സുസുക്കി സ്വിഫ്റ്റ് പുതിയ മോഡൽ ഇറങ്ങി ഇപ്പോൾ 10 ഇപ്പോൾ 10ലക്ഷം, വരുന്നമാസം മുതൽ 12.4ലക്ഷം

സുസുക്കിയുടെ സ്വ്വിഫ് ടൈഗർ സ്പെഷ്യൽ എഡിഷൻ വന്നു. ഇറ്റലിയിലാണിപ്പോൾ ഇത് പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിലേക്ക് എന്നു വരും എന്ന് വ്യക്തമല്ല. ഇന്ത്യൻ വില വയ്ച്ച് 10.11 ലക്ഷമാണ്‌ ആദ്യ വാങ്ങല്കാർക്ക് വില. അത് വെറും 100 പേർക്ക മാത്രം. ഇന്ത്യയിൽ ഇതേ വിലയിൽ ഡിസംബറിൽ 1200ഓളം ആദ്യ എഡിഷൻ പുറത്തിറക്കാനാകുമെന്ന് കമ്പിനി കരുതുന്നു.

സപ്റ്റംബർ മുതൽ സാധാരണ വിലയിലേക്ക് വരും. അപ്പോൾ വിദേശത്ത് വില 12.43 ലക്ഷമായി ഉയരും.

എന്നാൽ ഉയർന്ന വിലയിൽ ഇറക്കുന്നത് ഇന്ത്യയിൽ ജനവരിലാകും ഉണ്ടാവുക. ഡിസംബർ ബുക്കിങ്ങിൽ 10 ലക്ഷത്തോളമേ ആകൂ. സ്പെഷ്യൽ ഓഫർ വിലയാണിത്.കടുവയുടെ നിറത്തിനോട് സാമ്യമുള്ള മഞ്ഞയും കറുപ്പും കലര്‍ന്ന ഇരട്ട നിറമാണ് സ്വിഫ്റ്റിന്റെ ടൈഗര്‍ എഡിഷന് നല്‍കിയിരിക്കുന്നത്. സിപില്ലറില്‍ ‘കടുവ’ എന്നര്‍ത്ഥം വരുന്ന ജാപ്പനീസ് പദമായ ‘ടോറ’ എന്നും ആലേഖനം ചെയ്തിട്ടുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍ കരുത്തേകുന്നത്. VVT K12B 4 സിലിണ്ടര്‍ എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ പരാമാവധി 92.49 ബിഎച്ച്പി കരുത്തും 4800 ആര്‍പിഎമ്മില്‍ പരമാവധി 118 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാകുന്നത്. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടൈഗര്‍ എഡിഷന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സുസുക്കി സ്വിഫ്റ്റ് ഇഷ്ടപെടുന്നവർക്ക് അതിന്റെ ഏറ്റവും പുതിയ മോഡലിനായി കാത്തിരിക്കാം.

Top