International Top Stories

751 പേര്‍ക്ക് എച്ച് ഐ വ് ബാധ, ചികിത്സയും ലഭിക്കുന്നില്ല

കറാച്ചി: എച്ച്‌ഐവി ബാധ സ്ഥിരീകരിച്ച 751 പേരില്‍ പകുതിയിലേറെ പേരും കഴിയുന്നത് ചികിത്സയില്ലാതെയെന്ന് ലോകാരോഗ്യ സംഘടന. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 604 പേരും കുട്ടികളാണ്. ഇവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനും സാധ്യത കൂടുതലാണ്. അതെ സമയം 240 കുട്ടികളെ ചികിത്സിക്കാനുള്ള സൗകര്യമേ മേഖലയിലുള്ളു. മറ്റു പ്രവിശ്യകളിലെ ആശുപത്രികളെ മരുന്നുണ്ടെങ്കില്‍ പഞ്ചാബിലേക്ക് എത്തിക്കാനാണ് നിര്‍ദേശം

Related posts

സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയ സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കുരുക്കില്‍

subeditor12

കുഞ്ഞ് ജനിച്ചപ്പോള്‍ അമ്മ പൊടുന്നനെ പ്രണയം അവസാനിപ്പിച്ചു… പ്രകോപിതനായ കാമുകന്‍ യുവതിയെയും കുഞ്ഞിനെയും കുത്തി കൊല്ലാന്‍ ശ്രമിച്ചു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

subeditor5

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

subeditor

ഡിവൈഎസ്പിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവാവ് വാഹനമിടിച്ച് മരിച്ചു

subeditor5

കെവിൻ ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് കുരുക്കു മുറുകി; കുറ്റപത്രത്തിന് കോടതിയുടെ അംഗീകാരം

main desk

ബ്രേക്ക് പൊട്ടിയ ട്രെക്ക് പാഞ്ഞു കയറി 24 പേര്‍ കൊല്ലപ്പെട്ടു.

subeditor

വിശ്വസ്ഥന്‍ മുഖ്യമന്ത്രിയായ നാട്ടിലെ ദുരന്തത്തില്‍ അനുശോചിക്കാന്‍ മടിയോ..? ;ഗൊരഖ്പൂര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്താതെ പ്രധാനമന്ത്രി

ഭൂകമ്പങ്ങള്‍ക്കും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും കാരണം സ്ത്രീകളൂടെ ജീന്‍സ്: മൗലാന റഹ്മാന്‍

subeditor

യുവതീപ്രവേശനത്തെ അനുകൂലിച്ച് എഫ്ബി പോസ്റ്റ്; പൊതുപ്രവർത്തകന്‍റെ വീട് അടിച്ചു തകർത്തു

മൊസൂളിലെ പ്രധാന റോഡുകൾ ഇറാഖ് സേന തിരിച്ചു പിടിച്ചു

subeditor

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ; അറസ്റ്റിലായ റെനീഷ് സിപിഎം അനുഭാവി

എച്ച് 1 ബി വിസ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് ട്രമ്പ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്; മുന്‍ ഭരണകൂടങ്ങള്‍ അലംഭാവം കാണിച്ചെന്ന് വിമര്‍ശനം

Sebastian Antony