National News

തൊണ്ടയില്‍ കുരുങ്ങിയ മീന്‍ മുള്ള് സ്പൂണിട്ട് തോണ്ടി എടുക്കാന്‍ ശ്രമിച്ചു… വിഴുങ്ങിപ്പോയ സ്പൂണ്‍ യുവതിയുടെ ചെറുകുടലില്‍ കുരുങ്ങിയ നിലയില്‍

ബീയജിങ് : തൊണ്ടയില്‍ കുരുങ്ങിയ മീന്‍ മുള്ള് സ്പൂണ്‍ കൊണ്ട് തോണ്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി സ്പൂണ്‍ വിഴുങ്ങി. ചൈനയിലെ ഷെന്‍സെന്നിലാണ് സംഭവം. ലില്ലി എന്ന പെണ്‍കുട്ടിക്കാണ് ഇത്തരമൊരു അപകടം ഉണ്ടായത്.

“Lucifer”

ഒരു ആഘോഷത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കവേയാണ് ലില്ലിയുടെ തൊണ്ടയില്‍ മുള്ള് കുരുങ്ങിയത്. സ്പൂണ്‍ ഉപയോഗിച്ച് മീന്‍മുള്ള് പുറത്തെടുക്കാന്‍ ശ്രമിച്ചതോടെ കൈ വഴുതി സ്പൂണും വിഴുങ്ങി.

എന്നാല്‍, ഇതുമൂലം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവപ്പെടാതിരുന്ന ഇവര്‍ ആശുപത്രിയില്‍ പോകാനും തയ്യാറായില്ല. നാലു ദിവസത്തിന് ശേഷം ആശുപത്രിയില്‍ എത്തിയതോടെയാണ് ചെറുകുടലില്‍ കുടുങ്ങിയ നിലയിലുള്ള സ്പൂണ്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ദീര്‍ഘ സമയത്തെ പരിശ്രമത്തിന് ഒടുവില്‍ ഇവരുടെ വയറ്റില്‍ നിന്നും സ്പൂണ്‍ പുറത്തെടുത്തുകയായിരുന്നു.

Related posts

വ്യാജ ക്രഡിറ്റ് കാർഡ് തട്ടിപ്പ് ബംഗളുരു ഹൈദരബാദ്, മുംബൈ, കണ്ണൂർ എന്നിവടങ്ങളിലും

subeditor

കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ പുറത്താക്കി

subeditor10

ഏറ്റവും പ്രായം കൂടിയ പ്രതിയുടെ വധശിക്ഷ ടെക്സാസിൽ നടപ്പാക്കി

subeditor

എനിക്ക് വേണ്ടത് നീതിയാണ്,പോലീസ് ഒന്നും ചെയ്യില്ല; എന്റെ കൈകള്‍ കൊണ്ട് എനിക്ക് അവരെ ശിക്ഷിക്കണം.

subeditor

ഫ്രാൻസീസ് ലോകത്തോട് വിടപറഞ്ഞത് 6പേർക്ക് ജീവിതം നല്കി

subeditor

അവാര്‍ഡ് ഷോയില്‍ ധ​രി​ക്കാ​ൻ ന​ൽ​കി​യ 12 ല​ക്ഷം രൂ​പയുടെ ആ​ഭ​ര​ണവുമായി നടി മുങ്ങി

subeditor12

തീകൊളുത്തി വായില്‍ കടിച്ചുപിടിച്ച പടക്കം പൊട്ടിത്തെറിച്ചു; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

subeditor5

അമ്മ എന്റെ അച്ഛനെ മറക്കുന്നത് പോലെ തോന്നി, അതെനിക്ക് സഹിക്കാന്‍ വയ്യായിരുന്നു; ആ ദിവസം കഴിഞ്ഞു അങ്കിള്‍ വീട്ടില് വന്നിട്ടില്ല.കലാ മോഹന്റെ കുറുപ്പ് ചര്‍ച്ചയാകുന്നു

main desk

സി.പി.ഐ – ബിജെപി അവിഹിത ബന്ധം ജനങ്ങള്‍ തിരിച്ചറിഞ്ഞു ഷാനിമോള്‍

special correspondent

ഒ​മാ​നി​ലേ​ക്കു പോ​യ വാ​യു ചു​ഴ​ലി​ പോയതുപോലെ തിരിച്ചു വരുന്നു… ഗതി മാറി കേരളത്തിലും എത്തിയേക്കും

subeditor10

ബാഗിൽ വെടിയുണ്ടകൾ, കൊച്ചിയിലേക്ക് വിമാനം കയറാൻ വന്ന യാത്രക്കാരൻ അറസ്റ്റിൽ

special correspondent

പ്ളസ്ടു വിദ്യാർഥിനിയേ ബന്ധു തട്ടികൊണ്ട് പോയി സുഹൃത്തിന്‌ നല്കി

subeditor