Kerala News Top Stories

കരാട്ടേ വൈഷ്ണവിയുടെ മരണത്തില്‍ ഞെട്ടി കൂട്ടുകാര്‍… അമ്മയെക്കുറിച്ച് വാചാലയാകുന്ന അവള്‍ അച്ഛനെ കുറിച്ച് ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല… കൂട്ടുകാരെ വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടുമില്ല

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ അമ്മയ്ക്കും മകള്‍ക്കും ഒപ്പം കത്തിയമര്‍ന്നത് ഒരുപിടി സ്വപ്നങ്ങള്‍. പനച്ചമൂട്ട് വൈറ്റ് മെമ്മേറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്ന വൈഷ്ണവിക്ക് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു അമ്മ ലേഖ.

“Lucifer”

എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന വൈഷ്ണവി മെഡിക്കല്‍ പ്രവേശന പരിക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേരുകയും ചെയ്തിരുന്നു.

കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്ന വൈഷ്ണവിയെ കരാട്ടേ വൈഷ്ണവി എന്നാണ് സഹപാഠികള്‍ വിളിച്ചിരുന്നത്. അമ്മയെ കുറിച്ച് കൂട്ടുകാരോട് എപ്പോഴും സംസാരിക്കുന്ന വൈഷ്ണവി അച്ഛനെ കുറിച്ച് അധികം സംസാരിക്കാറില്ലായിരുന്നു.

അടുത്ത കുറേ നാളുകളായി വൈഷ്ണവി മാനസികപ്രയാസം അനുഭവിച്ചിവുന്നതായി സഹപാഠികള്‍ പറലുന്നു. വീട് ജപ്തി ഭീഷണിയിലാണെന്ന വിവരം ചില സഹപാഠികളോട് പങ്കുവെച്ചിരുന്ന വൈഷ്ണവിക്ക് വീട് നഷ്ടപ്പെടുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ക്ലാസ് ലീഡറായിരുന്ന അവള്‍ ഒരിക്കല്‍ പോലും തങ്ങളെ വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കൂട്ടുകാര്‍ പറയുന്നു.

Related posts

സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കുറ്റസമ്മതം നടത്തി അലന്‍സിയര്‍; അശ്ലീല പ്രയോഗം നടത്തിയിട്ടുണ്ട്

subeditor10

നിലവാരക്കുറവ്‌: കേരളത്തിൽ നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ്

subeditor

പ്ര​ശ​സ്ത ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​എം.​സാം​ബ​ശി​വ​ൻ അ​ന്ത​രി​ച്ചു

മാണിയെ ഭയന്ന് ഇതുവരെ മൗനംപാലിച്ചവര്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി തലപൊക്കി തുടങ്ങി… മാണി പോയതോടെ വന്നത് ഈ മൂന്ന് ഒഴിവുകള്‍

subeditor5

ബിപിഎല്‍ കുടുംബങ്ങള്‍ക്കും ആദിവാസികള്‍ക്കും സൗജന്യ ഓണക്കിറ്റ്

subeditor

രാജ്യത്തെ നീളം കൂടിയ തുരങ്കം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

അറുപതു വയസുകാരി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ

subeditor

കണ്ണന്താന്തത്തിനെതിരെ കലിപ്പുമായി കാവികോമരങ്ങള്‍

ദേവയാനി ഖൊബ്രഗഡെ വിദേശകാര്യ മന്ത്രാലയത്തിൽ കേരളത്തിന്റെ ചുമതലയുള്ള ഡയറക്ടർ

subeditor

കൊച്ചിയിൽ മിഠായി നൽകി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

subeditor

ബിഎസ്പി എംപിയുടെ മകന്റെ ഭാര്യ വെടിയേറ്റു മരിച്ച സംഭവത്തില്‍ എംപിയും മകനും ചെറുമക്കളും പ്രതികള്‍

subeditor