ഞാനൊരു ബ്രാഹ്മണപെണ്‍കുട്ടി, വിവാഹം കഴിച്ചത് മുസ്ലീമിനെ , വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ച ഇന്ദ്രജയുടെ ജീവിതം ഇങ്ങനെ

90കളില്‍ മലയാളസിനിമയില്‍ തിളങ്ങിനിന്ന നായികമാരൊക്കെ ഇന്ന്അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പക്ഷെ നേരം മറിച്ചായിരുന്നു നടന്നത്. പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു, അങ്ങനെ രജിസ്റ്റര്‍ വിവാഹം ചെയ്തു. അബ്സര്‍ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാവുന്നയാള്‍ അദ്ദേഹമെന്ന് ഇന്ദ്രജ പറയുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ- മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സര്‍ എന്ന് ഇന്ദ്രജ അഭിമുഖത്തില്‍ പറഞ്ഞു.

സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങി ഒടുവില്‍ വിവാഹശേഷം കുടുമബവുമായി ഒതുങ്ങിപോകുന്ന നിരവധി നായികമാരെ മലയാള സിനിമ കണ്ടിട്ടുണ്ട്. പലരുടേയും വിവരങ്ങള്‍ പോലും പിന്നീടില്ലായിരുന്നു. ഇന്ന് പക്ഷെ സ്ഥിതി മറിച്ചല്ല. സോഷ്യല്മീഡിയ ഉള്ളത്കൊണ്ട് താരങ്ങളുടെ വിവരങ്ങള്‍ പലപ്പോഴായി പ്രേക്ഷകര്‍ക്ക് ലഭിക്കാറുണ്ട്. വെള്ളാരം കണ്ണുകളുള്ള ഒരു നാടന്‍ പെണ്‍കുട്ടി മലയാള സിനിയിലുണ്ടായിരുന്നു. മോഹന്‍ലാലിന്റെ നായികയായെത്തി ആരാധകരുടെ മനസില്‍ സ്ഥാനം പിടിച്ചൊരു സുന്ദരി , അതാണ് ഇന്ദ്രജ. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദ്രജ ഇപ്പോള്‍ ക്യാമറയ്ക്കു മുന്നിലേക്ക് തിരിച്ചെത്തുകയാണ്. നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം താരം വീണ്ടുമെത്തുകയാണ് തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട്.

Loading...

താരം വിവാഹശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടില്ല, നടനും തിരക്കഥാകൃത്തുമായ അബ്സര്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. ഇന്ദ്രജ തുളുബ്രാഹ്മണ പെണ്‍കുട്ടിയായിരുന്നു, അബ്സര്‍ മുസ്ലീമും. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. മുസ്ലിം പയ്യനെ വിവാഹം കഴിച്ചപ്പോള്‍ നാടും വീടും എതിര്‍്തുവെന്ന് താരം പറയുന്നു. ആറു വര്‍ഷം കാത്തിരുന്ന ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ക്ക് ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതിയാണ് അത്രയും നാള്‍ കാത്തിരുന്നതെന്ന് താരം പറയുന്നു.