Entertainment Gossip

അമല പോളിൻ്റെ മുൻഭർത്താവ് എ എൽ വിജയ് വീണ്ടും വിവാഹിതനായി

തമിഴ് സംവിധായകന്‍ എ എല്‍ വിജയ് വീണ്ടും വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

“Lucifer”

വിവാഹക്കാര്യം നേരത്തെ തന്നെ എ എല്‍ വിജയ് ആരാധകരെ അറിയിച്ചിരുന്നു.  ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു എ എല്‍ വിജയ് പറഞ്ഞത്.

നടി അമലാ പോളിനെയാണ് എ എല്‍ വിജയ് ആദ്യം വിവാഹം കഴിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണയത്തിലായ ഇരുവരും 2014ലായിരുന്നു വിവാഹിതരായത്.  2017ല്‍ വിവാഹമോചനം നേടുകയായിരുന്നു.

 

Related posts

പ്രതിസന്ധി ഘട്ടങ്ങളിൽ ചങ്കൂറ്റത്തോടെ ഒപ്പം നിന്ന വ്യക്തിയാണു മണിയേട്ടൻ, ആ മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: മഞ്ജു വാരിയർ

subeditor

വലിയ സ്റ്റാര്‍ ആയിട്ടും ആ വാക്ക് മോഹന്‍ലാല്‍ പാലിച്ചില്ല, മരിക്കും വരെ ആ സംവിധായകന്‍ അത് പറഞ്ഞു

പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയുടെ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 43,16,800 രൂപ

ഡിയറെസ്റ്റ് വാപ്പച്ചിക്ക് ആശംസകളുമായി ദുല്‍ഖര്‍

pravasishabdam news

നിക്കറിട്ട് അമലപോള്‍; പാന്റ്‌സ് എവിടെയെന്ന് ആരാധകന്‍: വായടപ്പിച്ച് അമലയുടെ മറുപടി

subeditor10

സോനം കപൂറിന്റെ ഗ്ലാമര്‍ സോഷ്യല്‍ മീഡിയ യുവാക്കള്‍ ആഘോഷിക്കുന്നു

subeditor

ലുങ്കി മടക്കിക്കുത്തി ഭാവനയും മിയയും

subeditor

മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നു ഇപ്പോൾ പറയാനാവില്ല, വിഷബാധയേറ്റത് മദ്യസൽക്കാരത്തിന് ശേഷം: പോലീസ്

subeditor

മണിയെന്ന കലാകാരനെ കേരളത്തിന് നഷ്ടപ്പെടുത്തിയത് സുഹൃത്തുക്കളെന്ന വ്യാജേന കൂടെക്കൂടിയവർ

subeditor

അമ്മുവിന്റെ മുഖം കണ്ടപ്പോഴാണ് ഞാന്‍ ലിസിയെ അഗാധമായി പ്രണയിച്ചു തുടങ്ങിയത് ; വേര്‍പിരിയലിന്റെ നഷ്ടബോധത്തില്‍ പ്രിയദര്‍ശന്‍

ഒരു സംവിധായകനും കാണാന്‍ ആഗ്രഹിക്കാത്ത, സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്’

ഇരയുടെ വിജയത്തിലും ഉള്ളിലെ സങ്കടം തുറന്ന് പറഞ്ഞ് ഗോകുല്‍ സുരേഷ്