Kerala Top Stories

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൗനം പാലിച്ച് പൊലീസ് കംപ്ലയിന്റ് അതോറിറ്റി

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മൗനം പാലിച്ച് പൊലീസ് കംപ്ലയിന്റ് അതോറിറ്റി. പരാതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ നടപടി എടുക്കാനാവില്ലെന്നും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കാന്‍ അധികാരമുള്ളപ്പോഴാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിസംഗത.

വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്. പറവൂര്‍ സിഐ ക്രിസ്‌പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക് അടക്കമുള്ള പൊലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്തിരുന്നു.

കസ്റ്റഡി മരണ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസ് വ്യാജ രേഖ ഉണ്ടാക്കി എന്നതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ പോലീസ് ആശുപത്രിയിലെത്തിച്ചത് എട്ടാം തിയ്യതി പുലര്‍ച്ചെയാണ്. കാര്യങ്ങള്‍ കൈവിടുമെന്ന് തോന്നിയ പശ്ചാത്തലത്തിലാണ് പോലീസ് പിന്നീട് തിടുക്കത്തിലുള്ള ചില നീക്കങ്ങള്‍ നടത്തിയത്.

ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചതിന്റെ ശേഷമാണ് പരാതിക്കാരന്റെ വീട്ടില്‍ വീണ്ടും എത്തുന്നതും മൊഴിയെടുക്കുന്നതും. എന്നാല്‍ പോലീസ് രേഖകളില്‍ മൊഴിയെടുത്തത് ഏഴാം തിയ്യതിയാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകനും അയല്‍ക്കാരനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണൈന്നായിരുന്നു പോലീസ് വാദം. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ ശേഷമാണ് പരാതിക്കാരനില്‍ നിന്ന് മൊഴിയെടുത്തതെന്നാണ് പിന്നീട് പുറത്ത് വന്ന വിവിരങ്ങള്‍.

Related posts

ബാര്‍ കേസിനായി യുഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍

നെറികേടുകള്‍ തുറഞ്ഞ് പറഞ്ഞാല്‍ മനോരോഗിയാക്കി ഭ്രാന്താശുപത്രിയില്‍ അടക്കും ;സഭയുടെ കാടത്തരം തുറന്ന് പറഞ്ഞ് സിസ്റ്റര്‍ ജെസ്മി

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം; നിലപാടിലുറച്ച് ആര്‍എസ്എസ്

subeditor10

ചുഴലിക്കാറ്റ്‌: ചൈനയില്‍ 457 പേര്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി

subeditor

നെയ്യാറ്റിന്‍കര ജയിലില്‍ ശത്രുക്കള്‍ ഏറെ, അതിനാല്‍ ഡിവൈഎസ്പി ഹരികുമാര്‍ കൊല്ലത്ത് കീഴടങ്ങിയേക്കുമെന്ന് സൂചന: ജാമ്യപേക്ഷ മാറ്റിയത് വെട്ടിലാക്കി

വാവ സുരേഷ് ഇനി പാമ്പിനെ പിടിക്കാന് ഇറങ്ങില്ല !!!ദേശാഭിമാനിക്കും ചന്ദ്രികയ്ക്കുമെതിരെ മാനനഷ്ട്ട ക്കേസിനൊരുങ്ങുന്നു.

subeditor

ഹോളി ആഘോഷം അതിരുവിട്ടു; യു.പിയിൽ 30 മരണം

subeditor

ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; അംഗങ്ങൾ എടുത്ത തീരുമാനത്തെ തള്ളിപ്പറയില്ലെന്നു കെ.എം മാണി

ഇങ്ങനെയുള്ളവരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ സന്തോഷം ഉണ്ട് സരിത

special correspondent

കൊച്ചി കോർപറേഷനെതിരെ രൂക്ഷ വിമർശവുമായി കലക്ടറുടെ പോസ്റ്റ്

subeditor

സിഎ വിദ്യാർഥിനി മിഷേലിന്‍റെ മരണം അന്വേഷിച്ച പോലീസിനു ഗുരുതര വീഴ്ച്ച, പ്രതീഷേധം വ്യാപകമാകുന്നു

subeditor

അന്നങ്ങനെ; ഇന്നിങ്ങനെ: മുഖ്യമന്ത്രിയുടെ വിചിത്ര മാധ്യമനയം

റബ്ബർ കർഷക സമരത്തിൽ പങ്കെടുക്കാൻ അണ്ണാ ഹസാരെ കേരളത്തിലെത്തുന്നു.

subeditor

സിബിഐ ഒരു കേസ് കേരളത്തില്‍ തെളിയിച്ചിട്ടുണ്ടോ, അങ്ങേയറ്റം ദുഷ്‌പേരുണ്ടാക്കിയ ഏജന്‍സിയാണ് സിബിഐയെന്ന് എം സ്വരാജ്

സുഭാഷ്ചന്ദ്ര ബോസിന്‍െറ തിരോധാനരേഖകള്‍ : കൂടുതല്‍ സമയം വേണമെന്ന് ബ്രിട്ടന്‍

subeditor

ദിലീപ് സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്ക് വേണ്ടി സമീപിച്ചതില്‍ ഒരു തെറ്റും ഇല്ല ; വല്ലവനും വെടിവച്ച് കൊന്നാല്‍ എന്തായിരിക്കും ദിലീപിന്റെ ഗതി?

ലാവ് ലിൻ പണ്ടേ ചീറ്റിപോയി.ഒരു ഗൂഢാലോചനയും നടപ്പാകില്ല-പിണറായി വിജയൻ

subeditor

ഇടുക്കിയിൽ ഉമ്മൻചാണ്ടി… നിലപാട് കടുപ്പിച്ച് കോൺഗ്രസ് ജില്ലാക്കമ്മറ്റി ; മാണിയുടെയും ജോസഫിന്റെയും വിരട്ടലിൽ വീഴരുതെന്ന് നേതൃത്വത്തോട് ആവശ്യം

subeditor5