Movies Top one news

ശബരിമലയിൽ നയം വ്യക്തമാക്കി നടിമാർ, പാർവതിക്ക് പിന്നാലെ ഡബ്ല്യൂസിസിയും

ശബരിമല യുവതീ പ്രവേശനത്തിൽ അഭിപ്രായം പറഞ്ഞ് നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസിയും. യുവതികൾ കയറണം എന്ന കോടതി വിധിക്ക് തങ്ങൾ അനുകൂലമെന്ന് കൂട്ടായ്മ വ്യക്തമാക്കുന്നു. ആദ്യം രംഗത്ത് വന്നത് നടി പാർവതിയായിരുന്നു. ശബരിമലയിൽ യുവതികൾ പോകുന്നതിൽ ഒരു വിഷയവും ഇല്ല എനുകൂലിക്കുന്നു എന്നുമായിരുന്നു നടിയുടെ വാക്കുകൾ .മാത്രമല്ല ആർത്തവം അശുദ്ധിയല്ലന്നും ആർത്തവ നാളിൽ ക്ഷേത്രത്തിൽ പോകണം എന്നു തോന്നിയാൽ പോകും എന്നും പാർവതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാർവതിയെ പിന്തുണച്ച് ഡബ്ല്യൂസിസിയും രംഗത്ത് വന്നിരിക്കുന്നത്. വുമൺ ഇൻ സിനിമാ കലക്ടീവ് ഇന്ത്യൻ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. ഭരണഘടനക്കൊപ്പം‘- അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

എന്നാൽ ഫേസ്ബുക്കിൽ അയ്യപ്പ ഭക്തരുടെ വലിയ പൊങ്കാല ഡബ്ല്യൂസിസി പോസ്റ്റിനെതിരേ വന്നു,. വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്. നടിമാർക്ക് അനുകൂലമായി നിന്ന ജന സമൂഹത്തിന്റെ വിശ്വാസ്യതയേ തന്നെ കളഞ്ഞു കുളിച്ചതായി അയ്യപ്പ ഭക്തരും വിമർശിക്കുന്നു. ഇനി ഡബ്ല്യൂസിസി യെയും നടിമാരെയും അനുകൂലിക്കില്ല എന്നും പലരും കമന്റുകൾ ഇട്ടു. അതേ സമയം തമിഴ് സൂപ്പർ താരമായ രജനീ കാന്ത് ഡ്ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കരുത് എന്ന് പറഞ്ഞ് രംഗത്ത് ശക്തമായി വന്നിരുന്നു. സിനിമാ ലോകത്തേക്കും ശബരിമല യുവതീ പ്രവേശനം ഇത്തരത്തി ചർച്ചയാകുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം പത്തനംതിട്ടയുടെ ചില ഭാഗത്ത് സി.പി.എം ബി.ജെ.പി സംഘർഷം ഉണ്ടായി. ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുകൾ തുടരുകയാണ്‌.

Related posts

സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങി

subeditor

മകളുടെ പിറന്നാള്‍ ദിനത്തില്‍ ഏറ്റുമാനൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ അമ്മയും രണ്ട് പെണ്‍മക്കളും അമിത വേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് മരിച്ചു

subeditor10

രാജ്യസഭാ എം.പി സ്ഥാനം രാഷ്ട്രപതി തന്നതാണ്‌. അതിൽ രാഷ്ട്രീയമില്ല- സുരേഷ്ഗോപി

subeditor

ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെ അന്വശരമാക്കിയ നടന്‍ റോജര്‍ മൂര്‍ അന്തരിച്ചു

മുല്ലപ്പെരിയാറിലേക്ക് ഇനി ആരും സമരത്തിനു പോകേണ്ട. പുതിയ അണക്കെട്ട് വേണ്ടന്നും, വിവാദം അവസാനിപ്പിക്കാമെന്നും പിണറായി

subeditor

50 ദിവസങ്ങൾ അവസാനിക്കാൻ മണിക്കൂറുകൾ, നിയന്ത്രണങ്ങൾ തുടരണമെന്നാവശ്യപ്പെട്ട് ബാങ്കുകൾ, കേരളത്തിൽ ഇന്ന് മനുഷ്യ ചങ്ങല, മോദിയുടെ വാക്കുകൾക്ക് കാതോർത്ത് രാജ്യം

subeditor

ജാഫർ ഇടുക്കി എന്തു ചെയ്തു, ഇനി സി.ബി.ഐ ചോദിക്കും വീട്ടുകാർക്ക് പിടിവള്ളിയായി ദുരൂഹതകൾ..

subeditor

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; മല്യയുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും

അവസാനം മമ്മൂട്ടി ലിച്ചിയെ നേരിട്ട് വിളിച്ചു

ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

subeditor

ഏറ്റവും ഭാരവുമായി കുതിക്കുന്ന ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണത്തിന് റെഡി

subeditor

മിസ്സൈല്‍ മനുഷ്യന്റെ ജീവിതം ഇനി സ്വീകരണ മുറികളില്‍….

subeditor6

മേജര്‍ രവിയെ തല്ലിയ ഉണ്ണി മുകുന്ദന്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത് പീഡന കേസിന്റെ പേരില്‍ അല്ല; കാരണം മറ്റൊന്ന്

ശബരിമലയിൽ ഇന്ന് യുവതികളേ കയറ്റാൻ പോലീസ് ശ്രമിക്കും എന്ന് കെ.സുരേന്ദ്രൻ

subeditor

അണുബോംബിന്റെ പേരില്‍ യുഎസും ഉത്തരകൊറിയയും തമ്മില്‍ യുദ്ധമുണ്ടാകില്ല, ഷക്കീറയ്ക്ക് കഷ്ടകാലം; പ്രവചനവുമായി അന്റോണിയോ വാക്വെസ്‌

ചൈനീസ് യുദ്ധഹെലികോപ്റ്ററുകൾ ഇന്ത്യൻ ഭൂമിയിലൂടെ പറന്നു

subeditor

ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച ഭർത്താവ് മയക്കി കിടത്തി സുഹൃത്തിനു കാഴ്ച വെച്ചു; പ്രവാസി ഭർത്താവിന്റെ ലീലകൾ

pravasishabdam news

കണ്ണൂർ വിമാനത്താവളം സപ്റ്റംബറിൽ യാത്രക്കാർക്ക് തുറന്നു നല്കും

subeditor