Don't Miss Top one news

സുഹാസിനി അയ്യപ്പ ഭക്തയല്ല, വൃതവുമില്ല, പിന്നെ എന്തിനു മലകേറാൻ വന്നു?

ശബരിമലയിൽ നിന്നും ഇന്നു രാവിലെ മല കേറാനാവാതെ മടങ്ങി പോകേണ്ടിവന്ന സുഹാസിനി അയ്യപ്പ ഭക്തയോ, വൃതം എടുത്ത് വന്ന സ്ത്രീയോ അല്ല. യുവതിയുടെ വരവ്‌ കൂടുതൽ പ്രകോപനം ഉണ്ടാക്കാൻ തന്നെയായിരുന്നു എന്ന് റിപോർട്ട്. അയ്യപ്പ ദർശനം ആയിരുന്നില്ല യുവതി ഉദ്ദേശിച്ചത്. എന്നിട്ടും പോലീസ് കടത്തിവിടുകയായിരുന്നു. ജോലിയുടെ ഭാഗമായാണ് എത്തിയതെന്നും ബോധപൂർവമായ പ്രശ്നമുണ്ടാക്കാൻ താൽപര്യമില്ലെന്നും അവർ ചുറ്റുംകൂടിയവരെ അറിയിച്ച ശേഷം മലയിറങ്ങുകയായിരുന്നു

വിദേശിയായ സഹപ്രവർത്തകനൊപ്പം പമ്പയിൽ എത്തിയ സുഹാസിനി ഭക്തരുടെ ശ്രദ്ധയിൽപ്പെടാതെയാണ് മല കയറിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വനിതാ പൊലീസ് രേഖകളും മറ്റും പരിശോധിച്ച് പമ്പയിൽ സ്ത്രീകളുടെ പ്രായം വിലയിരുത്തി പ്രവേശനം അനുവദിക്കുന്നത് ഒഴിവാക്കിയതിനാൽ കാര്യമായ തടസം കൂടാതെ സുഹാസിനിക്ക് മല കയറ്റം തുടങ്ങാനായി. എന്നാൽ മല കയറിയതിനു തൊട്ടുപിന്നാലെ പ്രതിഷേധവുമായി പതിനഞ്ചോളം പേർ ഇവരെ തടഞ്ഞു. തുടർന്ന് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡും ആധാർ കാർഡും മറ്റും കാട്ടി പ്രതിഷേധക്കാർക്കു മുന്നിൽ പതറാതെ നിന്ന സുഹാസിനിക്കു കൂടുതൽ പൊലീസ് എത്തി വലയം തീർത്തു സുരക്ഷ ഒരുക്കുകയായിരുന്നു. പൊലീസ് അകമ്പടിയോടെയാണ് അവർ ശബരിമലയിലേക്ക് പിന്നീട് യാത്ര ചെയ്തത്.അപ്പാച്ചിമേടിനു സമീപം ഭക്തർ ശരണംവിളികളോടെ മനുഷ്യമതിൽ തീർത്ത് പ്രതിഷേധവുമായി നിലകൊണ്ടതോടെ യാത്ര അവസാനിപ്പിച്ചു മലയിറങ്ങാൻ സുഹാസിനി തീരുമാനിക്കുകയായിരുന്നു. ഒപ്പമെത്തിയ സഹപ്രവർത്തകനും പ്രതിഷേധത്തിനിടെ യാത്ര തുടരേണ്ടെന്ന് സുഹാസിനിയോട് അഭിപ്രായപ്പെട്ടു.

യുവതീപ്രവേശനത്തിനു സുപ്രീംകോടതി നൽകിയ അനുമതിയുടെ പശ്ചാത്തലത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന ശബരിമല പാതയിലൂടെ മലകയറി സന്നിധാനത്ത് എത്താൻ ശ്രമിച്ച സുഹാസിനി രാജ് രാജ്യത്തെ പ്രശസ്ത വനിതാ മാധ്യമപ്രവർത്തകരിൽ ഒരാളാണ്. ‘ദ് ന്യൂയോർക്ക് ടൈംസി’ന്റെ ഡൽഹിയിലെ സൗത്ത് എഷ്യ ബ്യൂറോയിൽ പ്രവർത്തിക്കുന്നു. 2005 ഡിസംബർ 12 ന് ആജ് തക് ചാനൽ സംപ്രേഷണം ചെയ്ത, എംപിമാരുടെ കോഴ വെളിപ്പെടുത്തിയ കോബ്രപോസ്റ്റിന്റെ ‘ഓപ്പറേഷൻ ദുര്യോധന’യിലെ പ്രധാന പങ്കാളി കൂടിയായിരുന്നു സുഹാസിനി. യുപിയിലെ ലക്നൗ സ്വദേശി. മലകയറാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തിനും കയ്യേറ്റശ്രമത്തിനുമൊടുവിൽ അവർ ശ്രമമുപേക്ഷിച്ച് മടങ്ങുകയായിരുന്നു

Related posts

മലയാളിയേ കൊന്നതിന്‌ സൗദിയിൽ തമിഴ്നാട് സ്വദേശിക്ക് വധ ശിക്ഷ, കൊടുത്ത പണം തിരിച്ച് ചോദിച്ചപ്പോൾ കൊല

subeditor

നടിയുടെ അഭിമാനവും കണ്ണീരും കൂടി സ്ക്രീനിലേക്ക് എന്ന് വിമർശനം, മുടക്കുന്നത് 10കോടി

subeditor

ഗുജറാത്തിൽ എല്ലാ വോട്ടും താമരയിൽ പതിയുന്നു, വോട്ടിങ്ങ് യന്ത്രം ബ്ളൂടൂത്തുമായി കണക്ട് ചെയ്തു

subeditor

പാക്കിസ്ഥാനേ ഇന്ത്യ അക്രമിച്ചെന്ന് അന്തർ ദേശീയ മാധ്യമങ്ങളും, പാക്കിസ്ഥാൻ നാണംകെട്ടു

subeditor

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു

മരിച്ച ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു

subeditor

പ്രമുഖ നടി രാഖി സാവന്തിനും പണി കിട്ടി, സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

subeditor

വീണ്ടും മിന്നലാക്രമണം; പാക്ക് സേനാതാവളത്തിലെ മൂന്ന് ഭീകരക്യാംപുകള്‍ തകര്‍ത്തു

subeditor5

കൊട്ടിയൂർ പീഢനം: വൻ അട്ടിമറിക്ക് കളമൊരുങ്ങുന്നു പെൺകുട്ടിയുടെ പ്രായം 18 ആക്കിമാറ്റാൻ ബോൺ ടെസ്റ്റ് നടത്താൻ ഗൂഢാലോചന

subeditor

സിദ്ധരാമയ്യ സര്‍ക്കാരിന്റെ ദിവസം എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് അമിത് ഷാ

കിലോയ്ക്കു 360 രൂപ, ഇന്ത്യന്‍ എംബസി നടപടികള്‍  ഇഴയുന്നു  ഗള്‍ഫ് രാജ്യങ്ങളില്‍ മൃതദേഹങ്ങള്‍ കെട്ടികിടക്കുന്നു

2.5 ലക്ഷത്തിൽ കൂടുതൽ ബാങ്കിൽ നിക്ഷേപിച്ചവർക്ക് ഇൻകം ടാക്സ് നോട്ടീ അയച്ചു തുടങ്ങി

subeditor

ദുബായ് ബാങ്കുകളെ കബളിപ്പിച്ച് മലയാളികൾ തട്ടിയെടുത്തത് 1200 കോടി

pravasishabdam online sub editor

നീതുവിന്റെ ഫോണില്‍ നിധീഷ് കണ്ടത് തലേദിവസം മണിക്കൂറുകളോളം മറ്റൊരു യുവാവുമായി കൈമാറിയ സന്ദേശങ്ങള്‍

main desk

കാസർകോട് ഐ.എസിനായി റിക്രൂട്ട് നടത്തിയ ആൾ റാഷിദ്; ക്രിസ്ത്യാനിയായ സോണിയയെ മതം മാറ്റി വിവാഹം കഴിച്ച് ഐ.എസ് ക്യാമ്പിലേക്ക് പോയി

subeditor

ഇന്ത്യക്കാരന് രാജാവിനെപ്പോലെ യാത്ര ചെയ്യാന്‍ ഏഴ് മനോഹര രാജ്യങ്ങള്‍

കൊറിയക്ക് അമേരിക്കയേ തൊടാനാകില്ല, മിസൈലുകൾ ഏഴയലത്ത് അടുക്കില്ല

subeditor

ലോകത്തേ കരയിപ്പിച്ച കുട്ടി: മുറിവേല്ക്കാത്ത ഭാഗം ശരീരത്തില്ല

subeditor