Opinion Top one news Uncategorized

അഭിനന്ദൻ വർധമാൻ , സിംഹത്തേ മടയിൽ പോയി നേരിട്ട മഹാനായ ഭാരതീയൻ

അഭിനന്ദൻ വർധമാൻ…ഒറ്റ ദിവസം കൊണ്ട് ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഓടി കയറിയ ധീരനായ ആ പോരാളിയേ 140 കോടി ജനങ്ങൾ കാത്തിരിക്കുകയായിരുന്നു. അഭിനന്ദൻ വാഗാ അതിർത്തിയിൽ എത്തിയപ്പോൾ സ്വീകരിച്ചത് ഇന്ത്യൻ ഗ്രൂപ്പ് കമാന്റർ ജെ.ഡി കുര്യൻ ആണ്‌ അഭിനന്ദനേ സ്വീകരിച്ചത്. അഭിനന്ദൻ എത്തിയപ്പോൾ സന്തോഷം കൊണ്ട് ജനങ്ങൾ ഇന്ത്യൻ മണ്ണ്‌ കൈപ്പിടിയിൽ വാരി വിതറി.പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് പാകിസ്താന്‍ അഭിനന്ദനെ എത്തിച്ചത്.അവിടെ നിന്ന് റെഡ്ക്രോസ്സിന് കൈമാറി.

തുടർന്ന് റെഡ് ക്രോസ് അഭിനന്ദിനെ വൈദ്യ പരിശോധന നടത്തി. അതായത് പാക്ക് കസ്റ്റഡിയിൽ ഉണ്ടായ സമയത്തേ ആരോഗ്യ കാര്യങ്ങളും പരിക്കുകളും രേഖപ്പെടുത്തി. തുടർന്ന് റെഡ്ക്രോസ്സാണ് വാഗാ അതിര്‍ത്തിയിലേക്കെത്തിച്ചത്. ഏറെ നാൾക്ക് ശേഷം ഇന്ത്യാ പാക്ക് വിഷയത്തിൽ യുദ്ധ ഭൂമിയിലെ മാലാഖ മാരും സമാധാന ദൂതരുമായ റെഡ് ക്രോസ് ഇന്ത്യ പാക്ക് അതിർത്തിയിൽ പ്രത്യാശ പരത്തി എത്തുകയായിരുന്നു.

 

Related posts

സിനിമയേ നടുക്കിയ ഒരു കൊല: നടിയേ തട്ടികൊണ്ട് പോയി കഷണങ്ങളാക്കി

subeditor

കുവൈത്തിലും സ്വദേശീ വല്‍ക്കരണം ആയിരക്കണക്കിനു മലയാളീകളുടെ ജോലി നഷ്ടപെടും.

subeditor

സഹായത്തിനായി കരഞ്ഞ് വിളിച്ചപ്പോഴും കൂടെയുണ്ടായിരുന്ന ആൺസുഹൃത്തുക്കൾനോക്കിനിന്നു; പീഡനത്തിനിരയായ പെൺകുട്ടിയുടെ തുറന്നുപറച്ചിൽ

subeditor

ഫിറോസ് ഗാന്ധി മികച്ച വാഗ്മിയായിരുന്നു; ഭാര്യാപിതാവായ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ സംസാരിക്കാനും അദ്ദേഹം മടിച്ചില്ല; രാഷ്ട്രീയത്തില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ വിജയിക്കില്ലെന്ന് ബി.ജെ.പി

pravasishabdam online sub editor

ഒരു മാസത്തിനുള്ളില്‍ പി ജയരാജനെ വധിക്കുമെന്ന് കണ്ണൂര്‍ ടൗണ്‍ സിഐക്ക് സന്ദേശം

subeditor

ജയലളിത സുഖം പ്രാപിച്ചു, ഉടൻ ആശുപത്രി വിടും, കിംവദന്തികൾക്ക് വിരാമം,

subeditor

‘അഫ്ഗാന്‍ യുദ്ധത്തിലെ മൊണാലിസ’; ലോക ശ്രദ്ധ നേടിയ പച്ചക്കണ്ണുള്ള അഫ്ഗാനി യുവതി ഷര്‍ബത് ഗുല അറസ്റ്റില്‍

subeditor

അസാധുവായ നോട്ട് സ്വീകരിക്കാത്തതിന്റെ പേരിൽ പതിനഞ്ചുകാരി ബലാൽസംഗത്തിനിരയായി

subeditor

മംഗളം കേൾപ്പിച്ചത് എന്റെ ശബ്ദമല്ല- കേട്ടപ്പോൾ ഞാനും ഒരു മനുഷ്യനെ പോലെ ഞെട്ടി

subeditor

സിറ്റിങ്ങിനു രണ്ടു ലക്ഷം വരെ, ദിലീപിനു വേണ്ടി ഹാജരാകുന്ന അഡ്വ. രാംകുമാറിന്‍റെ ചെലവ് കേട്ടൽ ഞെട്ടും

pravasishabdam news

ട്രക്കും ട്രയിനും കൂട്ടിയിടിച്ചു 12 പേര്‍മരിച്ചു 300ഓളം പേര്‍ക്ക് ഗുരുതരപരുക്ക്

വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കാ‍ഴ്ചവച്ച കേസില്‍ ബിജെപി നേതാവ് അടക്കം 11 പേര്‍ അറസ്റ്റില്‍

subeditor