National Top Stories

കഴിഞ്ഞ പത്ത് വര്‍ഷമായി ബലാത്സംഗത്തിനിരയായി; ഒടുവില്‍ അവള്‍ സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ കുടുങ്ങിയത് അമ്മയുടെ സഹോദരന്മാര്‍

പനാജി: കഴിഞ്ഞ പത്ത് വര്‍ഷമായി അനന്തരവളെ ബലാത്സംഗം ചെയ്ത സഹോദരന്മാരെ പോലീസ് പിടികൂടി. ഗോവയിലെ പനാജിക്ക് അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ഇപ്പോള്‍ 23 വയസുള്ള യുവതി 13 വയസുമുതല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. ഒടുവില്‍ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

“Lucifer”

സംഭവത്തില്‍ 40 വയസുള്ള രണ്ട് അമ്മാവന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷമായി അമ്മാവന്മാരുടെ ബലാത്സംഗത്തിനിരയായിരുന്ന പെണ്‍കുട്ടി ഒടുവില്‍ എല്ലാം പോലീസിനോട് തുറന്നു പറയുകയായിരുന്നു. കൂട്ടുകുടംബമായതിനാല്‍ പെണ്‍കുട്ടിക്ക് അമ്മാവന്‍മാര്‍ക്കെതിരെ രംഗത്തു വരാന്‍ പരിമിതികളുണ്ടായിരുന്നു.

അടുത്ത ബന്ധുക്കളോട് സംഭവം തുറന്നു പറഞ്ഞിരുന്നെങ്കിലും സമൂഹത്തില്‍ നല്ല നിലയുണ്ടായിരുന്ന വ്യക്തികളെ കുറിച്ചുളള പരാതി ആരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.

Related posts

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു, പ്രീതിയ്ക്ക് ഒരു പുതിയ കാമുകന്‍

ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്തും; ദിലീപ് ഉള്‍പ്പെടെ 7 പേര്‍ക്ക് നോട്ടീസ്

pravasishabdam online sub editor

ജന്‍മദിനാഘോഷത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി

subeditor

ആൾ ദൈവം രാധേ മാ ലൈഗീക ബന്ധത്തിനായി നിർബന്ധിച്ചെന്ന് ബോളിവുഡ് നടി ഡോളി ബിന്ദ്ര.

subeditor

നടിയെ ആക്രമിച്ച കേസിൽ പ്രതികളെ സഹായിച്ച അഭിഭാഷക ദമ്പതികളെ സാക്ഷിയാക്കും

subeditor

നടി ബിതസ്ത വീടിനുള്ളിൽ കൈഞരമ്പ് മുറിച്ചശേഷം തൂങ്ങിമരിച്ചു

subeditor

വിഎസിനെ കേന്ദ്രനേതൃവും കൈവിട്ടു; പ്രതിപക്ഷനേതൃസ്ഥാനം പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ടുവരെ

subeditor

ഡിജിപിയോട് സര്‍ക്കാര്‍ വീണ്ടും റിപ്പോര്‍ട്ട് തേടി; പ്രതിഷേധമറിയിച്ച് ആഭ്യന്തര സെക്രട്ടറി

subeditor

ശബരിമല സമരം; മോദി തന്നെ അഭിനന്ദിച്ചുവെന്ന് പി.എസ് ശ്രീധരന്‍പിള്ള

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ; അറസ്റ്റിലായ റെനീഷ് സിപിഎം അനുഭാവി

തെല്ലും പരിഭ്രമമില്ലാതെ കയറിവന്നു, സ്വയം പരിചയപ്പെടുത്തി: ‘ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന… ബഷീര്‍’

subeditor5

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

subeditor