ചർച്ച വിജയിച്ചാൽ കിമ്മിന്​ യു.എസിലേക്ക്​ സ്വാഗതം -ട്രമ്പ്‌

വാ​ഷി​ങ്​​ട​ൺ: ഉ​ത്ത​ര കൊ​റി​യ​ൻ നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ന്നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച വി​ജ​യി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തെ വൈ​റ്റ്​​ഹൗ​സി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന്​ ​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പ്‌. ച​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്ന​പോ​ലെ വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലും ലോ​ക​ത​ല​ത്തി​ലും മി​ക​ച്ച ചു​വ​ടു​വെ​പ്പാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​യു​മാ​യി സിം​ഗ​പ്പൂ​ർ ഉ​ച്ച​കോ​ടി സം​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ ച​ർ​ച്ച​ക്കു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ൻ​റ്. കിമ്മിന്റെ ക​ത്തി​നെ കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ ‘ആ​ശം​സ മാ​ത്ര​മാ​യി​രു​ന്നു ക​ത്തി​ന്റെ ഉ​ള്ള​ട​ക്ക​മെ​ന്നും കി​മ്മി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള മി​ക​ച്ച സ​മ്മാ​ന​മാ​ണ്​ അ​തെ​ന്നു’​മാ​യി​രു​ന്നു ട്രമ്പിന്റെ മ​റു​പ​ടി. ‘താ​ങ്ക​ളെ കാ​ണാ​ൻ ഞാ​ൻ കാ​ത്തി​രി​ക്കു​ന്നു. ഉ​ച്ച​കോ​ടി​ക്കാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. ന​ല്ല തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​വു​മെ​ന്നും കാ​ര്യ​ങ്ങ​ൾ ന​ല്ല നി​ല​യി​ൽ അ​വ​സാ​നി​ക്കു​മെ​ന്നു​മാ​ണ്​ പ്ര​തീ​ക്ഷ’ എ​ന്നൊ​ക്കെ​യാ​ണ്​ ക​ത്തി​ലു​ള്ള​തെ​ന്ന്​ ട്രമ്പ്‌​ വെ​ളി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ച​ർ​ച്ച ഫ​ല​പ്രാ​പ്​​തി​യി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​ട​ക്കു​വെ​ച്ച്​ നി​ർ​ത്തി​പ്പോ​കാ​നു​ള്ള സാ​ധ്യ​ത ട്രമ്പ്‌ ത​ള്ളി​ക്ക​ള​ഞ്ഞി​ല്ല. ‘അ​ങ്ങ​നെ സം​ഭ​വി​ച്ചേ​ക്കാം. ഇ​ട​ക്കു​വെ​ച്ച്​ ഇ​റ​ങ്ങി​പ്പോ​കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ങ്ങ​നെ സംഭവിക്കാതിരക്കട്ടെ എ​ന്നാ​ണ്​ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. തന്റെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ കിം ​ജോ​ങ്​ ഉ​ന്നി​ന്​ അ​തി​യാ​യ താ​ൽ​പ​ര്യ​മു​ണ്ട്​ എ​ന്നാ​ണ്​ ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്ന​ത്​’ -ട്രമ്പ്‌​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഞാ​ന​ത്​ മു​മ്പ്​ ചെ​യ്​​തി​ട്ടു​ണ്ട്. ചി​ല​പ്പോ​ൾ അ​ത്​ വേ​ണ്ടി​വ​രും. ഇ​റാ​ൻ ആ​ണ​വ ക​രാ​റിന്റെ കാ​ര്യ​ത്തി​ൽ അ​ങ്ങ​നെ നി​ർ​ത്തി​പ്പോ​കാ​ത്ത​തി​​ന്റെ ഭ​വി​ഷ്യ​ത്ത്​ ഞ​ങ്ങ​ൾ അ​നു​ഭ​വി​ച്ചു. അ​തു​കൊ​ണ്ടാ​ണ്​ പി​ന്നീ​ട്​ അ​ങ്ങ​നെ തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്ന​ത്​’ -​ പ്ര​സി​ഡ​ൻ​റ്​ വ്യ​ക്ത​മാ​ക്കി.

Top