ഇന്ത്യയുടെ ക്രിക്കറ്റ് വിജയത്തില്‍ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ച് വേറിട്ട ആഹ്ലാദ പ്രകടനവുമായി പൂനം പാണ്ഡെ; ഇന്ത്യ ലോകകപ്പ് നേടിയാല്‍ എന്താകും അവസ്ഥയെന്ന് ആരാധകര്‍

പലപ്പോഴും വിവാദങ്ങളുടെ കളിക്കൂട്ടുകാരിയാണ് ബോളുവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. സോഷ്യല്‍ മീഡിയകളില്‍ തന്റെ ചൂടന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ പൂനം ഒരിക്കലും മടികാണിച്ചിട്ടില്ല. ടോപ്ലെസ്സ് ചിത്രങ്ങളും വീഡിയോകളും പോലും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഇക്കുറി ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ മതിമറന്ന് തന്റെ അര്‍ധനഗ്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.

താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം ഇട്ടതിന് പിന്നാലെ നിരവധി ആളുകളാണ് ഷെയര്‍ ചെയ്തത്. ആദ്യവിജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഇത്തരമൊരു ചിത്രം പങ്കിട്ടാല്‍ ഇന്ത്യ കപ്പടിച്ചാലോ എന്നും ആരാധകര്‍ ചോദിക്കുന്നത്.

Loading...

2011ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയാല്‍ താന്‍ പരസ്യമായി നഗ്നനൃത്തം നടത്തുമെന്ന് പൂനം പാണ്ഡെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ അന്ന് ലോകകപ്പ് നേടിയെങ്കിലും കടുത്ത എതിര്‍പ്പുകളെ തുടര്‍ന്ന് പൂനം തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.