International Top Stories

നൂറില്‍ അധികം കുട്ടികള്‍ക്ക് എയ്ഡ്‌സ്, കാരണമായത് ഡോക്ടറുടെ അശ്രദ്ധ, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ഇസ്ലാമാബാദ്: നൂറില്‍ അധികം കുട്ടികള്‍ക്ക് എയ്ഡ് രോഗം പകരാനിടയാക്കിയത് ഡോക്ടറുടെ അശ്രദ്ധ. അണുബാധയുള്ള സിറിഞ്ചുകള്‍ ഉപയോഗിച്ച് ഇഞ്ചക്ഷന്‍ ചെയ്തതാണ് രോഗം പകരാന്‍ കാരണമായത്. എന്നാല്‍ താന്‍ അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഡോക്ടറുടെ വാദം. ഡോ. മുസാഫര്‍ ഘാംഗ്രോക്ക് എതിരെയാണ് ആരോപണം.

സിന്ധ് പ്രവിശ്യയിലുള്ള വസായോ ഗ്രാമത്തിലാണ് എയ്ഡ്‌സ് പകര്‍ച്ചവ്യാധി പോലെ പടര്‍ന്നിരിക്കുന്നത്. ഇവിടെ പീഡിയാട്രീഷനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫര്‍. ഇയാള്‍ക്ക് പ്രദേശത്തെ ക്രിമിനലുകളുമായി അടുത്ത ബന്ധമാണുള്ളതെന്നും ആരോപണമുണ്ട.് എച്ച്‌ഐവി ബാധ പടര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ പരിശോധനയ്ക്കായി ദിനംപ്രതി നൂറുകണക്കിന് മാതാപിതാക്കളാണ് കുട്ടികളുമായി വസായോയിലെ ആശുപത്രികളിലേക്ക് എത്തുന്നത്. ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ രോഗബാധിതരായതായും റിപ്പോര്‍ട്ടുകളുണ്ട്.

Related posts

മൗറീഷ്യസിൽ നിന്നും കണ്ടെത്തിയ വിമാനാവശിഷ്ടം എംഎച്ച് 370യുടെതാണെന്ന്സ്ഥിരീകരിച്ച് മലേഷ്യൻ സർക്കാർ

subeditor

50 കോടി നഷ്ടപരിഹാരം വേണമെന്ന് മോഹൻലാൽ, പാവങ്ങളുടെ വയറ്റത്തടിക്കരുതെന്ന് ശോഭന ജോർജ്

subeditor10

മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷയ്ക്കു പത്ത് മാർക്ക് കൂടുതൽ

subeditor5

വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ആണോ..ഇനി അംഗങ്ങളേ നിലക്കു നിർത്താം,അധികാരങ്ങൾ കൂടുതൽ വരുന്നു

subeditor

കെ.ജി.എഫ് നായകന്‍ യാഷിനെ കാണാനായില്ല; ആരാധകന്‍ താരത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്തു

ഫ്രാങ്കോയുടെ ആദ്യ ബലാൽസംഗം തിരുവസ്ത്രത്തിൽ തന്നെ, റിമാന്റ് റിപോർട്ട്

subeditor

ട്രംപുമായി നല്ല ബന്ധമെന്ന് മോദി

Sebastian Antony

കെവിൻ വധം: പോലീസുകാരേ പിരിച്ചുവിടാം എന്ന് നിയമോപദേശം

subeditor

മഹാലക്ഷമി ചാണ്ടിയുടെ നേര്‍ച്ചക്കോഴി, ശശീന്ദ്രനെതിരെ ഹര്‍ജി സമര്‍പ്പിച്ചത് പിഎ യുടെ കുബുദ്ധി

റിമി ടോമി ചെയ്ത തെറ്റെന്ത്…ഇത്രയും വര്‍ഷം ഇവളെ സഹിച്ച ഭര്‍ത്താവിന് ഒരു വലിയ സല്യൂട്ട്…. കപട സദാചാരങ്ങള്‍ വിളംമ്പി സ്വന്തം വിലകളയുന്ന മലയാളികള്‍

subeditor5

ആര്‍ത്തവരക്തം എകെജി സെന്ററില്‍ വിതരണം ചെയ്യണം; ആര്‍പ്പോ ആര്‍ത്തവത്തെ പരിഹസിച്ചു മുസ്ലീംലീഗ് വനിതാ നേതാവിന്റെ എഫ്ബി പോസ്റ്റ് കോപ്പിയടി; ഷാഹിനാ അടിച്ചുമാറ്റിയത് പ്രവാസിയുടെ പോസ്റ്റ്

subeditor10

താജ്മഹൽ സംരക്ഷിക്കാനാകില്ലെങ്കിൽ പൊളിച്ചു നീക്കണം; സുപ്രീംകോടതി

subeditor12