Crime National Top Stories

അമ്മയോടുള്ള സ്‌നേഹം കൈപ്പടയില്‍ ഒതുക്കി 12 കാരി തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: ”അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു, ഈ ലോകത്തുനിന്നും പോവുകയാണ്” ഇന്നലെ ഡല്‍ഹിയില്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കിയ ആ പിഞ്ചുപെണ്‍കുട്ടി തന്റെ കൈവെള്ളയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. അമ്മയോടുള്ള സ്‌നേഹം കൈപ്പടയില്‍ ഒതുക്കി 12 കാരി മരണത്തിലേക്ക് മറഞ്ഞത് അധ്യാപകരുടെ പീഡനം മൂലമായിരുന്നെന്നും സൂചനയുണ്ട്.

“Lucifer”

ഡല്‍ഹിയിലാണ് സംഭവം. പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകര്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് ആരോപിച്ചത്. അഭിഭാഷകയായ അമ്മ ഡിസംബര്‍ 1 ന് വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

”അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു, ഈ ലോകത്തുനിന്നും പോവുകയാണ്”, എന്ന് കൈവെള്ളയില്‍ എഴുതിവെച്ചിരുന്നു.

സ്വഭാവം മോശമാണെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ക്ലാസില്‍ മറ്റു കുട്ടികളുടെ മുന്‍പില്‍ വെച്ച് കളിയാക്കിയിരുന്നുവെന്ന് കൂട്ടികാരില്‍ നിന്ന് അറിഞ്ഞെന്നും ഇതേ ടീച്ചര്‍ തന്നെ കളിയാക്കിയിരുന്നതായി മകള്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അമ്മ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു പറഞ്ഞു.

Related posts

ബൈക്ക് അന്വേഷിച്ചെത്തിയാല്‍ കേസില്‍ പ്രതിയാകുമെന്ന് പേടി ;ഹര്‍ത്താല്‍ ദിവസം അക്രമം നടത്തിയവരുടെ ബൈക്കുകള്‍ സ്റ്റേഷനില്‍ തന്നെ

മോദിയെ പാഠം പഠിപ്പിച്ചേ വിടൂ എന്ന് സക്കീർ നായിക്ക്, വിലക്കിനെതിരെ കോടതിയെ സമീപിച്ചു

subeditor

സോപാറിൽ ഏറ്റുമുട്ടൽ, രണ്ട് ഭീകരരെ വധിച്ചു

തിരുവനന്തപുരത്ത് താമര വിരിയില്ലെന്ന് സമ്മതിച്ച് ബിജെപി… സുരേന്ദ്രന്റെ ജയം ഉറപ്പ്…. ക്രോസ് വോട്ടിങ് നടന്നുവെന്ന് കുമ്മനം

subeditor5

സജീവ്‌ മറഞ്ഞത്‌ ചികിത്സ കഴിഞ്ഞുള്ള മടക്കയാത്രയില്‍

subeditor

ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം അഴിമതി; വേള്‍ഡ് ഇക്കണോമിക് ഫോറം സര്‍വേ

subeditor

സോളാര്‍ കമീഷനില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സരിത. എസ്. നായര്‍

subeditor

രൂപയുടെ മൂല്യം താഴോട്ട് തന്നെ; ഇന്നലെ രേഖപ്പെടുത്തിയത് ഡോളറിനെതിരെയുളള ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്

വിദേശികളെ പുറത്താക്കാന്‍ ആലോചനയുമായി കുവൈത്ത്; ആറു ലക്ഷത്തോളം ഇന്ത്യക്കാര്‍ രാജ്യം വിടേണ്ടി വരും

subeditor5

ജനങ്ങൾക്ക് ഇടയിലൂടെ ഓടിനടക്കണമെന്ന് രാഹുൽ.. വരവ് കട്ടപ്പണിയാകുക പോലീസുകാർക്ക്… സുരക്ഷയ്ക്കായി പുതിയ നീക്കങ്ങൾ

subeditor5

പാകിസ്താനില്‍ ഭീകരര്‍ ഹെലികോപ്റ്റര്‍ തകര്‍ത്തു: വിദേശ സ്ഥാനപതിമാര്‍ കൊല്ലപ്പെട്ടു

subeditor

ബസില്‍ നിന്ന് പുറത്തേക്ക് ഛര്‍ദ്ദിക്കുന്നതിനിടയില്‍ തല വൈദ്യുതി പോസ്റ്റിലിടിച്ച് യുവതി മരിച്ചു, തല വേര്‍പെട്ടു