Crime

പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവം; പ്രതി നെടുമ്പാശ്ശേരി വിമാനത്താവാളത്തില്‍ വെച്ച് പിടിയില്‍

കൊച്ചി: പനമ്പള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തിന് ശേഷം ഇയാള്‍ അബുദാബിയിലേക്ക് കടന്നിരുന്നു. കഴിഞ്ഞമാസം പതിനഞ്ചാം തിയതി ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ബൈക്കില്‍ എത്തിയ ആള്‍ പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ ഇയാള്‍ പെട്രോള്‍ ഒഴിച്ചതിനു ശേഷം ബൈക്ക് ഓടിച്ചു പോകുകയായിരുന്നു.

ഹോണ്‍ മുഴക്കി എത്തിയ ബൈക്ക് യാത്രികന്‍ പനമ്പള്ളി നഗര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പെണ്‍കുട്ടികളെ തടഞ്ഞ് പെട്രോള്‍ ഒഴിക്കുകയായിരുന്നു. കോട്ടയം, തമിഴ്നാട്ടിലെ ഊട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍ എന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ ജോലി ചെയ്യുന്നവരായിരുന്നു പെണ്‍കുട്ടികള്‍

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്ഗർഭിണിയാക്കിയ അഭിഭാഷകരായ പിതാവും മകനും അറസ്റ്റിൽ

subeditor

യുവദമ്പതികളെ ബെഡ്‌റൂമിലെ കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ കാണപ്പെട്ടത് ഇങ്ങനെ

subeditor12

കടൽ കരയിൽ എത്തിയ നവ വധുവിന്റെ വസ്ത്രങ്ങൾ വലിച്ചു കീറി, ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചു

subeditor

അവിഹിതം; ആള്‍ദൈവത്തിന്റെ ശിഷ്യന്‍ ലിംഗം മുറിച്ചു

23കാരി പെൺകുട്ടിയുടെ തൊലിക്കട്ടി; അമ്മാനമാടിയത് കേരളാ പോലീസിന്റെ ഓഫീസർ റാങ്കിലുള്ള പോസ്റ്റുകൾ, തട്ടിച്ചത് 2കോടി. ഹരിപ്പാട്കാരി ശരണ്യ അറസ്റ്റിൽ.

subeditor

വനിതാ കോണ്‍ഗ്രസ് നേതാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ ;പിന്നില്‍ കോണ്‍ഗ്രസ് നേതാവ്

ചോറ്റാനിക്കരയിൽ കാമുകനുമായി ചേർന്ന് മകളെ കൊന്ന കേസ്; അമ്മയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

തലവരി പണം; വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ കണക്കില്‍ പെടാത്ത നാല്‍പത്തിമൂന്ന് കോടി രൂപ

subeditor

സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപിക മേരിയുടെ മരണം കൊലപാതകം; ഭർത്താവടക്കം മൂന്നുപേർ അറസ്റ്റിൽ

മകളുടെ കാമുകനെ യുവതിയുടെ പിതാവ് നടുറോഡില്‍ കഴുത്തറുത്തു കൊന്നു

പിതാവും മകനും തമ്മിൽ അടികൂടിയപ്പോൾ പിടിച്ചുമാറ്റാൻ ചെന്ന മാതാവ്‌ കൊലപ്പെട്ടു

subeditor

സ്‌നേഹിച്ച് വഞ്ചിച്ച് മുങ്ങാൻ ശ്രമിച്ച കാമുകിക്ക് കാമുകൻ നൽകിയ സമ്മാനം ഞെട്ടിക്കുന്നത്

മോര്‍ഫിംഗ് വീരന്‍ ഇപ്പോഴും ഒളിവില്‍ തന്നെ ; പ്രോത്സാഹനം നല്‍കിയ മുതലാളിമാര്‍ കുടുങ്ങി

pravasishabdam online sub editor

മുടിവലിച്ചു പറിച്ചു, ജനനേന്ദ്രിയം തകര്‍ത്തു: പൊലീസ് ആത്മഹത്യ ചെയ്യിപ്പിച്ച ദലിത് യുവാവിന് കസ്റ്റഡിയില്‍ സഹിക്കേണ്ടി വന്നത് ക്രൂരപീഡനം

ലിഗയോട് അപമര്യാദയായി പെരുമാറി; ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു; അറസ്റ്റിലായവരുടെ മൊഴി പുറത്ത്

മോട്ടോര്‍ ബൈക്കില്‍ സെക്‌സ്: കാമുകി കാമുകന്മാര്‍ പിടിയില്‍

subeditor

ഷാനി പ്രഭാകറിനേ റേപ്പ് ചെയ്യാന്‍ സംഘപരിവാറിന്റെ സംഘടിത സൈബര്‍ ആഹ്വാനം; ലൈംഗികാധിക്ഷേപവും,

pravasishabdam news

17 കാരനുമായി ഒളിച്ചോടി 24കാരി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; പോസ്‌കോയില്‍ അകത്തായി