Gossip Top Stories

ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ്ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും: ടൊവിനോ

ടൊവിനോ ചിത്രങ്ങളായ മായാനദിയിലെയും തീവണ്ടിയിലെയും ലിപ് ലോക്ക് ദൃശ്യങ്ങള്‍ വന്‍ ചര്‍ച്ചയായിരുന്നു. സിനിമയുടെ വിജയത്തിനപ്പുറവും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നതും ഇതു തന്നെയാണ്. ഈ ചിത്രങ്ങള്‍ മാറ്റം പ്രചരിപ്പിച്ച് വിമര്‍ശിച്ചവരും ഏറെയാണ്. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുറത്തുവരുന്നത് ആളുകളിലെ കപട സാദാചാരമാണെന്നാണ് ടൊവിനോയുടെ അഭിപ്രായം.

വിദേശ ചിത്രങ്ങളിലും മറ്റും ഇത്തരം രംഗങ്ങള്‍ കുഴപ്പമില്ല പക്ഷെ നമ്മള്‍ ഇതെല്ലാം ചെയ്യുന്നത് ശരിയല്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ഇതേ ആളുകള്‍ തന്നെ മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തണമെന്നും പരീക്ഷണങ്ങള്‍ക്ക് മുതിരണമെന്നുമൊക്കെ വാചാലരാകുകയും ചെയ്യും, ടൊവിനോ പറഞ്ഞു. ഈ വിമര്‍ശിക്കുന്നവരെല്ലാം വളരെ ലാഘവത്തോടെ കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ്ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും, താരം അഭിപ്രായപ്പെട്ടു.

ഒരു സിനമയെ അതിന്റെ ഉള്ളടക്കം മനസിലാക്കി വിലയിരുത്തണമെന്നും ഉള്ളടക്കമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടതെന്നും ടൊവിനോ പറഞ്ഞു. മായാനദിയിലും തീവണ്ടിയിലും ചുംബനരംഗങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ ഇതുമാത്രമല്ല ആ ചിത്രങ്ങള്‍ വിജയിക്കാന്‍ കാരണമെന്ന് എല്ലാവരും മനസിലാക്കണമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Related posts

വർഷങ്ങളായി താമസിക്കുന്ന വീട്ടിൽ നിന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ച് സിപിഎം പ്രവർത്തകർ വീട്‌ പാർട്ടി ഓഫിസാക്കി

വൈദികന്‍റെ പീഡനം, വയനാട് ശിശുക്ഷേമ സമിതി നടത്തിയത് ഗുരുതര വീഴ്ച്ച, കേസിലാകെ 12 പ്രതികൾ, കൂടുതൽ അറസ്റ്റുണ്ടാകും

subeditor

കല്യാണ വീരന്‌ എം.എൽ.എ കൂട്ട്: വിവാഹ തട്ടിപ്പു വീരനെ നിലമ്പൂർ എം.എൽ.എ പി വി അൻവർ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷിച്ചു

subeditor

കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു മലയാളി മരിച്ചു

വക്രബുദ്ധിക്കാർ പോലീസിനേ അക്രമിച്ചാൻ അനുവദിച്ചു കൊടുക്കില്ല

subeditor

അപമാനിച്ചു പുറത്താക്കി; സെൻകുമാർ സർക്കാരിനെതിരെ കേസ് കൊടുത്തു

subeditor

യു.എസ് മുൻ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയർ അന്തരിച്ചു

Sebastian Antony

മരം മുറിക്കാന്‍ നാല്‍പത് അടി ഉയരമുള്ള പ്ലാവില്‍ കയറി, ബോധരഹിതനായി മരത്തിന്റെ ചില്ലയില്‍ കുടുങ്ങിയ മധ്യവയസ്‌കനെ മരത്തില്‍ കെട്ടിയിട്ട് തമിഴ്നാട് സ്വദേശി

subeditor5

ദാദ്രി സംഭവത്തില്‍ അപലപിച്ച് രാഷ്ട്രപതി; അധികാരത്തിനുവേണ്ടിയുള്ള മുഖംമൂടിയായി മതത്തെ ഉപയോഗിക്കരുത്.

subeditor

 സ്വാമി സന്ദീപാനന്ദ സ്വാമിയുടെ വധ ശ്രമത്തിനു പിന്നിൽ സംഘപരിവാർ എന്ന് മുഖ്യൻ

subeditor6

തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനമല്ല, അത് മറ്റൊരു കാര്‍; വിശദീകരണവുമായി പോലീസ്

subeditor10

‘അത് ജനിതക പ്രശ്‌നമാണ്, സെന്‍കുമാര്‍ ബിജെപി അംഗമല്ല’, മുന്‍ ഡിജിപിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

subeditor10

ഇന്ത്യയിൽ ഉടനീളം വോയിസ് കോളുകൾ സൗജന്യം

subeditor

കാവി മുണ്ട് മടക്കി കുത്തി, കൈയ്യില്‍ കള്ള് കുപ്പിയുമായി അമലപോള്‍

subeditor10

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി

subeditor

കര്‍ഷകത്തൊഴിലാളിക്കു ഭൂമി നല്‍കിയില്ല ,രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവ് ആത്മാഹൂതി ചെയ്തു

പെട്രോള്‍ പമ്പുകളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നും മോഡിയുടെ പരസ്യ ബോര്‍ഡ് നീക്കണം… തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി

subeditor5

ബാരാമുള്ളയില്‍ സ്‌ഫോടനം നാലു പൊലീസുകാര്‍ കൊല്ലപ്പെട്ടു