
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജോരി മേഖലയിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.
പാക്കിസ്ഥാന് നമ്മുടെ മേഖലകളില്‍ ആക്രമണം നടത്തി. അതിര്‍ത്തി ലംഘിച്ചാണ് പാക്കിസ്ഥാന് വെടിയുതിര്‍ത്തത്. തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
Loading...