ഒഡീഷയിൽ ബലാത്സംഗത്തിനിരയായ ആറു വയസ്സുകാരി മരിച്ചു

കട്ടക് : ഒഡീഷയിലെ സലേപ്പൂരിൽ ബലാത്സംഗത്തിനിരയായ ആറു വയസ്സുകാരി മരിച്ചു. ബലാത്സംഗത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി കഴിഞ്ഞ എട്ട് ദിവസമായി ചികിത്സയിലായിരുന്നു. ഈ മാസം 21നാണ് ഒ‍ഡീഷയിലെ സലേപ്പൂരിൽ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായത്