വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം

സാൻഫ്രാൻസിസ്കോ ; യാത്ര മദ്ധ്യേ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം യുവതി കസ്റ്റഡിയിൽ. തിങ്കളാഴ്ച്ച സാൻഫ്രാൻസിസ്കോയിൽ നിന്നും ബോയിസിലേക്ക് പോയ സ്കൈ വെസ്റ്റ് 5449 എന്ന വിമാനത്തിലാണ് സംഭവം. യുവതി വാതിൽ തുറക്കാൻ ശ്രമിച്ച ഉടൻ മറ്റു യാത്രക്കാർ ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ശേഷം വിമാനം ബോയിസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയുകയും, ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് ഉദ്യോഗസ്ഥർ യുവതിയെ കസ്റ്റഡിയിൽ എടുക്കകയും ചെയ്തു.

Top