മോഷണം നടത്തിയ ശേഷം, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് തുണ്ട് പടം കണ്ടു പൊട്ടന്‍ വിട്ട് കള്ളന്‍,സിസിടിവി ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിത്തരിച്ച് കടയുടമ

ലോസാഞ്ചലസ് : ക്യാന്‍സര്‍ രോഗികള്‍ക്കായി വിഗ്ഗുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ മോഷണത്തിനു കയറിയ കള്ളന്‍ ചെയ്തസിസി യടിവി ദൃശ്യങ്ങള്‍ കണ്ട് മൂക്കത്തു വിരല്‍ വെച്ചുപോയി .മോഷണം നടത്തിയ ശേഷം, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് തുണ്ട് പടം കണ്ടു കൈയില്‍ പിടുത്തവും നടത്തി കള്ളന്‍ സമീപ്രദേശങ്ങളില്‍ മോഷണം പതിവായതിനെ തുടര്‍ന്നാണു ലോസാഞ്ചലസിലെ ലിസ ജിയോനി തന്റെ കടയില്‍ സിസിടിവി വച്ചത്. വീടിനോടു ചേര്‍ന്നു തന്നെയാണു സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഇവരുടെ സിസിടിവിയില്‍ നിന്നു ലഭിച്ചത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു.വെന്റിലേറ്റര്‍ വഴി കള്ളന്‍ കടയുടെ അകത്തു കടന്നു. തുടര്‍ന്നു തിരക്കുകൂട്ടാതെ കടമുഴുവന്‍ പരിശോധിച്ചശേഷം പണപ്പെട്ടി തുറന്നു മോഷ്ട്ടിച്ചു.

ഇതിനു ശേഷം സിഗരറ്റ് കത്തിച്ചു സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. അതില്‍ പോണ്‍ വീഡിയോകള്‍ കണ്ടു സ്വയംഭോഗം ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ വീട്ടില്‍ നിന്നു കടയിലേയ്ക്ക് എത്തിയ ലിസയെ കണ്ട് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. കടയില്‍ ആരേയൊ കണ്ടു ലിസ നിലവിളിച്ചതോടെ ഭര്‍ത്താവും മകനും ഓടി എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടി. അയല്‍വാസിയായ 28 കാരനായിരുന്നു മോഷ്ടാവ്. ഇതിനിടയില്‍ മോണിട്ടര്‍ ഓണായി കിടക്കുന്നതു കണ്ടാണു ലിസ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. മോഷണം നടന്നു എന്നതിനേക്കാള്‍ സ്ഥാപനം വൃത്തികേടാക്കി എന്നതാണു ലിസയെ വിഷമിപ്പിച്ചത്.

Top