Kerala Top Stories

അഭിമന്യുവിന്റെ ഘാതകരെ പത്തു ദിവസത്തിനകം പിടികൂടിയില്ലെങ്കില്‍ ജീവനൊടുക്കും: അച്ഛന്‍ മനോഹരന്‍ പറയുന്നു

തന്റെ മകന്റെ ഘാതകരെ പത്തു ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍. എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകരും ജീവനക്കാരും വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തിയപ്പോഴാണു മനോഹരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

“Lucifer”

‘അവനെ കൊല്ലാന്‍ അവര്‍ക്കെങ്ങനെ കഴിഞ്ഞു, അവന്‍ പാവമായിരുന്നു. പാവങ്ങള്‍ക്കൊപ്പമായിരുന്നു. അവനെ കൊന്നവരോടു ക്ഷമിക്കില്ല. മകന്റെ കൊലയാളികളെ പിടികൂടണം’ മനോഹരന്‍ പറഞ്ഞു. മഹാരാജാസിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്നു സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്ക് പിതാവിനു കൈമാറി കോളജ് അധികൃതര്‍ കൈമാറി.

അഭിമന്യുവിന്റെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഭിമന്യു കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളിലേക്കെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ആറു നെട്ടൂർ സ്വദേശികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ എം.ബി.ദിനേശ് പറഞ്ഞു.

Related posts

ഫ്രാങ്കോയുടെ അടിച്ചമര്‍ത്തലിന് സുപ്പീരിയര്‍ ജനറലിന്റെ മൗനാനുമതി

pravasishabdam online sub editor

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നാളെ: തർക്കസീറ്റുകളിൽ തീരുമാനം ഹൈക്കമാന്‍റിന്

main desk

മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് റെയില്‍വേ പാളം വഴി പോലീസ്; പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന ഉന്നതതല നിര്‍ദേശം

പോലീസ് ക്വാട്ടേഴ്സിൽ എസ് ഐയുടെ മകൾ കുളിക്കുന്ന സീൻ മറ്റ് 2 എസ്.ഐമാരുടെ മക്കൾ ക്യാമറയിലാക്കി

subeditor

കുടപ്പനക്കുന്നില്‍ എ.ടി.എമ്മിന്റെ വാതില്‍ തകര്‍ത്തു മോഷണശ്രമം

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി,-യുവാവ് അറസ്റ്റില്‍

subeditor10

എയര്‍ കേരളയ്ക്ക് അരങ്ങൊരുങ്ങുന്നു. മലയാളികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികള്‍ ഒരു പാഠം പഠിക്കും.

subeditor

ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി ആദ്യമെ പറഞ്ഞു അദ്ദേഹം മാറ്റിപ്പറയാത്തിടത്തോളം എനിക്കത് മാത്രമാണ് വിശ്വാസം ജോയ് മാത്യു

pravasishabdam news

റെക്കോഡുകൾ ഉണ്ടാക്കി രാമലീല,പുലർച്ച് 3മണിക്കും ‘ഭാവന’ തിയറ്ററിൽ ഷോ, തിയറ്ററുകൾ 24മണിക്കൂറും

പ്രക്ഷോഭം നോക്കി നിന്ന 23കാരന്റെ വായില്‍ ഷെല്‍ പതിച്ചു: ലോകത്തെ കരയിച്ച് ജീവനു വേണ്ടി പിടയുന്ന യുവാവിന്റെ ചിത്രങ്ങള്‍

പൊലീസുകാരെ കാണുമ്പോള്‍ ദിലീപ് പെരുമാറുന്നത് മുന്‍പരിചയക്കാരെ പോലെ ; സ്‌നേഹം കൂടിയ ദിലീപിനെ കാണുമ്പോ ജയിലില്‍ ഓടി മാറുന്ന പോലീസ്; സസ്പെന്‍ഷന്‍ വാങ്ങി തരുമോ എന്നു പേടി

പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയ്ക്ക് വിലക്കേര്‍പ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

main desk