കെ.കരുണാകരനു നല്കാത്ത നീതി കെ.എം മാണിയോട് കാട്ടേണ്ടെന്നും, മാണിയേ തടയുമെന്നും പ്രചരിപ്പിപ്പിച്ച് യൂത്ത് കോൺഗ്രസിന്റെ പേരിൽ വയനാട്ടിൽ പോസ്റ്റർ പതിപ്പിപ്പിച്ചു. മാണിയെ വയനാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കരുണാകരന് നല്കാത്ത നീതി മാണിക്ക് നല്കേണ്ടതില്ലെന്നും പോസ്റ്റര്‍ മാണിയെ വയനാട്ടില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്നുമാണ്
പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്.മാണി രാജി വെയ്ക്കണമെന്ന് നേരത്തെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും പറഞ്ഞിരുന്നു.
Home Top Stories മാണിയെ വയനാട്ടിൽ കാലുകുത്തിക്കില്ല. യൂത്ത് കോൺഗ്രസ് കരുണാകരനു നല്കാത്ത നീതി എന്തിനു മാണിക്കു നല്കണം.