Kerala News

ന്യൂജൻ ബൈക്കുകളിൽ പാഞ്ഞ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ദാരുണ മരണം; ബൈക്ക് ലോറിയിൽ ഇടിച്ച് മരിച്ചത് അടൂർ സ്വദേശികൾ

അടൂർ : എംസിറോഡിൽ അടൂർ കിളിവയലിന് സമീപം ബൈക്കും തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയും കൂട്ടിയിടിച്ച് ഇന്ന് പുലർച്ചെ ഒന്നിന് മരിച്ചത് മൂന്നു പ്ലസ് വൺ വിദ്യാർത്ഥികൾ.

“Lucifer”

ബൈക്കിൽ യാത്രചെയ്തിരുന്ന നെടുമൺ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ കൈതപ്പറമ്പ് ലക്ഷ്മി ഭവനിൽ സജിയുടെ മകൻ വിശാദ് (16), ഏനാത്ത് പള്ളിവാതുക്കൽ തടത്തിൽ വിനോദിന്റെ മകൻ വിമൽ(16), നെടുമൺ മാങ്കൂട്ടം ചരുവിളപുത്തൻവീട്ടിൽ ജോർജിന്റെ മകൻ ചാൾസ് (16) എന്നിവരാണ് മരിച്ചത്.

എംസി റോഡിൽ നടക്കാവ് ജംഗ്ഷനിലായിരുന്നു അപകടം. മൂവരും ബൈക്കിൽ നടക്കാവ് ജങ്ഷനിൽ എത്തി തട്ടുദോശ കഴിച്ച് മടങ്ങുമ്പോൾ എതിരെ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. മൂവരുടേയും മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

പരീക്ഷയിൽ മികച്ച വിജയം നേടാൻ കൃപാസനം പത്രം തലയിണയ്ക്ക് അടിയിൽ വെക്കണം, സര്‍ക്കാര്‍ സ്കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്ത അധ്യാപികയ്ക്കെതിരെ പ്രതിഷേധം

subeditor10

‘ജീവിതം ശൂന്യവും ദുഖവും’, മകളുടെ ഓര്‍മ്മയില്‍ തേങ്ങി കെ.എസ്. ചിത്ര

subeditor10

ആ ‘തട്ടിക്കൊണ്ടു പോകല്‍’ ഒളിച്ചോട്ടം ;യുവതിയെ പിടികൂടി

pravasishabdam online sub editor

തിരുവനന്തപുരം മൃഗശാലയിലെ അനക്കോണ്ടകള്‍ ഇനി മുതൽ എസി മുറിയില്‍ താമസം!

subeditor

തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്തു, സംഭവം കൊച്ചിയില്‍

subeditor10

ബംഗാളിൽ കോൺഗ്രസ് പ്രതിപക്ഷ പാർട്ടി;നിലം തൊടാതെ സി.പി.എം

subeditor

തലയ്ക്കു വെളിവില്ലാത്ത വൈദ്യുതി മന്ത്രിയെ ഭ്രാന്താശുപത്രിയില്‍ ആക്കണം: പികെ കൃഷ്ണദാസ്

മൃതദേഹം സംസ്‌കരിക്കാനാകാത്ത ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ അന്ത്യ ശാസനവുമായി ജില്ല ഭരണകൂടം

subeditor10

ഇതര സംസ്ഥാന തൊഴിലാളികള്‍ അധികമായി വരുന്നത് അപകടം

subeditor

6വയസുകാരി 20 തവണ ഓപ്പറേഷന്‌ വിധേയമായി,എങ്കിലും അവളുടെ ആഗ്രഹം ചിയർ ഗേൾ ലീഡർ

subeditor

ഹെലിക്കാം ഗ്രാമങ്ങൾക്ക് മീതേ. ചിത്രങ്ങൾ ശേഖരിച്ച് അപ്രത്യക്ഷമായി.

subeditor

അപകടത്തില്‍ പെട്ട പൊലീസുകാരെ ആശുപത്രിയിലെത്തിച്ചത് എം എം മണി ; എന്നിട്ടും തീര്‍ന്നില്ല ആ പുണ്യ പ്രവര്‍ത്തികള്‍..പൊലീസുകാര്‍ക്ക് കൂട്ടിരുന്നു..ശേഷം