Crime

പുനലൂരില്‍ സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവ് യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചു

പുനലൂരില്‍ ആസിഡ് ആക്രമണം. സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവ് യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചു. പിറവന്തൂര്‍ സ്വദേശി ധന്യ കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്.

“Lucifer”

യുവതിയെ മരക്കഷണം കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയതിനു ശേഷമാണ് ഭര്‍ത്താവ് ബിനുകുമാര്‍ യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് ബിനു കുമാറിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് നിരന്തരം ആക്രമിക്കാറുണ്ടായിരുന്നു എന്നാണ് സൂചന.

Related posts

കുണ്ടറ പീഡനം: വിക്ടര്‍ പീഡിപ്പിച്ചത് കണ്ടെന്ന് മറ്റൊരു പെണ്‍കുട്ടിയുടെ മൊഴി

subeditor

മലപ്പുറത്ത് ഞെട്ടിപ്പിക്കുന്ന കൊലപാതകം; 5ചാക്കുകളിലായി തുണ്ടമാക്കിയ മൃതദേഹം

subeditor

ഭാര്യയുടെ പദവിയോടും ജീവിത നിലവാരത്തോടുമുള്ള എതിര്‍പ്പ് ; ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനരയായി പ്രസവിച്ചത് ചാപിള്ളയെ ; യുവാവ് അറസ്റ്റില്‍

2 വിദ്യാര്‍ഥികളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട അദ്ധ്യാപിക അറസ്റ്റില്‍

subeditor

7ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം ഡാമിൽ.

subeditor

കൊച്ചിക്കു പിന്നാലെ കോഴിക്കോടും ഒന്‍പതു വയസുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

വീട്ടമ്മയെ കബളിപ്പിച്ച് 70 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ യുവാവും സഹായിയായ യുവതിയും അറസ്റ്റില്‍

നാലുചുറ്റും വെള്ളമായതോടെ രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ ലിഗ കേണപേക്ഷിച്ചു; പക്ഷെ അവര്‍ ആവശ്യപ്പെട്ടത് ലൈംഗിക ബന്ധം

മിഷേലിന്‍റെ മരണം ആത്മഹത്യ, കാരണം പ്രണയ നൈരാശ്യം, കാമുകനെ അറസ്റ്റ് ചെയ്തു, ക്രൈംബ്രാഞ്ച് എത്തുന്നതിനു മുൻപേ വിവാദ കേസ് ഒതുക്കിയത് ഇങ്ങനെ

subeditor

മുന്‍ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യുട്ട്‌കേസില്‍ അടച്ച് തള്ളിയ ഇന്ത്യക്കാരന് 18 കൊല്ലം തടവ്‌

മൂവാറ്റുപുഴയിൽ ഡോക്ടറിൽ നിന്നും 5ലക്ഷം കൈക്കൂലി വാങ്ങിയ ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

subeditor

Leave a Comment