Kerala News Top Stories

അര്‍ധരാത്രിയാകുന്നതോടെ വീടുകളിലെത്തി ജനലിലൂടെ ടോര്‍ച്ചടിക്കും, പൈപ്പ് തുറന്നിടും… വാതിലില്‍ മുട്ടും… ആശങ്കയോടെ നാട്ടുകാരും പോലീസും

കോഴിക്കോട്: ഒരു നാടിന്റെ ഉറക്കംകെടുത്തുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ കഴിഞ്ഞ രണ്ട് മാസമായി ഉറക്കമിളച്ച് കാത്തിരിക്കുകയാണ് കോഴിക്കോട്ടെ ഒരു ഗ്രാമം. അര്‍ധരാത്രി വീടുകളില്‍ മുട്ടിവിളിച്ച് സാമൂഹ്യ വിരുദ്ധര്‍ ശല്യം ചെയ്യുന്നുവെന്നാണ് ഇവരുടെ പരാതി.

കഴിഞ്ഞ രണ്ട് മാസമായി മല്ലശ്ശേരിത്താഴം നിവാസികളുടെ രാത്രികാലം ഇങ്ങനെയാണ്.അര്‍ദ്ധരാത്രിയാവുന്‌പോള്‍ ഏതെങ്കിലുമൊരു വീടിന്റെ ജനലിലോ വാതിലിലോ സാമൂഹ്യവിരുദ്ധര്‍ മുട്ടിവിളിക്കും. വീട്ടുകാര്‍ എഴുന്നേറ്റ് തിരച്ചില്‍ തുടങ്ങുന്‌പോഴേക്കും മറ്റൊരു വീട്ടിലെത്തി ശല്യം ചെയ്യും.

രാത്രി മുഴുവന്‍ നാട്ടുകാര്‍ കാവലിരുന്നിട്ടും ഇവരെ പിടികൂടാനാവുന്നില്ല. ചില വീടുകളിലെത്തി ജനലിലൂടെ ടോര്‍ച്ചടിക്കുകയും മുറ്റത്തെ ടാപ്പ് തുറന്നിടുകയും ചെയ്യും. ചില ദിവസങ്ങളില്‍ പൊലീസും കാവലിരുന്നിട്ടും ഫലമുണ്ടായില്ല.

സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ സാധിക്കാതെ പൊലീസ് പോലും തലയില്‍ കൈവെയ്ക്കുന്‌പോള്‍ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പ്രദേശത്ത് എല്ലാ ദിവസവും പെട്രോളിങ് ശക്തമായി നടത്താനാണ് പൊലീസിന്റെ നീക്കം.

Related posts

ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടി

പിഎന്‍ബിക്കു പിന്നാലെ ഓറിയന്റല്‍ ബാങ്കിലും കോടികളുടെ തട്ടിപ്പ്, ജ്വല്ലറിയുടമ വെട്ടിച്ചത് 390 കോടി

കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ അമ്മയെയും മകനെയും തട്ടിക്കൊണ്ട് പോയി

കുട്ടംപേരൂർ പുഴയ്ക്ക് പുനർജന്മം; നാട്ടുകാർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

subeditor12

കേരളം ഈഴവ പാർട്ടി ഭരിക്കും. ഇനി ഇടതിനും വലതിനും ഈഴവർ വോട്ട് ചെയ്യില്ല-തുഷാർ വെള്ളാപ്പള്ളി

subeditor

ചാനലിന്റെ അവതാരകന്റെ സീറ്റിൽനിന്നും ഇറങ്ങിവാ..അർണാബ് ഗോസ്വാമിയെ വെല്ലുവിളിച്ച് കവിതാകൃഷ്ണന്‍

subeditor

ഡൽഹിയിൽ കോൺഗ്രസ് രാജി തുടരുന്നു;അജയ് മാക്കനു പിന്നാലെ പിസി ചാക്കോയും രാജിവെച്ചു

കള്ളപ്പണം: 11 മില്യണ്‍ രേഖകള്‍ പുറത്ത്; അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, വിനോദ് അദാനി എന്നിവരുടെ പേരുകള്‍ പുറത്ത്

subeditor

കടലിൽ നിന്നും അഞ്ജാത ജീവി കരക്കടിഞ്ഞു,ജീവിയേ തിരിച്ചറിയാതെ ശാസ്ത്ര ലോകവും, ഭീതിയോടെ നാട്ടുകാർ

subeditor

ജിഷവധം; ഗുണ്ടാ വീരപ്പൻ സന്തോഷിനെ ചോദ്യം ചെയ്തു, ഒന്നും കിട്ടിയില്ല!!

subeditor

പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ട്രംപിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ

subeditor

പ്രളയക്കെടുതിയെ കേരളം നേരിട്ടത് കുറ്റമറ്റ രീതിയിലെന്ന് കേന്ദ്രസംഘം

sub editor

ചോദ്യപേപ്പര്‍ വിവാദം: രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

subeditor

അയൽക്കാരനെ കൊല്ലാൻ നിറതോക്കുമായി സിനിമാ സ്റ്റൈലിൽ ചാടിയ നടൻ ബൈജു കൊട്ടാരക്കര അറസ്റ്റിലാകും

subeditor

മുഖ്യമന്ത്രയെ തടഞ്ഞവര്‍ക്കെതിരെ കേസ്സെടുക്കിന്നില്ല അവര്‍ ഏതു പാര്‍ട്ടിക്കാരാണെന്നു തിരച്ചറിഞ്ഞു എന്നു പോലീസ്,കേസെടുക്കാനല്ലേ പിന്നെന്തിനു പാര്‍ട്ടി നോക്കണം ജനങ്ങള്‍

സരിത വിസ്താരത്തിന് ഹാജരാകാത്തത് സംശയങ്ങൾക്ക് ഇട നൽകും : കമ്മീഷൻ

subeditor

കവിത മോഷണം; ക്ഷമചോദിച്ച് ദീപ നിശാന്ത്

subeditor10

കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപെടാൻ യുവതി മൂന്നാം നിലയിൽ നിന്ന് നഗ്നയായി ചാടി

subeditor5