Opinion Top one news

അതിർത്തിയിൽ രൂക്ഷമായ പോരാട്ടം, 3സൈനികർ കൊലപ്പെട്ടു, 4ഭീകരരും

ന്യൂഡല്‍ഹി: പാക്കിസ്ഥാൻ സൈന്യവും ഭീകരരും ഒന്നിച്ച് ആസൂത്രണം ചെയ്ത ഏറ്റുമുട്ടലിൽ ജീവൻ വെടിഞ്ഞത് 3 സൈനീകർക്ക്. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരർ സേനയുമായി ഏറ്റുമുട്ടുകയായിരുന്നു. 4 ഭീകരരും കൊലപ്പെട്ടു. ഇന്ത്യൻ അതിർത്തികുള്ളിലാണ്‌ ഏറ്റുമുട്ടലും ഇന്ത്യൻ സൈനീകർ കൊലപ്പെട്ടതും. തുടർച്ചയായ ഭീകരാക്രമണവും നുഴഞ്ഞു കയറ്റവും ജവാന്മാരുടെ ജീവ ത്യാഗവും ഇന്ത്യക്ക് തിരിച്ചടിയാകുന്നു.

ശനിയാഴ്‍ചയാണ് കുപ്‍വാര ജില്ലയിലെ നൗഗാമില്‍ നുഴഞ്ഞുകയറ്റശ്രമം നടക്കുന്നതായി സൈന്യത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ശനിയാഴ്‍ച രണ്ടും ഞായറാഴ്‍ച രണ്ടും തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. 36 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് സൈനികരെയും ഇന്ത്യക്ക് നഷ്‍ടമായി

Related posts

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത ;പുതിയ ഗള്‍ഫ് മേഖലയുടെ ഭൂപടത്തില്‍ ഖത്തറിനെ പൂര്‍ണമായും ഒഴിവാക്കി

pravasishabdam online sub editor

നടന്‍ ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

pravasishabdam online sub editor

മിഷേലിന്റെ മരണം അറിഞ്ഞിട്ടും ക്രോൺ വീണ്ടും 12 മെസേജുകൾ കൂടി അവളുടെ ഫോണിലേക്ക് അയച്ചു

subeditor

പാക്കിസ്ഥാനേ ഏഷ്യയിൽനിന്നും കെട്ടുകെട്ടിക്കും, ഭീകര രാജ്യമായി പ്രഖ്യാപിച്ച് പ്രമേയം പാസായി, ഇത് ചരിത്ര വിജയം

subeditor

സൗദി രാജകുമാരന്‍ മരിച്ചത് ഹെലികോപ്റ്റര്‍ അപകടത്തിലല്ല: പദ്ധതിയിട്ട് വധിച്ചതെന്ന് മാധ്യമങ്ങള്‍

ബഗ്ദാദിയും 4കമാന്റോകളും ഗുരുതരാവസ്ഥയിൽ, ഐ.എസ് ഭീകര തലവനെ വിഷം നല്കി കൊല്ലാൻ ശ്രമം,

subeditor

ബിജെപി നേതാവ് മുത്തുവെന്ന സി.ജി. രാജഗോപാലിനെ കുടുക്കിയത് അമിത് ഷായുമായുള്ള ബന്ധം, വല വിരിച്ചത് ബിജെപി നേതൃത്വം

pravasishabdam news

11 കൂട്ടമരണം, കൊലയാളിയായ 12മനെ തേടി പോലീസ്,ഗയിറ്റു തുറന്നിരുന്നു, സി.സി.ടി,വി വയർ കട്ട് ചെയ്തിരുന്നു

subeditor

പ്ലാനറ്റ് എക്‌സ് അഥവാ നിബിരു ;ഏപ്രില്‍ 23ന് എത്തുന്ന നിബുരു ലോകാവസാനത്തിന് കാരണമാകുമോ..?

pravasishabdam online sub editor

സൗദിയില്‍ രാജകുമാരന്മാരെ അറസ്റ്റ് ചെയ്തത് എംബിഎസിന്റെ നേതൃത്വത്തിലുള്ള അല്‍ അജ്‌റബ് സ്വോര്‍ഡ് ബ്രിഗേഡ് സംഘം

അവസാന ആയുധവും ചീറ്റിപോയ സരിത ഇനി ആത്മകഥ എഴുതാൻ തുടങ്ങുന്നു

subeditor

അബുദാബിക്ക് പിന്നാലെ ദുബായിലെ ഗ്രോസറികളുടെയും മുഖവും ഘടനയും മാറുന്നു

ലിനിയുടെ കുടുംബത്തിന് ആശ്വാസമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു.

കേരളത്തില്‍ എല്‍ഡിഎഫിന് വന്‍ പരാജയം, ടൈംസ് നൗ സര്‍വേ ഫലം ഇങ്ങനെ

subeditor10

പട്ടിക വന്നു, കോൺഗ്രസിൽ കൂട്ടതല്ല്, പൊട്ടികരഞ്ഞ് കെ.വി തോമസ്

subeditor

മോദിയേ പാഠം പഠിപ്പിക്കും, നവാസ് ഷെരീഫിനറിയില്ല മോദിയേ കൈകാര്യം ചെയ്യാൻ, ഇമ്രാൻ ഖാൻ, ലാഹോറിൽ ഇന്ന് മോദിക്ക് മറുപടി കൊടുക്കാൻ കൂറ്റൻ റാലി

subeditor

സൗദിയുടെ ആയുധം വാങ്ങല്‍ പൊളിയും; നല്‍കേണ്ടെന്ന് യൂറോപ്യന്‍ രാജ്യം

ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു: തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചു

main desk