Don't Miss Movies

കന്യാസ്ത്രീയാകാൻ 8വർഷം പഠിച്ചു, ഒടുവിൽ എത്തിയത് പോൺ സിനിമയിലും

കൊളംബിയക്കാരിയായ യുഡി പിനെ ഇന്ന് പാശ്ചാത്യ ലോകത്ത് കോടികൾ താരമൂല്യം ഉള്ള പോൺ നായികയാണ്‌. ആരാധകരും കൈ നിറയേ അവസരവും പണവും. എന്നാൽ യുഡി ശരിക്കും ആകാൻ പ്ളാൻ ചെയ്തത് കന്യാസ്ത്രീ ജീവിതം ആയിരുന്നു. അതിനായി 8വർഷം മഠത്തിൽ പഠിച്ച് കന്യാകത്വം കാത്തു പരിപാലിച്ചു. എന്നാൽ മഠത്തിലെ ചിട്ടകളിൽ നിന്നും പുറത്തേക്ക് വന്നത് അശ്ലീല സിനിമയുടെ വിശാലമായ ലോകത്തേക്കായിരുന്നു.ചെറുപ്പം മുതൽ തന്നെ കന്യാസ്ത്രീ ആവാനായിരുന്നു യുഡിക്ക് താൽ‌പര്യം. ചെറുപ്പകാലം കൂടുതലും യു ഡി കോൺ‌വെന്റിൽ തന്നെയാണ് ഇവർ ചിലവഴിച്ചതും. സ്കൂൾ പഠനകാലമായതോടെ കന്യാസ്ത്രീകളോടൊപ്പ ജിവിക്കാൻ പോലും തുടങ്ങി. എന്നാൽ കോൺ‌വെന്റിൽ ജോലി ചെയ്തിരുന്ന യുവാവുമായി അടുത്തതോടെയാണ് കഥ മാറുന്നത്.

ഇയാൾ പോൺ സിനിമകളിലേക്ക് അഭിനയതാക്കളെ റിക്രൂട്ട് ചെയ്യുന്ന ആൾ കൂടിയായിരുന്നു. ആ‍ യുവാവുമായുള്ള അടുപ്പമാണ് യു ഡിയെ പോർൺ സിനിമകളിൽ എത്തിച്ചത്. ആദ്യമൊക്കെ ഇത് തനിക്ക് അസ്വസ്ഥതയായിരുന്നെങ്കിലും ഇപ്പോൾ താൻ ഇതിൽ സന്തുഷ്ടയാണ് എന്നാണ് താരം പറയുന്നത്.

പോൺ താരമായെങ്കിലും പള്ളിയിൽ പോകുന്നത് നിർത്തിയിട്ടില്ല. എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകാറുണ്ട്. പള്ളിയിലെ പുരോഹിതർ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും. ഈ ജോലി ഇപ്പോൾ തനിക്കിഷ്ടമാണെന്നും പിന്മാറാൻ തായ്യാറല്ലെന്നും യു ഡി നിലപാട് വ്യക്തമാക്കുകയായിരുന്നു.

Related posts

എല്ലാം പറഞ്ഞതു കൊണ്ട് എന്നെ കൊല്ലും ; പറയുന്നതൊന്നും വെറുതെ അല്ല , എല്ലാത്തിനും തെളിവുണ്ട്‌ ; ദിലീപിനെതിരെ വിരല്‍ ചൂണ്ടി പല്ലിശ്ശേരി

മമ്മുട്ടി ഞെട്ടിപ്പിക്കുന്നു! 4താരസുന്ദരിമാർ ഒരേ ചിത്രത്തിൽ നായികമാരാകുന്നു

subeditor

കോലഞ്ചേരി പള്ളിക്ക് മുമ്പിൽ വൈദികന്റെ നാടകങ്ങൾ;  എന്റെ ഇടവകപള്ളിയിൽ എനിക്കു പ്രവേശിക്കാം, ഞാൻ മരണത്തിനു റെഡിയാണ്, ഇരുമ്പുകമ്പിയിൽ തലകുരുക്കി വൈദികന്റെ ആത്മഹത്യാ ശ്രമം

subeditor

ശ്രീദേവിയുമായുള്ള ബോണി കപൂറിന്റെ പ്രണയത്തോടെ അകന്ന ആദ്യ ഭാര്യ മോണ കപൂറിന്റെ ജീവിതാവസാനം പോലെ ശ്രീദേവിയുടെയും

pravasishabdam online sub editor

എന്തിനും തയ്യാര്‍; പക്ഷേ അതുമാത്രം ചെയ്യില്ല തുറന്നു പറഞ്ഞ് സായ് പല്ലവി

സഹോദരങ്ങളെ പോലെ കഴിഞ്ഞ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ അകലാനുണ്ടായ കാരണം

താരസുന്ദരിക്കു പിറന്നാള്‍ ആശംസിച്ചു ബാഹുബലിയും ഉണ്ണിമുകുന്ദനും

special correspondent

കാമുകനൊപ്പം ഓണം ആഘോഷിച്ച് നയൻതാര

subeditor

കടുത്ത വേദനയും നീറ്റലുമായി ഡോക്ടറെ സമീപിച്ച 63 കാരിയുടെ വായില്‍ കണ്ടെത്തിയത് ..

വാപ്പച്ചി ഒരിക്കൽ പോലും സ്ത്രീകൾക്കെതിരെ മോശം വാക്ക് പറഞ്ഞിട്ടില്ല

subeditor

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ആരോപണങ്ങളുമായി സഹോദരന്റെ മുന്‍ ഭാര്യ

subeditor

വിശന്ന 2വയസുകാരൻ കിടക്കവിട്ട് ഇരുന്നും നിരങ്ങിയും പാതിരാത്രി ദേശീയപാതയിൽ എത്തി

subeditor

നിയമോൾക്ക് ആശ്വാസവുമായി ഉമ്മൻ ചാണ്ടിയുടെ വിളിയെത്തി

തന്റെ രണ്ടാം വിവാഹമോചനത്തിനായി കാത്തിരിക്കുകയാണെന്ന് നടി ശ്വേതാ മേനോന്റെ വെളിപ്പെടുത്തല്‍

വരുന്നു ഇലക്ട്രോണിക് തലച്ചോര്‍!

subeditor

ആ സംഭവത്തിനു ശേഷം ബോക്സിങ് പഠിച്ചു തുടങ്ങി ;എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ ;സുകന്യ കൃഷ്ണ പറയുന്നു

ജനപ്രിയ സീരിയല്‍ ‘ഉപ്പും മുളകും’ തട്ടിയെടുക്കാന്‍ ശ്രമം?; പിന്നില്‍ മലയാള സിനിമയിലെ ഹാസ്യ നടന്‍?

ഇവിടെ എല്ലാവർക്കും അംഗ വൈകല്യം: കാലുകളിൽ 3 വിരലുകൾ മാത്രമായി ജനിക്കുന്ന ഗോത്രവർഗ്ഗം

subeditor