Entertainment Movies

മുഖ്യമന്ത്രിയെ കണ്ടത് ഞാനറിഞ്ഞില്ല. എന്നോട് പറഞ്ഞില്ല ; സംഘടനയില്‍ ഉള്‍പ്പെടുത്താത്തതില്‍ എനിക്ക് സങ്കടമുണ്ട് .; ഭാഗ്യലക്ഷമി പ്രതികരിക്കുന്നു

തിരുവനന്തപുരം : ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സംഘടനയായ ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ യില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ ദുഖമുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

“Lucifer”

സംഘടനയുടെ രൂപീകരണം സംബന്ധിച്ച പ്രാഥമിക യോഗങ്ങളില്‍ താനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം സംബന്ധിച്ചോ വ്യാഴാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത് സംബന്ധിച്ചോ തന്നെ ആരും ഒന്നും അറിയിച്ചില്ല- അവര്‍ പറഞ്ഞു

എന്താണ് ഇതിനു കാരണമെന്ന് തനിക്കറിയില്ലെന്നു പറഞ്ഞ ഭാഗ്യലക്ഷ്മി ഇത്തരത്തിലൊരു സംഘടന രൂപംകൊണ്ടതില്‍ സന്തോഷമേ ഉള്ളൂവെന്നും വ്യക്തമാക്കി.

Related posts

ജയലളിതയുടെ ജീവിതം സിനിമയാകുന്നു. ‘അമ്മയാകാൻ’ അനുഷ്കക്ക് ക്ഷണം

subeditor

സുരേഷ് ഗോപി നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായേക്കും

subeditor

താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ടഇവന്നത് ഇപ്പോഴും അറപ്പുളവാക്കുന്നു- റായ് ലക്ഷ്മി

subeditor

അഞ്ച് തവണ കെട്ടി അഞ്ചു കെട്ടും പൊട്ടിയ രേഖയ്ക്കും തരാനുണ്ട് ഒരു ഉപദേശം ; പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തില്‍ ; എടുത്തു ചാടി ഒന്നും ചെയ്യരുതെന്ന് ..

pravasishabdam online sub editor

ഒാണത്തിന് ‘ വെല്‍ക്കം ടു സെൻട്രൽ ജയിലു’മായി ദിലീപ്

subeditor

വനിതകൾക്ക് മാത്രമായി ഒരു സംഘടനയുടെ ആവശ്യമുണ്ടോ? വഴങ്ങേണ്ട എന്നൊരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു: ടൊവിനോ

subeditor12

പ്രളയബാധിതർക്ക് താമസത്തിനായി സ്വന്തം വീട് വിട്ടുനല്‍കി നടി മഞ്ജു വാര്യര്‍

sub editor

ജീവിതത്തിലെ മണ്ടത്തരമായിരുന്നു ആദ്യ വിവാഹം, അച്ഛനു പറ്റിയ തെറ്റ്- ശ്വേത മേനോൻ

subeditor

മരിക്കുന്നതിന് മുന്‍പ് എനിക്കൊരു നല്ല റോള്‍ താടാ; ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ സോമന്‍ ചോദിച്ചുവാങ്ങിയ റോളാണെന്ന് രഞ്ജി പണിക്കര്‍

ദീപിക ഇനി റണ്‍വീറിന് സ്വന്തം; വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങളെ വിലക്കി

subeditor5

ചര്‍ച്ച ‘ഷോ’യില്‍ ഒതുങ്ങി: നടിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് മോഹന്‍ലാല്‍

subeditor5

ദിലീപിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ യുവ താരങ്ങള്‍ സംഘടന വിട്ടേക്കും ;അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാടറിയിക്കുമെന്ന് പൃഥ്വിരാജ്; നീതിക്ക് വേണ്ടി അവസാന നിമിഷം വരെ പോരാടുമെന്ന് രമ്യാ നമ്പീശന്‍

Leave a Comment