social Media Top Stories

എനിക്ക് മല ചവിട്ടണം; ആഗ്രഹം പ്രകടിപ്പിച്ച് മാലയിട്ട് വ്രതം നോക്കുന്ന കണ്ണൂരിലേ കമ്യൂണിസ്റ്റ് പെൺകുട്ടി

കൊച്ചി: കണ്ണൂരിന്റെ കമ്യൂണിസ്റ്റ് മണ്ണിൽ നിന്നും സി.പി.എം അനുഭാവിയായ യുവതി വൃതം എടുത്തു തുടങ്ങി, കോടതി വിധി മാറിയില്ലേൽ മല ചവിട്ടിയിരിക്കും. ഇതിനായി സർക്കാർ സഹായിക്കും എന്നും കരുതുന്നു. അയ്യപ്പനേ കാണാൻ കല്ലും മുള്ളും താണ്ടി പോയിരിക്കും എന്നും പറയുന്നു. ഫേസ്ബുക്കിലും യുവതി പോസ്റ്റിട്ടു.. ഇപ്പോള്‍ മല ചവിട്ടാന്‍ തനിക്കും ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി രംഗത്തെത്തിയിരിക്കുകയാണ്. താനൊരു വിശ്വാസിയും എല്ലാ മണ്ഡലകാലത്തും വ്രതം നോല്‍ക്കാറുണ്ടെന്നും യുവതി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നുരേഷ്മ നിഷാന്ത് എന്ന പെണ്‍കുട്ടി ആഗ്രഹം വെളിപ്പെടുത്തിയത്. കറുത്ത വസ്ത്രങ്ങളുടുത്ത്, മാലയിട്ട് ക്ഷേത്ര ദര്‍ശനം നടത്തുന്ന ചിത്രങ്ങളും അവര്‍ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

വര്‍ഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാന്‍ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.

പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കില്‍ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികള്‍ വെടിഞ്ഞ്,
ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്…

ആര്‍ത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയര്‍പ്പുപോലെ,
മലമൂത്ര വിസര്‍ജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളല്‍ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂര്‍ണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..

വിശ്വാസത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയില്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യര്‍ത്ഥിക്കുന്നു.

Related posts

മലപ്പുറം സ്ഫോടനം: പെൻഡ്രൈവിലെ വിവരങ്ങൾ പുറത്ത്

subeditor

കര്‍’നാടകം’ തുടരുന്നു; വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ്

ജിഷയെ വധിച്ചത് താനാണെന്ന് വീമ്പു പറഞ്ഞ യുവാവിനേ പോലീസ് പൊക്കി, ചോദ്യം ചെയ്തപ്പോൾ മറ്റൊരു കേസിൽ അകത്തായി

subeditor

എട്ടാം ക്ലാസുകാരൻ ഷാഫി ഹൃദയ ശസ്ത്രക്രിയാ വിദഗ്ദനായി, സഞ്ചാരം വിമാനത്തിൽ മാത്രം, ഇഷ്ടം ബിഎസ്‌സി നഴ്സുമാരോടും, 30 പെൺകുട്ടികളെ ഓരേസമയം കബളിപ്പിച്ചു ലക്ഷങ്ങൾ കവർന്ന വ്യാജ ഡോക്റ്ററുടെ കഥ കേട്ട് പോലീസും ഞെട്ടി

subeditor

നന്ദിയുണ്ട്, പറഞ്ഞതിൽ എരിവു ചേർത്ത് വളച്ചൊടിച്ചതിന്; പരിഹാസത്തോടെ പാർവതി

ശ്രീജിത്തിന്‍റെ ചെറുകുടൽ മുറിഞ്ഞു വിട്ടു പോകാറായ നിലയില്‍, ജനനേന്ദ്രിയത്തിനുള്ളിൽ രക്തം കട്ട പിടിച്ച നിലയില്‍

പറയുന്നപോലൊന്നും ഇല്ല വെറും 2കോടിയെ കൊടുക്കാനുള്ളു എന്ന് നേതാവിന്റെ മകന്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെണ്‍കുട്ടി താഴേക്ക്, അത്ഭുതകരമായ രക്ഷപ്പെടല്‍

pravasishabdam online sub editor

ബിജു രാധാകൃഷ്ണനും പൊലീസ് സംഘവും കോയമ്പത്തൂരിലെത്തി.

subeditor

ശബരിമല ആദിവാസികളുടേതെന്ന് സി.ജെ ജാനു; സ്ത്രീകളെ പൂജാരിമാരാക്കണമെന്നും ആവശ്യം

subeditor5

യമനിൽ കൊലപ്പെട്ട 6 ഇന്ത്യക്കാരുടെ മൃതദേഹം കിട്ടി. കേന്ദ്രസർക്കാർ പറഞ്ഞത് കള്ളമെന്ന് തെളിഞ്ഞു.

subeditor

23 ദിവസം കാടിനുള്ളില്‍ ഒളിച്ച് താമസിച്ച് പ്ലസ്ടുകാരിയും കാമുകനും, വിശപ്പകറ്റിയത് മാങ്ങയും നാളികേരവും കഴിച്ച്; ഒടുവില്‍ പോലീസ് പിടിവീണു; കാമുകന്‍ പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിക്കുന്നതില്‍ സ്‌പെഷ്യലിസ്റ്റ്

subeditor10

മാധ്യമ പ്രവർത്തകയ്ക്കു നേരെ വീണ്ടും ആക്രമണം….

subeditor6

അപർണ്ണയുടെ മരണം, മമ്മുട്ടിയേ കൊലയാളിയാക്കിയവരോട്: നവമാധ്യമങ്ങൾ അതിരുവിടുന്നു

subeditor

ജർമ്മൻ നേഴ്സ് 27രോഗികളെ മരുന്ന് നല്കി കൊന്നതായി റിപോർട്ട്

subeditor

പോലീസ് കൂടെ ഉണ്ടായിട്ടും കനകദുർഗക്ക് പുറത്തിറങ്ങാൻ നിവൃത്തി ഇല്ലെന്ന് ബിന്ദു

subeditor5

ഭീകരാക്രമണ ഭീഷണി പോലീസ് സ്റ്റേഷനിൽ എത്തിച്ചത് യാചകന് പത്ത് രൂപ കൈക്കൂലി

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി