social Media Top Stories

എല്‍ഡിഎഫിന് സുരേഷ് ഗോപിയുടെ ‘ഷിറ്റ്’ ആക്ഷന്‍(വീഡിയോ)

കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഷിറ്റ് ആക്ഷന്‍ പുറത്തെടുത്താണ് അണികളെ സുരേഷ് ഗോപി ആവേശത്തിലാഴ്ത്തിയത്. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ റോഡില്‍ വെച്ചായിരുന്നു കമ്മീഷണര്‍ സിനിമയിലെ കിടിലന്‍ രംഗങ്ങളില്‍ ഒന്നായ ഷിറ്റ് ആക്ഷന്‍ സുരേഷ് ഗോപി പുറത്തെടുത്തത്.

റോഡിന്റെ ആദ്യ പകുതി എന്‍ഡിഎയ്ക്കും മറുപകുതി എല്‍ഡിഎഫിനും കലാശക്കൊട്ട് നടത്താനായി പോലീസ് അനുവാദം നല്‍കിയിരുന്നു. അഞ്ചേമുക്കാലോടെയാണ് സുരേഷ് ഗോപിക്ക് എതിരേനിന്ന എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ നോക്കി താളത്തിനൊപ്പിച്ച് ‘ഷിറ്റ്’ ആംഗ്യം കാണിച്ചത്. തലയാട്ടി കൈമടക്കി സ്ഥാനാര്‍ഥിയുടെ മറു’ഷിറ്റ്’ ഉടന്‍ വന്നു. രണ്ടു മിനിറ്റോളം ഇരുകൂട്ടരും പ്രയോഗം തുടര്‍ന്നു.

തൃശ്ശൂരിലെ പ്രചാരണ സമാപനത്തിൽ സുരേഷ് ഗോപിയുടെ ‘ഷിറ്റ്’ ആക്ഷൻ.

തൃശ്ശൂരിലെ പ്രചാരണ സമാപനത്തിൽ സുരേഷ് ഗോപിയുടെ ‘ഷിറ്റ്’ ആക്ഷൻ#SureshGopi #BJP

Posted by Mathrubhumi on Sunday, April 21, 2019

Related posts

മോദി എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പോകണം; സുനന്ദയുടെ കയ്യിലുണ്ടായിരുന്നതു പോലെ സൂക്ഷ്മ ദ്വാരങ്ങളുണ്ടോന്ന് നോക്കണം-സുബ്രഹ്മണ്യന്‍ സ്വാമി

subeditor12

ക്രമസമാധാന പ്രശ്‌നമുണ്ടെങ്കിൽ കൈകാര്യം ചെയ്യേണ്ടത് സർക്കാരെന്ന് മനീതി സംഘത്തിലെ അമ്മിണി; രണ്ടാമത്തെ സംഘത്തില്‍ ഇരുപതോളം യുവതികള്‍

pravasishabdam online sub editor

വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ വധ ഭീഷണി

subeditor

ഉപദേശിക്കുന്ന അധ്യാപകരെ തല്ലുന്ന വിദ്യാര്‍ത്ഥികള്‍ , സ്‌കൂള്‍ യൂണിഫോം ധരിക്കാതെ വന്നു; ചോദ്യം ചെയ്ത അധ്യാപകന് വിദ്യാര്‍ഥിയുടെ മര്‍ദനം

അതിർത്തി കടന്നാൽ ഇന്ത്യയെ നേരിടും, കാശ്മീരികൾക്ക് എല്ലാ സഹായവും നല്കും-പ്രകോപനവുമായി പാക്ക് സർവ്വകക്ഷിയോഗം

subeditor

സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും ബിജെപി; സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തേക്കില്ല

subeditor10

കുമ്മനം മോഹൻലാലിനെ കണ്ടു… അനുമോദനം അറിയിച്ചു

subeditor5

പകരക്കാരൻ ഉമ്മൻചാണ്ടി തന്നെ, സുധീരന്‍റെ രാജിക്ക് തിരക്കഥയൊരുക്കിയത് എ.കെ. ആന്‍റണി, ഹൈക്കമാന്‍റിനെ വശീകരിച്ചത് സഭകളുടെ പിൻബലത്തിൽ

subeditor

ജിഷയും പ്രതിയും പ്രണയം;അമ്മയറിയാതിരിക്കാൻ പെൻ ക്യാമറ മനപൂർവം ഓഫ് ചെയ്തു,

subeditor

അമേരിക്കയിൽ ഇന്ത്യക്കാരനേ വീട്ടിൽ കയറി നെഞ്ചിലേക്ക് വെടിവെയ്ച്ച് കൊന്നു

subeditor

ലിഗ കണ്ടൽക്കാട്ടിൽ എത്തിയത് വള്ളത്തിൽ?

മോദി കേരളത്തിലേയ്ക് , തിങ്കളാഴ്ച തൃശ്ശൂരില്‍ ബി.ജെ.പി യുടെ മഹാസമ്മേളനം

subeditor