കഴുത്തില്‍ പൂമാലയല്ല, മൂര്‍ഖന്‍ പാമ്പാണ്-വീഡിയോ വൈറലാകുന്നു

വാവ സുരേഷിനെ വെല്ലുന്ന പ്രകടനവുമായി വൈറലാവുകയാണ് ഇൗ മനുഷ്യൻ. മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലഞ്ഞിഞ്ഞാണ് ഇദ്ദേഹത്തിന്റെ അഭ്യാസം. പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെ ഒരു പൂമാല പോലെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.

ഇടയ്ക്ക് പാമ്പിനെ ഇയാൾ കടിച്ച് പിടിക്കുകയും ചെയ്യുന്നുണ്ട്. പാമ്പ് ഇയാളെ കൊത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഈയാൾ പാമ്പുമായി അഭ്യാസം തുടരുകയാണ്.

Omg😱😱😱അഹങ്കാരം കുറച്ചു കൂടിപ്പോയില്ലേന്നൊരു സംശയം…….😇😇😇

Posted by Nandhoos Binu A on Saturday, July 21, 2018

Top