Kerala News Top Stories

പ്രതികളെ ബുദ്ധിമുട്ടിപ്പിക്കുകയാണ് നടിയുടെ ലക്ഷ്യം, വിചാരണ എറണാകുളത്തിന് പുറത്തേയ്ക്ക് മാറ്റരുതെന്ന് പള്‍സര്‍ സുനി

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേയ്ക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി പള്‍സള്‍ സുനി എത്തിയിരിക്കുന്നത്.

“Lucifer”

വിചാരണ മറ്റ് ജില്ലകളിലേയ്ക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനി അപേക്ഷയില്‍ പറയുന്നു.

ജയിലിലായതിനാല്‍ സുനിക്ക് മറ്റു ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് സുനിയുടെ ഭാഗത്തു നിന്നാണ് പ്രേസിക്യൂഷന്റെ ആരോപണം. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

Related posts

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന

subeditor

എന്റെ ജീവിതത്തിൽ നടന്നതെല്ലാം അപ്രതീക്ഷിതം- മഞ്ജു വാര്യര്‍

subeditor

സിനിമാ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍

വീടിനുള്ളില്‍ മൂത്രമൊഴിച്ചു; നാല് വയസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു!

പ്രസവത്തില്‍ മരിച്ച കുഞ്ഞിന്‍റെ കാലുകള്‍ ഒടിഞ്ഞിരുന്നു, കരള്‍ തകര്‍ന്ന നിലയില്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

subeditor5

കോഴിക്കോട് ബീച്ചിൽ അടിച്ചു പൂസായ അദ്ധ്യാപികയും ഡ്രൈവറും അറസ്റ്റിൽ

subeditor

അവസാനം കനകയും ബിന്ദുവും പോലും പിണറായിയെ തേച്ചു

main desk

സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം: ഡല്‍ഹി നിയമമന്ത്രി കുടുങ്ങും

subeditor

വീട്ടമ്മയുടെ അക്കൗണ്ട് നമ്പര്‍ മനസ്സിലാക്കി 4 ലക്ഷം രൂപ പിന്‍വലിച്ചു; അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

main desk

ചൂലെടുക്കില്ല, കാത്തിരുന്ന ആപ്പുകാർക്ക് ഭാഗ്യലക്ഷിയുടെ മറുപടി

subeditor

അഞ്ചു ദിവവസത്തെ പര്യടനത്തിന് മോദി കേരളത്തിലേക്ക്

subeditor

ബ്യൂട്ടീഷ്യന്‍ ജോലി വാഗ്ദാനം നല്‍കി തൃശൂര്‍സ്വദേശിയായ വീട്ടമ്മയെ ദുബായില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു; മലയാളിയായ അച്ഛനും മകനുമെതിരെ കേസ്

subeditor10