Exclusive Movies

ക്ഷമിക്കാനും മറക്കാനും പഠിച്ചു…വിവാഹതകർച്ചയെ കുറിച്ച് മനസ് തുറന്ന് നടി ശ്രിന്ദ

സാധാരണ സിനിമാ നടിമാകുടെ കുടുംബ ജീവിതം സുഖമുള്ളതായിരിക്കില്ലെന്നൊരു പാപ്പരാസി സംസാരം ഉണ്ട്. ഏറെ കൂറേ സിനിമാ മേഖലയിലെ താരങ്ങളുടെ ജീവിതം ഇതിന് ഉദാഹരണമാണ്. എന്നാൽ തന്റെ വിവാഹതകർച്ചയെ കുറിച്ച് നടി ശ്രിന്ദ മനസ് തുറന്നിരിക്കുകയാണ്. പത്തൊന്‍പതാം വയസ്സിലായിരുന്നു തന്റെ വിവാഹം നടന്നത്.

വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തുസംഭവിക്കും എന്നറിയാന്‍ കാത്തിരുന്നുവെന്നും താരം പറയുന്നു.

നമ്മുടെ മാനസികാവസ്ഥ ബാധിക്കുന്നത് കുട്ടികളെയാണ് അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്.ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം. അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ.

ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.’കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ശ്രിന്ദ പറഞ്ഞു.ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രിന്ദ ഇക്കാര്യം തുറന്നു പറഞ്ഞത്.

Related posts

ഫ്രാന്‍സിസ് പാപ്പായെക്കുറിച്ചുള്ള ചലച്ചിത്രം തിയറ്ററുകളില്‍

Sebastian Antony

5ലക്ഷം ഡിഗ്രി താപനിലയുള്ള സൂര്യനിലേക്ക് നാസ ഉപഗ്രഹം വിക്ഷേപിച്ചു

subeditor

പോണ്‍സ്റ്റാറിനെ നായികയാക്കിയത് വെറുതെയായില്ല; രാം ഗോപാല്‍ വര്‍മയുടെ ചിത്രം കാണാന്‍ ഇന്റര്‍നെറ്റില്‍ തിക്കുംതിരക്കും

ജെ.സി ഡാനിയേല്‍ പുരസ്കാരം ഐ.വി ശശിക്ക്

subeditor

സച്ചിന് താല്‍പര്യം പരസ്ത്രീ ബന്ധം….

sub editor

കൊച്ചി പഴയ കൊച്ചിയല്ല എന്ന സിനിമാ ഡയലോഗ് എന്തിനാണ് താങ്കളെ ചൊടിപ്പിക്കുന്നത്; കമലിന് മറുപടിയുമായി ഉണ്ണി ആര്‍

subeditor12

ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാള്‍ എന്താണ് ചെയ്തത്. അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു; ദിലീപിന് നാണക്കേടുണ്ടാക്കി ബോളിവുഡ് സുന്ദരിയും

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധായക സ്ഥാനത്തേക്ക് ചുവട് വെയ്ക്കുന്നു

ഉഴുന്നാലിന്റെ മോചനം: അവസാന നീക്കങ്ങൾ ഇന്ത്യയിൽ നിന്നും മറയ്ച്ചുവയ്ച്ചു, ഇന്ത്യ മോചനം ആഗ്രഹിച്ചിരുന്നില്ലെന്ന് ഞെട്ടിക്കുന്ന റിപോർട്ട് പുറത്ത്

pravasishabdam news

അമ്മ വേഷം ചെയ്യാന്‍ ശോഭന തയ്യാറല്ലെന്ന്

subeditor

അരവണയും അപ്പവും പന്തളം കൊട്ടാരത്തിൽ വ്യാജ വില്പന എന്ന് പ്രചരണം, സത്യം ഇങ്ങിനെ

subeditor

ചരിത്രമായ വെള്ളായണി കായലിലെ ‘കിരീടം പാലം’ മോഹൻലാൽ പുനർനിർമിച്ച് സംരക്ഷിക്കും

subeditor