Kerala Top Stories

ഐഎസ്ആര്‍ഒ ചാരക്കേസിലെ വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ വിധിയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നേരത്തെ, നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെയോ ചട്ടുകമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ചാരക്കേസില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച പത്മജ മരണശേഷമെങ്കിലും കേസുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന കരുണാകരന് നീതി ലഭിക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കി.

Related posts

ജയന്തനെ സി.പി.എമ്മിൽ നിന്നും സസ്പെൻഡ് ചെയ്തു, പരാതിക്കാരുടെ പേർ വെളിപ്പെടുത്തി ജില്ലാ സിക്രട്ടറി

subeditor

വനിതാ എം.എല്‍.എമാരെ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ കേസ്.

subeditor

ശക്തമായ സുരക്ഷക്രമീകരണങ്ങളോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി

subeditor

കത്തോലിക്ക സഭയിലെ മുതിർന്ന കർദിനാൾ ഇനി ഇരുമ്പഴിക്കുള്ളിൽ; തടവ് ശിക്ഷ അൾത്താര ബാലനെ പീഡിപ്പിച്ച കേസിൽ

main desk

ജീവിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ വക ആണ്ടു ബലി ; സെബാസ്റ്റ്യന്‍ പോളിനും ജയശങ്കറിനും വേണ്ടി ബലിയിട്ടു

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ലോക്‌സഭയില്‍; കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം

pravasishabdam online sub editor

സരിത നായര്‍ താമസിച്ചത് പത്തനാപുരത്ത്; കത്തില്‍ പ്രമുഖരുടെ പേര് വന്ന വഴി ഇങ്ങനെയെന്ന്‌..

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ച് വീണ് കന്യാസ്ത്രീ മരിച്ചു

മഞ്ചേശ്വരത്ത് കാന്തപുരം ബി.ജെ.പിക്ക് വോട്ട് മറിച്ചു; കേരളത്തിലെ മുസ്ലീങ്ങളെ വഞ്ചിക്കുന്നു- ലീഗ്

subeditor

ചെങ്ങന്നൂരില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

subeditor12

‘തന്നെ ബലാത്സംഗം ചെയ്തു എനിക്ക് മരിക്കണം’ രാഷ്ട്രപതിക്ക് വീട്ടമ്മയുടെ കത്ത്

പ്രവാസി മലയാളികളെ പ്രശംസിച്ച് കേന്ദ്രമന്ത്രി; സംരംഭകരെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്ന ഘർവാപ്പസിക്ക് ആഹ്വാനം

subeditor

തിരുവല്ല മഞ്ഞാടിയിൽ സ്‌കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കിയത് വീട്ടുകാർക്ക് തന്നെ ഇഷ്ടമല്ലെന്ന കാരണത്താൽ: തന്നെ ആർക്കും ഇഷ്ടമല്ല, ശപിക്കപ്പെട്ടവളാണ് താനെന്നും ആത്മഹത്യാക്കുറിപ്പ്

‘ഇങ്ങനെയാണെങ്കില്‍ മറീയം റഷീദക്കും ഗോവിന്ദചാമിക്കും അമീറുള്‍ ഇസ്‌ലാമിനും പുരസ്‌കാരം നല്‍കേണ്ടി വരും’; നമ്പി നാരായണനെതിരെ സെന്‍കുമാര്‍

subeditor10

കെപിസിസി അധ്യക്ഷൻ താനില്ലെന്ന് ഉമ്മൻചാണ്ടി

നിഷേധ വോട്ടായ ‘നോട്ട’യ്ക്ക് പ്രത്യേക ചിഹ്നം; അപരന്മാരെ തിരിച്ചറിയാൻ സ്ഥാനാർത്ഥികളുടെ ഫോട്ടോ

subeditor

എന്റെ 9വർഷത്തേ സിനിമാ ജീവിതമാണ്‌ തകർത്തത്, വിലക്ക് നീകിയിട്ടും അമ്മയേ കുറ്റപ്പെടുത്തി വിനയൻ

subeditor

വീടുവാങ്ങാൻ നടത്തിയ യാത്രാ ചെലവ് ഔദ്യോഗിക കണക്കിൽ, ആസ്ട്രേലിയൻ മന്ത്രിയുടെ കസേര തെറിച്ചു

subeditor