Crime

17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി മൊഴി.. യുവാവിനെ അറസ്റ്റുചെയ്തു

17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മാനന്തവാടി ജെസ്സി കുബണൂര്‍ കെഎസ് സുരജിത്ത് (19) ആണ് അറസ്റ്റിലായത്.

“Lucifer”

പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട് ചികിത്സതേടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് സുരജിത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

പെൺകുട്ടിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി

subeditor

ശര്‍ക്കരയിലെ മായം കലര്‍ത്തല്‍;ശക്തമായ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

290 ഗോമാതാക്കളേ കൊന്ന നേതാവിനേ ഗോരക്ഷകർ എന്തു ചെയ്യും?

subeditor

കലാഭവൻ മണിയുടെ മരണം; ബന്ധുക്കൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

subeditor

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപം മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍

അടച്ചിട്ട മുറിയിൽ അമ്മ കൊലപെട്ടതറിയാതെ 9കാരൻ പുറത്ത്, അച്ചൻ അമ്മയുടെ മൃതദേഹത്തിനരികെ മുറിവേറ്റ് അബോധാവസ്ഥയിലും

subeditor

കൊടുംകുറ്റവാളി രക്ഷപെട്ടത് അമ്മയുടേ കഴുത്തിൽ കത്തിവയ്ച്ച് പോലീസിനേ വിറപ്പിച്ച്,

subeditor

കാസർകോട്ടെ ഗ്യാങ്ങ് വാർ: യുവാവിന്റെ തലവെട്ടിമാറ്റിയത് മണൽ മാഫിയ

subeditor

കുപ്പി വാങ്ങിയ ഷെയര്‍ തര്‍ക്കം അമ്മാവന്‍ മരുമകനെ കൊന്നു കലുങ്കിനടിയില്‍ ഇട്ടു

100 രൂപ കൈക്കൂലി കൊടുത്തില്ല; യുവാക്കളെ പൊലീസ് തല്ലിക്കൊന്നു കുളത്തിലിട്ടു

subeditor

കുഴഞ്ഞു വീണു മരിച്ച വിദ്യാര്‍ഥി മയക്കുമരുന്നു ഉപയോഗിച്ചിരുന്നു എന്ന് സഹോദരന്‍

special correspondent

കളവ് പറഞ്ഞതിന്റെ പേരില്‍ പത്തു വയസുകാരന് ക്രൂര മര്‍ദ്ദനം! മൊബൈല്‍ സര്‍വ്വീസ് സെന്ററിലെ ടെക്‌നീഷന്‍ പ്രചരിപ്പിച്ച വീഡിയോ വൈറലായതോടെ പിതാവ് അറസ്റ്റില്‍