Entertainment

കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയില്ലേ; നിങ്ങളെ സമ്മതിക്കണം: ഇന്ദ്രന്‍സ്

പുരസ്‌കാര നിറവിലും വിനയത്തോടെ ഇന്ദ്രന്‍സ് ‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞ ചിരിയോടെയും കൈയടിയോടെയുമാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പു പിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ ഗംഭീരമായ കൈയടിയാണ് ഉയര്‍ന്നത്. ഇതിനിടയിലായിരുന്നു ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങിയത്.

മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്.. ചലച്ചിത്രസംബന്ധിയായ പുസ്തകത്തിനും ലേഖനത്തിനുമുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.

Related posts

അന്ന് മീടൂ ഉണ്ടായിരുന്നെങ്കില്‍ പല നടിമാരും അയാള്‍ക്കെതിരെ പറഞ്ഞേനെ; അന്തരിച്ച പ്രമുഖ നടനെതിരെ തുറന്നടിച്ച് ഷീല

അനു ഇമ്മാനുവല്ലിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

ഇത് നവ്യനായര്‍ തന്നെയോ? പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

അനുജത്തിയുടെ നൂലുകെട്ടിന് ദിലീപിനും കാവ്യയ്ക്കുമൊപ്പം സാരിയില്‍ മിന്നിത്തിളങ്ങി മീനാക്ഷി

subeditor5

ജോലി ചെയ്തിട്ട് പൈസ ചോദിക്കുമ്പോഴുള്ള ചിലരുടെ ആറ്റിറ്റിയൂഡ് ഉണ്ട്; ഞാന്‍ എന്തോ അവരുടെ അടുത്ത് നിന്ന് കടം ചോദിക്കുന്ന പോലെ: സ്രിന്‍ഡ

നടി രാധിക വിവാഹിതയായി

subeditor

ഞാനും എന്റെ മകനും അസ്ലീലം കലര്‍ത്തി സംസാരിക്കാറില്ല ;കൊച്ചിയിലെ ഹോട്ടല്‍ റമദയില്‍ സംഭവിച്ചത്

പണത്തിനുവേണ്ടി തുണിയുരിഞ്ഞതല്ല: ആര്യ

subeditor

മകളുടെ പ്രണയത്തകർച്ചയിൽ ഉലകനായകൻ കമൽ ഹാസൻ അസ്വസ്ഥൻ

subeditor

ബിഗ് ബോസ് ഷോയിലേക്ക് മമ്മൂട്ടിയുടെ നായികയും ?

പീഡിപ്പിക്കപ്പെട്ടിട്ടില്ല ; ആ വാര്‍ത്ത തെറ്റെന്ന് നടി…അന്നു സംഭവിച്ചത് എന്തെന്ന് ദിവ്യ വെളിപ്പെടുത്തുന്നു

മേഘ്‌ന ഇനി വിൻസെന്റിന്റെ സ്വന്തം

subeditor

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍ മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരന്‍; സുരാജിനും മഴവില്‍ മനോരമയ്ക്കുമെതിരെ സന്തോഷ് പണ്ഡിറ്റ്

subeditor10

നടി ഗീതു മോഹന്‍ദാസിന് ഗ്ലോബല്‍ ഫിലിം മേക്കിങ് പുരസ്‌കാരം

subeditor

കച്ചറ സിനിമകളില്‍ ഒന്നും ആ കുട്ടി അഭിനയിക്കില്ല; അവള്‍ നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണ്; മമ്മൂട്ടി സാര്‍ അയാളെ വിളിച്ചു പറഞ്ഞു: പ്രവീണ

ചങ്ങായിയും സുരഭിയും മേളയ്ക്കു പുറത്ത് , മികച്ച കലാകാരി സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട ജോയ്മാത്യു

അമ്മ എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ വിളിക്കും; രാജിവെച്ച നടിമാര്‍ ശത്രുക്കളല്ല: ഇടവേള ബാബു

subeditor12

ദീപ്തി ഐപിഎസിന്റെ മരണം ആഘോഷിച്ച എല്ലാവര്‍ക്കും നന്ദി: ഗായത്രി അരുണ്‍