Crime

ഭാര്യയുമായി വഴക്കിട്ടു, ഓട്ടോ ഡ്രൈവർ വണ്ടിയിൽ ഇരുത്തി മകളേ വിഷം കുടിപ്പിച്ച് അയാളും വിഷം കുടിച്ചു

പത്തനംതിട്ട: ഭാര്യയുമായി പിണങ്ങി വീട്ടിൽ നിന്നും പോന്ന ഓട്ടോ ഡ്രൈവർ കാണിച്ചത് കണ്ണില്ലാത്ത ക്രൂരത. 5വയസുകാരി മകളേ ഓട്ടോയിൽ കയറ്റി അവൾക്ക് വിഷം നല്കി അയാളും വിഷം കുടിച്ചു. ഇരുവരും മരിച്ചു.പത്തനംതിട്ട കല്ലറക്കടവ് കിഴക്കേ മട്ടത്തിൽ ആർ. ശ്രീകുമാർ (42), മകൾ അനുഗ്രഹ(അഞ്ച്) എന്നിവരാണ് ഇന്നു രാവിലെ 11 മണിയോടെ മരിച്ചത്.വിഷം അകത്താക്കിയ ശേഷം അവശനിലയിൽ ഇരുവരും മാതാപിതാക്കൾ നടത്തുന്ന ചായക്കടയ്ക്ക് മുന്നിലെത്തി കുഴഞ്ഞു വീണു. തൊട്ടുമുന്നിലുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പിതാവും മകളും മരിക്കുകയായിരുന്നു.

“Lucifer”

പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലുള്ള സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ് ശ്രീകുമാർ. ഇതിന് എതിർവശത്തായി തട്ടുകട നടത്തുകയാണ് പിതാവ് രാജൻ നായരും മാതാവ് ഓമനയും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ശ്രീകുമാറെന്ന് പറയപ്പെടുന്നു. ഒരാഴ്ചയായി ശ്രീകുമാർ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. ഇന്നു രാവിലെയും ഭാര്യയുമായി വഴക്ക് തുടർന്നു.

അതിന് ശേഷം മകളെയും കൂട്ടി രാവിലെ ഒമ്പതരയോടെ വീട്ടിൽ നിന്ന് ഇറങ്ങി. പിന്നെ മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലുള്ള പിതാവിന്റെ ചായക്കടയുടെ സമീപമാണ് ഇരുവരെയും കണ്ടത്.അവശനിലയിലായിരുന്ന ശ്രീകുമാറും മകൾ അനുഗ്രഹയും ഓട്ടോയിൽനിന്നിറങ്ങി കുഴഞ്ഞുവീഴുകയായിരുന്നു.

Related posts

ഭര്‍തൃമതിയായ യുവതിയെ നിരന്തരം പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി ;സി​എ​സ്ഡി​എ​സ് ഇ​ടു​ക്കി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ​സാ​ജു വ​ള്ള​ക്ക​ട​വ് അറസ്റ്റില്‍

കൊച്ചിയിൽ സ്കൂൾ കുട്ടികളെ പീഢിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ.

subeditor

ഭാര്യയുടെ കഴുത്തിൽ കുരുക്ക് മുറുക്കുമ്പോൾ ഉള്ളൊന്ന് പിടഞ്ഞു… കൈ വിറച്ചിട്ടും സ്നേഹമെന്ന വികാരം ക്രൂരതയുടെ മുഖം മൂടിയണിഞ്ഞ് ഭാര്യയെ പരലോകത്തേക്ക് അയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കിക്കിടത്തി പീഡിപ്പിച്ചു; വര്‍ഷങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നല്‍കി ; അര്‍ദ്ധ സഹോദരന്‍ അറസ്റ്റില്‍

pravasishabdam online sub editor

കാമുകി ലൈഗീക ബന്ധത്തിനു വിസമ്മതിച്ചു. കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗീക ബന്ധം നടത്തി

subeditor

15 വയസ്സുകാരിയെ ബന്ധുക്കളായ യുവാക്കള്‍ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം വിഷം നല്‍കി കൊലപ്പെടുത്തി

കൊല്ലത്ത് 14 കാരിയെ പീഡിപ്പിച്ചതിന്‌ പിതാവും സഹോദരനും സഹോദരിയും അറസ്റ്റില്‍

subeditor

സോളാര്‍ തട്ടിപ്പ്; അഭിഭാഷകനായ ആളൂര്‍ ഹാജരാകുമെന്ന് സരിതാ നായര്‍

subeditor

കുപ്രസിദ്ധ മോഷ്ടാവു അയ്യപ്പനെ പൊലീസ് പിടികൂടി

subeditor

വാഹനം പാര്‍ക്കു ചെയ്യുന്നതിനെചൊല്ലി തര്‍ക്കം പബ്ബിനുള്‌ലില്‍ യുവാവിനെ വെടിവെച്ചു വീഴ്ത്തി

special correspondent

നടിയെ പ്രണയിച്ച ഡ്രൈവറെ കഴുത്തറുത്ത് കൊന്ന നാല് പേര്‍ പിടിയില്‍

മലയാളി യുവതിയെ സ്വന്തം ഫ്ലാറ്റിൽ പാർപ്പിച്ച് പീഢിപ്പിച്ച മലയാളിക്ക് 10വർഷം തടവ്‌, പീഢനം ജോലിക്കെന്ന് പറഞ്ഞ് നാട്ടിൽ നിന്നും കൊണ്ടുവന്ന്

subeditor

Leave a Comment