Columnist WOLF'S EYE

കളി മതിയാക്കാതെ സംഘപരിവാർ ..ലക്‌ഷ്യം കലാപം

ശബരിമല പ്രവേശനത്തിൽ വര്ഷങ്ങള്ക്കു മുൻപ് സമർപ്പിച്ച ഹർജിയുടെ പിന്തുടർച്ചയാണ് ഇന്ന് കാണുന്ന കോലാഹലം..ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്യാൻ തുടങ്ങിയപ്പോൾ നാം കണ്ടതാണ് പ്രക്യതിയുടെ താണ്ഡവം..എന്നിട്ടും വിധി പുനഃ പരിശോധിക്കാൻ മുതിരാതെ ഗൂഢ ലക്ഷ്യങ്ങൾക്കുണ് വേണ്ടി മുറവിളികൂട്ടുന്നു..ഒത്താശ ചെയ്യാൻ സർക്കാരും..എന്നാൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ മനസിലാക്കിയാൽ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന ഗൂഢ ലക്ഷ്യത്തെ തൂത്തെറിഞ്ഞു ക്രമസമാധാനം സ്യഷ്ടിക്കാൻ സർക്കാരിന് കഴിയും..വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചാൽ മനസിലാക്കുവുന്നതേ ഉള്ളു…

2006 ജൂലൈ 28 നു ആണ് സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടു ആദ്യമായി ഹർജി നൽകിയത്. ഇതിനു പിന്നിൽ ഇടതു അഭിഭാഷ സംഘടനയിലെ വനിതകൾ ആണെന്നാണ് കേട്ടിരുന്നത്.എന്നാൽ ഓരോരുത്തരുടെയും ജീവിത പങ്കാളി ആർ.എസ്.എസ്.–ബി ജെ.പി സംഘപരിവാർ നേത്യ സ്ഥാനത്തുള്ളവർ ആയിരുന്ന് എന്ന് വ്യക്തമാകും.ഹർജി സമർപ്പിച്ച പ്രേരണകുമാരിയുടെ ഭർത്താവ് സിദ്ധാർഥ് ശംഭു സംഘപരിവാറിന്റെ അടുത്ത ആളാണ്.മറ്റൊരു അഭിഭാഷക ഭക്തി റിട്ടേഡ് കോളേജ് അദ്ധ്യാപകൻ ശ്യാമസുന്ദറിന്റെ മകളാണ്..ഇദ്ദേഹം ഹരിയാനയിൽ ബി ജെ പി നേതാവിന്റെ മനസാക്ഷി സൂക്ഷിപ്പു കാരനാണു..അഞ്ചാംഗ വനിതാ സംഘത്തിലുള്ള എല്ലാരും ബി.ജെ.പി.–RSS അനുഭാവികളാണ്..അതും,പ്രധാനമന്ത്രിയും അമിത് ഷായുമായി വളരെ അടുപ്പവുള്ളതുമായ ഹിന്ദു സ്ത്രീകള്‍ നല്കിയ കേസ്സാണ് ഈ സുപ്രീംകോടതി വിധിക്ക് ആധാരം. അതാകട്ടെ രണ്ട് ലക്ഷ്യങ്ങള്‍ കണ്ടുകൊണ്ടായിരുന്നു.ഒന്ന് ഹിന്ദുക്ഷേത്രങ്ങളും ആചാരങ്ങളും തകർക്കാനുള്ള ഗൂഡശ്രമമെന്ന വാദമുയർത്തി കലാപശ്രമങ്ങൾ ഉണ്ടാക്കുക,രണ്ട്,വിധിയുടെ ചുവട് പിടിച്ച് മുസ്ളീം പള്ളികളിൽ സ്ത്രീകള്‍ക്ക് കയറാനാകണമെന്ന സാഹചര്യം ഉണ്ടാക്കുകയും അവർ എതിർത്താൽ അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളേയും കലാപത്തിലേക്ക് നയിച്ച് നമ്മുടെ നാടിനെ ഒരു കലാപഭൂമിയാക്കി രാഷ്ട്രീയവും മതപരവുമായ ലാഭങ്ങൾ നേടുക.അതിനായാണ് ആദ്യം മുതല്‍ തന്നെ ക്ഷേത്രപ്രവേശനാവശ്യത്തിന് കേസ്സ് നല്കിയത് ,മുസ്ളീമാണെന്ന വ്യാജ പ്രചരണം വ്യാപകമായിത്തന്നെ നടത്തി.

വിധിക്ക് ശേഷം RSS ആദ്യം വിധിയെ സ്വാഗതം ചെയ്തതും പട്ടാളത്തെ വിളിച്ചും വിധി നടപ്പാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രസ്താവന നടത്തിയതും എല്ലാവരും ആദ്യം കണ്ടതാണ്.എന്നാല്‍ ഈ വിഷയം ഉയർത്തി മതപരമായ ഒരു കലാപം സൃഷ്ടിക്കുവാനും അത് മുതലെടുത്ത് രാഷ്ട്രീയ ലാഭം നേടുവാനുമാണ് കേരളത്തിലെ സംഘപരിവാർ സംഘടനകൾ പദ്ധതിയിട്ടത്.ആദ്യം വിധി സ്വാഗതം ചെയ്ത മുഴുവന്‍ സംഘപരിവാർ സംഘടനകളും കേരളത്തിൽ അധികാരമാറ്റവും വരുന്ന തിരഞ്ഞെടുപ്പിലെ സാധ്യതയും മുന്നിൽക്കണ്ട് ഈ വിഷയം സാധാരണ വിശ്വാസികളിൽ തെറ്റിദ്ധാരണയുണ്ടാക്കി സർക്കാരിനെതിരെയും ഒപ്പമൊരു മതധ്രുവീകരണവും ലക്ഷ്യമിട്ട് രംഗത്തിറങ്ങിയപ്പോഴാണ് അതിൻ്റെ ലാഭം മനസ്സിലാക്കിയ സംഘപരിവാറിൻ്റെ കേന്ദ്രനേതാക്കളും കലാപത്തിന് പച്ചക്കൊടിയുമായി നിശബ്ദരായത്.സ്ത്രീകളെ തെരുവിലിറക്കുന്നവരുടെ ലക്ഷ്യം ഭക്തിയല്ല.കലാപമാണ്.അത് തിരിച്ചറിയണം.

പണ്ടത്തെ ആചാര്യൻമ്മാർ ശബരിമലയെ ഹൈന്ദവരെ ക്രോഡീകരിക്കാനുള്ള താവളമാക്കി മാറ്റാൻ ശ്രമിച്ചിരുന്നു.ആ ശ്രമത്തെ തകർക്കാൻ.സംഘപരിവാറിന്റെ ഒത്താശയോടെ
മറ്റുമതവിഭാഗക്കാർ ശ്രമിച്ചു. 1983 മാർച്ച് 24 ശബരിമല പൂങ്കാവനത്തിൽ നിലക്കലിൽ,സ്വയംഭൂവായി ഒരു കുരിശ് പ്രത്യക്ഷപ്പെ.ട്ടു .ഏഴരപ്പള്ളിയായി നിലക്കൽ പള്ളിയെ നാമീകരണം ചെയ്ത…നിലക്കൽ പള്ളിയിലേക്ക് വിശ്വാസികൾ പ്രവഹിക്കാൻ തുടങ്ങി .ക്ഷേത്രത്തിലേക്കുള്ള പാതയുടെ പേര് സെന്റ് തോമസ് റോഡെന്നും,നിലക്കൽ മലക്ക് സെന്റ് തോമസ് മൗണ്ടെന്നും,പേരിടൽ കർമ്മം നിർവഹിച്ചു ബോർഡുകൾ ഉയർന്നു .ശബരിമല റോഡിൽ നിലക്കൽ ജങ്ഷനിൽ ഒരു പടുകൂറ്റൻ കമാനമുയരുന്നു “ഗ്‌ളീബ നഗർ”ഹിന്ദുക്കളെ നിലക്കൽ മഹാദേവ ക്ഷേത്രത്തിലേക്കോ സമീപപ്രദേശങ്ങളിലേക്കോ പ്രവേശിക്കുന്നതിൽ നിന്നും കരുണാകരന്റെ പോലീസും സഭാ വിശ്വാസികളും തടഞ്ഞു .ഹിന്ദുക്കളും ക്രിസ്ത്യാനികളും ഏറ്റുമുട്ടാൻ തുടങ്ങി.തുടർന്ന് ഏപ്രിൽ 14ന് ഹൈന്ദവ വിശ്വാസികൾ പ്രതിഷേധത്തിന്റെ ആരംഭസൂചകമായി നിലക്കലേക്ക് നാമജപയാത്ര നടത്തി .ഏപ്രിൽ 22 ൻ സ്വാമിജി ചെയർമാനും,കുമ്മനം രാജശേഖരൻ കൺവീനറും ആയി രൂപീകരിച്ച നിലക്കൽ കർമ്മ സമിതി,പവിത്രമായ പൂങ്കാവനത്തിൽ നിന്നും കുരിശ് എടുത്തു മാറ്റും വരെയും പ്രക്ഷോഭം എന്നു പ്രഖ്യാപിച്ചു.

1983 ഏപ്രിൽ 24ന് കർമ്മസമിതി ,ഗുരുവായൂരപ്പ ഭക്തിക്കു പേരു കേട്ട മുഖ്യമന്ത്രി കരുണാകരന് ആദ്യത്തെ നിവേദനം നൽകാൻ ചെന്നപ്പോൾ,ഹിന്ദുക്കൾക്ക് ഒരു നേതാവുണ്ടോ?ഹിന്ദുക്കൾക്ക് ഒരു സംഘടനയുണ്ടോ?നിങ്ങളുമായി ഞാനെന്തിന് ചർച്ച നടത്തണം?എന്നീ ആക്ഷേപ ശരങ്ങളുമായികർമ്മസമിതി നേതാക്കളെ പടിയിറക്കി വിടുകയാണ് കരുണാകരൻ ചെയ്തത്.കുരിശ് സ്ഥാപിച്ച സ്ഥലത്ത് മൂന്നേക്കർ ഭൂമി പള്ളി സ്ഥാപിക്കാൻ അനുവദിച്ചു കൊണ്ടുള്ള കരുണാകര സർക്കാർ ഉത്തരവും ഇറക്കി …കേരളമൊന്നാകെ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിച്ചു.ആ പ്രതിഷേധ പ്രക്ഷോഭ കൊടുങ്കാറ്റ് കണ്ട് ഭയന്ന സർക്കാർ നിലപാട് തിരുത്തിക്കൊണ്ടു,നിലക്കൽ പള്ളിക്ക് വേണ്ടി മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്താൻ ഹോം സെക്രെട്ടറിയെ ചുമതലപ്പെടുത്തി..മതത്തിന്റെ പേരിൽ വർഗ്ഗീയ തീവ്രവാദം പുറപ്പെടുവിച്ച സംഘപരിവാർ പിറകിൽ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു..അവസരം മുതലെടുത്ത് വിശ്വാസികളെ തമ്മിലടിപ്പിക്കാൻ ശബരിമലയെ അഗ്നിക്ക് ഇരയാക്കി.ശബരിമല നശിക്കപ്പെട്ടു. അയ്യപ്പൻറെ വിഗ്രഹം കഴുത്തറത്ത നിലയിൽ കാണപ്പെട്ടു. വിരൽ മുറിക്കപ്പെട്ടു..ഒന്നാകെ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു. ഇതേതുടർന്ന്  ഭക്തജനങ്ങളും സന്യാസി ശ്രേഷ്ടരും ചേർന്നു  പ്രക്ഷോഭ മാർച് നടത്തി. കരുണാകരന്റെ പൊലീസ് ലാത്തിയും ടിയർഗാസും പോരാതെ വന്നപ്പോൾ വെടിയുതുർത്തു..ശബരിമലയോടു ചേർന്ന് പള്ളി കെട്ടണമെന്ന ആവശ്യം പ്രക്ഷോഭത്തിലേക്ക് വഴിതെളിച്ചു.വെടിവയ്പ്പിൽ ആയിരകണക്കിന് ശബരിമല സുരക്ഷാ സേനർക്കു പരിക്കേറ്റു.ആയിരങ്ങൾ ജയിലിലായി .ആയിരങ്ങൾ അറസ്റ്റിലായി.കോട്ടയം സെമിനാരിയിൽ ബിഷോപ്പും സ്വാമിജിയുമായുള്ള ചർച്ചയിൽ പ്രശനം ഒത്തുതീർപ്പായി..കുരിശു മാറ്റി പണിയാൻ തീരുമാനമായി..ഇതോടെ പ്രശനങ്ങൾക്കു ചുക്കാൻ പിടിച്ച സംഘപരിവാറിന് കടുത്ത നിരാശയായി..അവർ അടങ്ങിയിരുന്നില്ല.വീണ്ടും ഇപ്പോൾ തല പൊക്കി .ഇപ്പോൾ സ്ത്രീ പ്രവേശനത്തിൽ കേരളം ഒന്നാകെ അവർ പിടിച്ചു കുലുക്കുന്നു.വിശ്വാസത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സ്ത്രീകൾ പൊതു നിരത്തിലിറങ്ങുമ്പോൾ ദാ വരുന്നു…മറ്റൊരു ആവശ്യവുമായി സംഘപരിവാർ…സ്ത്രീകളെ മുസ്ലിം പള്ളികളിൽ കയറ്റണമെന്ന ആവശ്യം….

ലക്ഷകണക്കിന് ജനങ്ങൾ ഒഴുകുന്ന ഇന്ത്യ യിലെ ഒരേഒരു അമ്പലം ആണ് ശബരിമല.സ്ത്രീകളെ പ്രവേശിപ്പിച്ചു വിശ്വാസങ്ങളെ തച്ചുടയ്ക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.ശബരിമലയെ തകർക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം.അത് മനസിലാക്കി ക്രമസമാധാനം നിലനിർത്താൻ നമ്മുടെ സർക്കാർ തയ്യാറാകണം..വിശ്വാസങ്ങളെ വിശ്വാസികൾക്ക് വിട്ടു കൊടുത്തു ആചാരങ്ങളെ നിലനിർത്താൻ ശ്രമിക്കണം..ജാതിമത ഭേദമന്യേ ഒരു കുടക്കീഴിൽ ഒത്തോരുമ്മയോടെ പോകാൻ ഒരു വിധിയും തടസ്സമാകരുത്….” സ്വാമിയെ ശരണം അയ്യപ്പ.”..

(ലേഖിക……ബിനിപ്രേംരാജ് )

.

തുടർന്ന് നിലക്കൽ ക്ഷേത്രത്തിന് 300 മീറ്റർ അകലേക്ക് കുരിശ് മാറ്റി സ്ഥാപിക്കുന്നു…

എന്നാൽ അയ്യപ്പന്റെ പൂങ്കാവനത്തിൽ എവിടെയും കുരിശ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നിലപാടിൽ സ്വാമിജി ഉറച്ചു നിൽക്കുന്നു..

ജൂണ് 4 ന് നിലക്കലിൽ പുതുതായി സ്ഥാപിച്ച സ്ഥലത്തേക്ക് ഭക്തജനങ്ങളും സന്യാസി ശ്രേഷ്ടരും ചേർന്നു നടത്തിയ പ്രക്ഷോഭ മാർച്ചിനെ നേരിടാൻ കരുണാകരന്റെ പൊലീസ് ലാത്തിയും ടിയർഗാസും പോരാതെ വന്നപ്പോൾ വെടിയുതിർക്കുന്നു..100 കണക്കിനാളുകൾക്ക് പരിക്കേട്ടു.. ആയിരങ്ങൾ അറസ്റ്റിലായി.കോട്ടയം സെമിനാരിയിൽ ബിഷപ്പുമായുള്ള ചർച്ചക്ക് സ്വാമിജിയെ വിളിച്ചുവരുത്തി.ബിഷോപ്പും സ്വായമിജിയുമായുള്ള ചർച്ചയിൽ പ്രശനം ഒത്തുതീർപ്പായി..കുരിശു മാറ്റി പണിയാൻ തീരുമാനമായി..ഇതോടെ പ്രശനങ്ങൾക്കു ചുക്കാൻ പിടിച്ച ശബരിമല നാശം ആഗ്രഹിച്ച സംഘപരിവാറിന് കടുത്ത നിരാശയായി..അവർ അടങ്ങിയിരുന്നില്ല.വീണ്ടും ഇപ്പോൾ തല പൊക്കി .

.ലക്ഷകണക്കിന് ജനങ്ങൾ ഒഴുകുന്ന ഇന്ത്യ യിലെ ഒരേഒരു അമ്പലം ആണ് ശബരിമല.സ്ത്രീകളെ പ്രവേശിപ്പിച്ചു വിശ്വാസങ്ങളെ തച്ചുടയ്ക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.ശബരിമലയെ തകർക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം.അത് മനസിലാക്കി ക്രമസമാധാനം നിലനിർത്താൻ നമ്മുടെ സർക്കാർ തയ്യാറാകണം..വിശ്വാസങ്ങളെ വിശ്വാസികൾക്ക് വിട്ടു കൊടുത്തു ആചാരങ്ങളെ നിലനിർത്താൻ ശ്രമിക്കണം..ജാതിമത ഭേദമന്യേ ഒരു കുടക്കീഴിൽ ഒത്തോരുമ്മയോടെ പോകാൻ ഒരു വിധിയും തടസ്സമാകരുത്….” സ്വാമിയെ ശരണം അയ്യപ്പ.”..

(ലേഖിക……ബിനിപ്രേംരാജ് )

Related posts

പൊലീസ് നല്‍കിയ ഉറപ്പു വിശ്വസിച്ചാണ് ദര്‍ശനത്തിന് എത്തിയത്; വിമര്‍ശനവുമായി ഷനില

സുനിയുടെ വെളിപ്പെടുത്തല്‍ പോലീസിനെതിരെ തിരിച്ച് വിടാനുള്ള ശ്രമത്തില്‍ നാദിര്‍ഷ ; അങ്ങനെ സമ്മതിക്കാന്‍ പൊലീസ് പറഞ്ഞു

ലാവലിൻ കേസ്: പാളിപോയ സർക്കാർ നീക്കവും ടി. ആസിഫലിയുടെഅധികാര ദുർവിനിയോഗവും

subeditor

നിപ്പ പകരുന്നത് വലിയ സ്രവത്തുള്ളികളില്‍ നിന്ന്

ബിഷപ്പ് ഫ്രാങ്കോയുടെ രക്ഷാ സേന കോടികളുടെ പണവുമായി കൊച്ചിയിൽ, അഭിഭാഷകർക്കായുള്ള ചർച്ചകൾ

subeditor

പ്രക്ഷോഭം നോക്കി നിന്ന 23കാരന്റെ വായില്‍ ഷെല്‍ പതിച്ചു: ലോകത്തെ കരയിച്ച് ജീവനു വേണ്ടി പിടയുന്ന യുവാവിന്റെ ചിത്രങ്ങള്‍

തേപ്പു ക‍ഥയിലെ നായകൻ വിവാഹമുറപ്പിച്ചത് 75 പവന്, നവ വരനെ പൊളിച്ചടുക്കി കാമുകൻ

വീട്ടമ്മയായ യുവതിയും കാമുകനും കണ്ണൂരിൽ ബാറിൽ രാത്രി എത്തി അടിച്ച് പൂസായി

subeditor

നന്ദി പറയുന്നില്ല..മരണം വരെ ഹൃദയത്തിൽ സൂക്ഷിക്കും ;രക്ഷകനായ സുനിലിനെ കുറിച്ച് സലിംകുമാര്‍

കേരളത്തില്‍ പോണ്‍ ക്വട്ടേഷന്‍..; ,മൂന്നു മാസത്തിനിടെ അപ്ലോഡ് ചെയ്തത് നൂറു കണക്കിന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍

വൈദീകന്റെ പീഢനവാർത്ത മുക്കിയ ദീപിക സഭ സ്വീകരിച്ച നടപടി റിപോർട്ട് ചെയ്തു

subeditor

പൊലീസും മാധ്യമങ്ങളും വീണ്ടും വിഡ്ഢികളായി, കനത്ത സുരക്ഷക്കിടെ ദിലീപ് പത്ത് നിമിഷം അപ്രത്യക്ഷൻ

പേളിയുടെ അടിമയായി സാബു; ബഷീറിന് മസാജ് ചെയ്തുകൊടുത്ത് രഞ്ജിനി

യുവാവ് സ്വയം തീ കൊളുത്തി മരിച്ച സംഭവത്തോടെ വിവാദത്തിലായ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍ ബ്ലെഡ്മൂണ്‍ പ്രതിഭാസം ഇന്ന് ;കേരളത്തില്‍ നാലു ദിവസത്തേയ്ക്ക് ജാഗ്രത നിര്‍ദേശം, കടല്‍ ക്ഷോഭത്തിനു സാധ്യത

pravasishabdam online sub editor

നന്ദമുരി ഹരികൃഷ്ണ അവസാനമായി എഴുതിയ കത്ത് പുറത്ത്

ദിലീപിനോട് സിനിമാക്കാര്‍ക്കുള്ള പെട്ടെന്നുള്ള സ്‌നേഹത്തിന് പിന്നില്‍ ‘വന്‍ ട്വിസ്റ്റ്’

അമ്മയുടെ ഉദരത്തിൽനിന്നും കാലുകളിൽ പിടിച്ചുവലിച്ചെടുക്കുമ്പോൾ കുഞ്ഞിന്റെ തല മുറിഞ്ഞുപോയി; അതിദാരുണമായ ജീവിതാനുഭവവുമായി ഒരമ്മ