Entertainment Gossip

സച്ചിനെ കെട്ടിപിടിച്ച് ഐശ്വര്യ, അഭിഷേകിന് പിടിച്ചില്ല, വീഡിയോ കാണാം

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ജീവിതകഥ സിനിമയാക്കി സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന പേരില്‍ പുറത്തിറക്കിയിരുന്നു. തിയറ്ററുകളില്‍ വിജയമായി സിനിമ മുന്നേറുകയാണ്. അതിനിടെ സംഘടിപ്പിച്ച പരിപാടിയിലാണ് ബച്ചന്‍ കുടുംബം പങ്കെടുത്തത്.

“Lucifer”

മുന്‍ ലോക സുന്ദരി ഐശ്വര്യറായ് സച്ചിന്‍ ടെണ്ടുല്‍ക്കറെ കെട്ടിപ്പിടിച്ചപ്പോള്‍ അഭിഷേകിന്റെ മുഖത്തുണ്ടാകുന്ന ഭാവവ്യത്യാസമാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്തെ സംസാരവിഷയം. സ്വന്തം ഭാര്യ മറ്റൊരാളെ കെട്ടി പിടിക്കുന്നതിലുള്ള നീരസം തുറന്ന് പ്രകടിപ്പിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍.

സച്ചിനോട് സൗഹൃദം പങ്കുവെക്കുന്നതിനായിട്ടാണ് ഐശ്വര്യ സച്ചിനെ കെട്ടിപിടിച്ചത്. ആ സമയത്ത് സച്ചിന്റെ ഭാര്യ അഞ്ജലി, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ അടുത്ത് തന്നെയുണ്ടായിരുന്നു.  ഐശ്വര്യ പെട്ടെന്ന് സച്ചിന്റെ അടുത്ത് ചെല്ലുകയും സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ ഹസ്തദാനത്തിന് പകരമായി കെട്ടിപിടിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ചിരിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന അഭിഷേകിന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.

അഭിഷേക് പ്രതീക്ഷിക്കാതിരുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ സ്നേഹ പ്രകടനം. ഇത് സഹിക്കാന്‍ കഴിയാതെ വന്ന അഭിഷേക് അസ്വസ്ഥത പ്രകടിപ്പിച്ചത് വീഡിയോയില്‍ കൃത്യമായി പതിയുകയും ചെയ്തിരുന്നു. ചിരിച്ച് കൊണ്ട് നിന്നിരുന്ന അഭിഷേക് പെട്ടെന്ന് ചിരിമാഞ്ഞ് പോകുന്നതും വീണ്ടും ചിരിതുടരുന്നതും കാണാം.

വീഡിയോ കാണാം

Related posts

ജ്യോതികൃഷ്ണയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍

അനുവാദമില്ലാതെ ഫോട്ടോയെടുത്തു, കിടിലൻ മറുപടിയുമായി തപ്സി

subeditor10

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചെന്ന് കരുതിയ ജയന്‍ അമേരിക്കയില്‍ ഒളിവു ജീവിതം നയിച്ചിരുന്നു.? ; കോളിളക്കിന്റെ സഹസംവിധായകന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ഭാസ്‌കര്‍ ദ റാസ്‌കലിലെ ഐ ലവ് യു മമ്മി എന്ന ഗാനം കോപ്പിയടി വിവാദത്തില്‍

subeditor

ബിഗ് ബോസില്‍ നിന്ന് ഹിമ പുറത്ത്; ശ്രീലക്ഷമിയെ തള്ളി ഹിമയെ പിന്തുണച്ച് പേളി മാണി

പ്രണയം ഭ്രാന്താണ്,കണ്ടില്ലെങ്കിൽ മരിച്ചു പോകും… അനുശ്രീയ്ക്കു കിട്ടിയ ആ പ്രണയാഭ്യർത്ഥന

മോഹന്‍ലാല്‍ എന്ന നടന് പകരമാകേണ്ട ആളല്ല പ്രണവ്! അങ്ങനെ ആകാനും പാടില്ല; ജീത്തു ജോസഫ് പറയുന്നു

500 കോടിയില്‍ രാമായണം ഒരുങ്ങുന്നു; രാം ചരണ്‍ രാമന്‍; അല്ലു അര്‍ജുന്‍ ഹനുമാന്‍

കച്ചറ സിനിമകളില്‍ ഒന്നും ആ കുട്ടി അഭിനയിക്കില്ല; അവള്‍ നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണ്; മമ്മൂട്ടി സാര്‍ അയാളെ വിളിച്ചു പറഞ്ഞു: പ്രവീണ

കൊച്ചേ, കാന്താരി മുളക് വേണമെങ്കില്‍ കൂടെ വാ; ചേച്ചി വരാനുണ്ട്, അമ്മായി വരാനുണ്ട് എന്നൊക്കെ പറഞ്ഞാല്‍ അവിടെ നിന്നാ മതി; എനിക്ക് കാത്തിരിക്കാന്‍ വയ്യ; ലൊക്കേഷനിലെ ജഗതിയുടെ ഊണ് കഴിക്കലിനെക്കുറിച്ച് ഊര്‍വശി

ഗര്‍ഭിണിയാണെന്ന വാര്‍ത്ത, പ്രതികരണവുമായി സാമന്ത

subeditor10

നയന്‍താരയെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

subeditor

Leave a Comment