International News Top Stories

പാകിസ്ഥാനില്‍ ഭീകരാക്രമണം… പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരര്‍ അതിക്രമിച്ച് കയറി

ഗ്വാദർ: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം. ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചുകയറി.

ഹോട്ടിലിനുള്ളില്‍ ഏറ്റുമുട്ടൽ തുടരുന്നതായാണ് സൂചന. ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട് .

ഹോട്ടലില്‍ അതിക്രമിച്ച് കയറിയരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. ഇതേ സ്ഥലത്ത് ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതില്‍ 11 പേര്‍ സുരക്ഷാ ജീവനക്കാരായിരുന്നു.

Related posts

നഴ്സിങ്‌ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌: അഡോള്‍ഫസ്‌ ലോറന്‍സ്‌ ഒന്നാം പ്രതി; പ്രവാസി പ്രമുഖരും കുടുങ്ങും

subeditor

അനാഥാലയത്തില്‍ മര്‍ദ്ദനം; ആശുപത്രിയില്‍ പോലീസിന്റെ ക്രൂരപീഡനം: പ്രതീക്ഷയറ്റ് മാതാവും ബാലനായ മകനും

subeditor

ശോഭ സുരേന്ദ്രന്റേത് യുവാക്കളുടെ വികാര പ്രകടനം ആണെങ്കില്‍ കുമ്മനത്തിന്റേത് വാര്‍ദ്ധക്യത്തിന്റെ വിരക്തി ആണോ.?; ചോദ്യം രശ്മിനായരുടേത്‌

ഇതാണ് മാതൃത്വം; സ്വന്തം കുഞ്ഞിനെ കടിച്ച പുലിയെ തിരിച്ചാക്രമിച്ച് യുവതി കുട്ടിയെ രക്ഷപെടുത്തി

main desk

സ്വന്തം ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, ഭാര്യയെ ഇല്ലാതാക്കിയതിന് പിന്നില്‍ ഭര്‍ത്താവിന്റെ ബുദ്ധി, നടപ്പിലാക്കിയത് കാമുകി

subeditor10

മത അടിസ്ഥാന സംവരണം ആപത്ത്- ബി.ജെപി

subeditor

പറക്കുംതളിക ഇടിച്ചു 11കാരി മരിച്ചു: പിന്നാലെ വന്ന തളികക്കാരെ മൊത്തത്തില്‍ പൊങ്കാലയിട്ടു നാട്ടുകാര്‍

യു.കെയില്‍നിന്ന് ആദ്യമായി ഐഎസ്സില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുന്ന ജാക്ക് ലെറ്റ്‌സ് സിറിയയില്‍ പിടിയില്‍

കാവ്യയെയും ദാ ഇപ്പൊ അറസ്റ്റ് ചെയ്യും, എന്നു പറഞ്ഞ ചാനൽ ജഡ്ജി ഇതാ മുൻകൂർ ജാമ്യത്തിനോടുന്നു

subeditor

പിണറായിക്ക് മഞ്ചുവിന്റെ കത്ത്; കേരളത്തിൽ ഇറങ്ങി നടക്കാൻ പേടിയാകുന്നു, മിന്നൽ പിണരായ അങ്ങയുടെ കീഴിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കട്ടെ

subeditor

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

subeditor5

ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികള്‍ അതിസാരമെന്ന് രഞ്ജിനി ജോസ്