ലിഗം മുറിച്ചത് റിപോർട്ട് ചെയ്തപ്പോൾ ഹിന്ദു വികാരം ഇളകിയില്ല,കണ്ടുപഠിക്കടാ ക്രിസ്ത്യാനീ

സമാനമായ കുറ്റകൃത്യം 2 മതങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ഒരു വിശകലനമാണിവിടെ. കുറേ നാളുകൾക്ക് മുമ്പ് 16 കാരിയേ പീഢിപ്പിച്ച് ഗർഭിണിയാക്കിയ ഫാ റോബിൻ എന്ന അധമനെതിരേ വാർത്തകൾ എഴുതിയപ്പോൾ കുറെ കത്തോലിക്കാ വിശ്വാസികൾ കോളിളക്കം ഉണ്ടാക്കി. വൈദീകരും സഭയും ബഹളമുണ്ടാക്കി. ഒരു വൈദീകൻ പിഴച്ചാൽ എന്താ ബാക്കിയുള്ളവർക്ക് എന്ന് ചോദിച്ചു…ഇതു കുറിക്കുന്നത് എനിക്ക് വ്യക്തിപരമായി വന്ന ഭീഷണിയിൽ നുന്നുകൂടിയാണ്‌. പ്രവാസി ശബ്ദത്തിൽ ഫാ.റോബിന്റെ കുറ്റകൃത്യം റിപോർട്ട് ചെയ്തതിനെതിരേ എനിക്ക് കത്തോലിക്കാ സഭയിൽ നിന്നും ഭീഷണി വന്നു.

സ്വാമി ശ്രീഹരിയുടെ ലിംഗം വെട്ടിമാറ്റിയത് അതേ മതത്തിൽ പെട്ട പെൺകുട്ടിയാണ്‌. ആ പെൺകുട്ടിയേ നാളുകളായി ചൂഷണം ചെയ്തതിനുള്ള ശിക്ഷ അവർ നടപ്പിലാക്കി. ആ പെൺകുട്ടിയേ കേരളം ഏറ്റെടുത്തു. ഒരു ഹിന്ദുവും സ്വാമിയുടെ ലിംഗം വെട്ടിമാറ്റിയത് എതിർത്തില്ല. ആ നടപടിയേ ഹൈന്ദവ നാമ ധാരിയായ മുഖ്യമന്ത്രി പിണറായി വിജയൻ പോലും സഹർഷം സ്വാഗതം ചെയ്തു. എന്നാൽ ഒരു ക്രിസ്ത്യാനി പുരോഹിതനാണിത് വന്നതെങ്കിലോ?

ഉള്ളതു പറഞ്ഞാൽ/ വിൻസ് മാത്യു, ഫേസ്ബുക്ക് പേജ് vince mathew

ക്രൈസ്തവ സഭ അപ്പോഴേ ചരടുവലി തുടങ്ങും. അയാളേ രാജ്യം കടത്താൻ ശ്രമിക്കും. വിമർശിക്കുന്നവരേ വിശ്വാസികളേ വയ്ച്ച് ഒതുക്കാനും നോക്കും. വാർത്ത കൊടുക്കുന്ന മാധ്യമങ്ങളേ വിശ്വാസികളേ വയ്ച്ച് ഭീഷണിപ്പെടുത്തും. ഒന്നു നോക്കുക….കൊട്ടിയൂർ പീഢനത്തിൽ ഫാ റോബിന്‌ അനുകൂലമായി ചിന്തിക്കാൻ ആയിരക്കണക്കിന്‌ വാടസ്പ്പ് മെസേജുകൾ ഇറക്കി. അത് ലക്ഷോപലക്ഷം വിശ്വാസി പൊട്ടന്മാർ ഷേർ ചെയ്തു. ഫാ. റോബിനേ പോലുള്ള ചെറ്റകൾക്ക് വേണ്ടി വിശ്വാസം വയ്ച്ച് പ്രചരണം നടത്തുന്ന വൈദീകരേയും സഭാ നേതാക്കളേയും തെരുവിൽ അടിച്ച് കൊല്ലുകയണ്‌ വേണ്ടത്.

എല്ലാ ഹിന്ദു സഹോദന്മാർക്കും സഹോദരിമാർക്കും ബിജെപിക്കാർക്കും നന്ദി. ഇന്ന് ആ ലിംഗം പോയ സ്വാമിയേ ഓൺലൈൻ മാധ്യമങ്ങൾ വറുത്ത് പൊരിച്ച് കൈകാര്യം ചെയ്തപ്പോൾ നിങ്ങളാരും മതവും കൊണവും പറഞ്ഞ് വന്നില്ല. എന്നാൽ ഒരു വൈദീകനോ മറ്റോ ആയിരുന്നേൽ അരമനകൾ ഉണർന്ന് പ്രവർത്തിച്ചേനേ….പൊട്ടന്മാരായ വിശ്വാസികളേ രംഗത്തിറക്കിയേനേ….കണ്ട് പഠിക്കട്ടേ ഒരു കുറ്റവാളിയേ സമൂഹവും അയാളുടെ മതവും, സംഘടനകളും എങ്ങിനെ കൈകാര്യം ചെയ്തു എന്നത്. നിരവധി വാർത്തകൾ കൊടുത്തിട്ടും ഒരു ഹിന്ദു പോലും ഒരു വാർത്തക്കും അടിയിൽ തെറി എഴിതിയില്ല…ന്യായീകരണവുമായി വന്നില്ല…ഭീഷണി മെയിലുകൾ ചെയ്തില്ല..എന്നാൽ ഫാ. റോബിന്റെ വാർത്ത കൊടുത്തപ്പോൾ ഇങ്ങിനെ ആയിരുന്നില്ല.

Top