Health

നിങ്ങളുടെ ഉറക്കത്തെ കുറിച്ച് നിങ്ങള്‍ അറിയാതെ പോയ ചില കാര്യങ്ങള്‍.!

മനുഷ്യര്‍ എല്ലാവരും ഭക്ഷണം പോലെ തന്നെ സ്നേഹിക്കുന്ന മറ്റൊരു കാര്യമാണ് ഉറക്കം. ഒരു ദിവസം മുഴുവന്‍ ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ഒരു ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടാല്‍ പിന്നെ നമ്മുടെ ശരീരം ഒന്ന് ശരിയായി വരണമെങ്കില്‍ നാല് ദിവസമെങ്കിലും എടുക്കും. ഉറക്കത്തിനു നമ്മുടെ ശരീരവുമായി അത്രയധികം ബന്ധമുണ്ട്…ഈ ഉറക്കത്തെപ്പറ്റി നിങ്ങള്‍ അറിയാതെ പോയ ചില കാര്യങ്ങള്‍ ഉണ്ട്..അവയെ കുറിച്ചാണ് ഇവിടെ പറയുന്നത്…

1. ഉറക്കം വലിച്ചു നീട്ടാന്‍ കഴിയുന്ന ഏക ജീവി മനുഷ്യനാണ്. വേറെ ഏത് ജീവിയായാലും ഉറക്കം വരുന്ന സമയത്ത് ഉറങ്ങി പോകും..!!!

2. ഉറങ്ങുന്ന സമയത്ത് ശ്വാസം നിലയ്ക്കും..പിന്നെ നമ്മുടെ വാ കൊണ്ടാകും ശ്വാസം വലിക്കുന്നത്. ഉറക്കവുമായി ബന്ധപ്പെട്ട ഏറ്റവും പൊതുവായ അസുഖം ഇതാണ്.

3. നിങ്ങള്‍ ആവശ്യത്തിനു ഉറങ്ങുന്നില്ലാ എങ്കില്‍ നിങ്ങളുടെ വിശപ്പ്‌ കൂടും. ഒരുപാട് ആഹാരം കഴിക്കാന്‍ ഉള്ള പ്രവണത ഉറക്കമില്ലായ്മയില്‍ നിന്നുമാണ് തുടങ്ങുന്നത്.

4. 16 മണിക്കൂറില്‍ കൂടുതല്‍ നിങ്ങള്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിച്ചാല്‍ അത് നിങ്ങളുടെ തലച്ചോറിനെ ബാധിക്കാം.

5. നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് സ്വപ്നങ്ങളില്‍ നിങ്ങള്‍ കാണുന്നത്.

6. ഒരേ സ്വപ്നം ഒരുപാട് തവണ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും.

7. നിങ്ങളുടെ ഭാവി ചിലപ്പോള്‍ നിങ്ങളുടെ സ്വപ്നങ്ങളില്‍ തെളിഞ്ഞു വരാം.

8. നിങ്ങളുടെ ശരീരം ഏറ്റവും കൂടുതല്‍ തളരുന്ന സമയം രാവിലെ 2 മണിയും പിന്നെ ഉച്ചയ്ക്ക് 2 മണിയുമാണ്. ഈ സമയത്തെ ഉറക്കമാണ് നിങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യം.

9. മൃഗങ്ങള്‍ക്കും പിന്നെ കണ്ണ് കാണാന്‍ സാധിക്കാത്ത മനുഷ്യര്‍ക്കുപോലും സ്വപ്നം കാണാന്‍ സാധിക്കും.

Related posts

കേരളത്തിന്റെ ആഹാരം ചക്കയാക്കൂ, ചോറു മാറ്റൂ, അമൂല്യമായ ഗുണങ്ങൾ ഇങ്ങിനെ

subeditor

സേവനപാതയില്‍ നാഴികക്കല്ലായി; എക്കോയുടെ കാന്‍സര്‍ ക്യാമ്പ് ഉജ്വല വിജയം

Sebastian Antony

പുരുഷന്മാരില്‍ സ്ത്രീകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്ത്?

subeditor5

മീൻ വൃത്തിയാക്കിയപ്പോൾ സ്വർണ്ണ ആഭരണങ്ങൾ വെള്ളി നിറമായി

subeditor

കേരളത്തിന്റെ സ്വന്തം പഴങ്കഞ്ഞി. ആരോഗ്യത്തിന് ഇതിനേക്കാള്‍ മികച്ചതായി എന്തുണ്ട് ?

subeditor

ഒരു മികച്ച ലൈംഗീക ബന്ധത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന 10 ഗുണങ്ങള്‍, ലൈംഗീക ജിവിതത്തിലൂടെ യുവത്വം കാത്തു സൂക്ഷിക്കൂ

pravasishabdam news

ബ്രിട്ടനിൽ കോള കുടിച്ച് മരിക്കുന്നവർ വർഷം 70000. കോളകൾക്ക് നിയന്ത്രണം വരുന്നു.

subeditor

തൊലി കളയാന്‍ പാടില്ലാത്ത അഞ്ചു തരം പച്ചക്കറികളും പഴങ്ങളും

subeditor

24 മാസം ഗര്‍ഭിണി ആയിരുന്നിട്ടും ഇതുവരെയും പ്രസവം നടന്നില്ല; ഈ അസാധാരാണ ഗര്‍ഭം വഹിക്കുന്നത് 32-കാരി

subeditor

അവള്‍ക്ക് ഇഷ്ടപ്പെട്ട പൊസിഷനുകളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

സ്ത്രീകളേ..നിങ്ങൾ കൂടുതൽ സമയവും ഇരിക്കുന്നവരോ? എങ്കിൽ ക്യാൻസർ സാധ്യത.

subeditor

വെറുതെ സംശയിച്ചു; നിപ്പയുടെ ഉറവിടം വവ്വാലല്ല; ഭോപ്പാലിൽ നടത്തിയ പരിശോധനയിൽ വൈറസുകളെ കണ്ടെത്താനായില്ല

subeditor12

ലൈറ്റിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക, പൊണ്ണത്തടി നിങ്ങളെത്തേടിയെത്തും!

ഉറക്കം പ്രധാനം, അല്ലേൽ ഹൃദ്രോഗവും, പ്രമേഹം, രക്ത സമർദ്ദവും

subeditor

ഇത് മഹാമാരി,ഫലപ്രദമായ മരുന്ന് ഇല്ല, ഒരുമാസം കൂടി കടുത്ത ജാഗ്രത തുടരുക

subeditor

‘നമസ്‌തേ’ ഊഷ്മളമായ അഭിവാദന രീതി; ഷെയ്ക് ഹാന്‍ഡ് നിങ്ങളെ രോഗിയാക്കും

subeditor

കാൻസർ ബാധിച്ച് പുരുഷ ലിംഗം മാറ്റിവയ്ച്ചു; ശസ്ത്രക്രിയ വിജയം

subeditor

ഇന്ത്യയില്‍ ആദ്യമായി ‘ഹാര്‍ലി ക്വിന്‍’ ബേബി പിറന്നു

Sebastian Antony