മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഭായി ഭായി ആയതിനെതിരെ ആഞ്ഞടിച്ച് അഡ്വക്കറ്റ് വിമല ബിനു

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണ്ണര്‍ ആരിഫ് ഖാനുമാി കൈകോര്‍ത്തതിനെതിരെ അഡ്വക്കറ്റ് വിമല ബിനു രംഗത്ത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനിറങ്ങി മനുഷ്യ മഹാശ്യംഘല തീര്‍ത്തു ആളുകളെ പറ്റിച്ചു ഇതുവരെ തുടര്‍ന്ന യുദ്ധങ്ങളും പൊറോട്ട നാടകങ്ങളും മാറ്റിവെച്ചു പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരിഫ് മുഹമ്മദ് ഖാനും ഭായി –ഭായി ആയെന്ന് അഡ്വക്കറ്റ് പറയുന്നു. കഷ്ട്ടം രാഷ്ട്രീയ നേട്ടങ്ങള്‍ക്കും കേവലം വോട്ടുകള്‍ക്കും വേണ്ടി മാത്രം കേരളജനതയുടെ അറിവില്ലായ്മയും സ്‌നേഹവും കലര്‍ന്ന മനസ്സടുത്തു അമ്മാനമാടാന്‍ നിങ്ങള്ക്ക് എങ്ങനെ ദൈര്യം വന്നു??? ഇരട്ട ചങ്കന്‍??? ഓ മറന്നു ഇതാണ് ഇരട്ട ചങ്കു എന്ന് പറഞ്ഞത് അല്ലേ എന്നും അഡ്വക്കറ്റ് ചോദിക്കുന്നു ഫെയ്‌സ്ബുക്കിലൂടെയാണ് അഡ്വക്കറ്റിന്റെ വിമര്‍ശനം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Loading...

പൗരത്യനിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനിറങ്ങി മനുഷ്യ മഹാശ്രുങ്ക് ല തീർത്തു ആളുകളെ പറ്റിച്ചു ഇതുവരെ തുടർന്ന യുദ്ധങ്ങളും പൊറോട്ട നാടകങ്ങളും മാറ്റിവെച്ചു പെട്ടെന്ന് മുഖ്യ മന്ത്രി പിണറായി വിജയനും ആരിഫ് മുഹമ്മദ്‌ ഖാനും ഭായി –ഭായി !!!!!!

കഷ്ട്ടം രാഷ്ട്രീയ നേട്ടങ്ങൾക്കും കേവലം വോട്ടുകൾക്കും വേണ്ടി മാത്രം കേരളജനതയുടെ അറിവില്ലായ്മയും സ്നേഹവും കലർന്ന മനസ്സടുത്തു അമ്മാനമാടാൻ നിങ്ങള്ക്ക് എങ്ങനെ ഡയ്‌ ര്യം വന്നു??? ഇരട്ട ചങ്കൻ??? ഓ മറന്നു ഇതാണ് ഇരട്ട ചങ്കു എന്ന് പറഞ്ഞത് അല്ലേ??? 😉😉 നിങ്ങൾ ആരുടെ കൂടെയാണെന്നുള്ളത് ഞങ്ങൾ മലയാളികൾ എന്നേ തിരിച്ചറിഞ്ഞിരുന്നു 🙄🙄🙄🙄നിങ്ങൾക്കു മുസ്‌ലിം സഹോദരങ്ങൾ എന്ന് പറഞ്ഞാൽ കേവലം വോട്ടു ബാങ്കുകൾ മാത്രമാണല്ലേ????? 😢😢😢പൗരത്വനിയമഭേദഗതിക്കെതിരെ ഉണ്ടായ പ്രമേയനാടകം തുടർന്നുണ്ടായ തട്ടുപൊളിപ്പൻ ചവിട്ടു നാടകങ്ങൾ ഒക്കെ കഴിഞ്ഞു ഗവർണറുമായി കെട്ടിപ്പിടിച്ചു എപ്പോൾ ഭായി ഭായി അല്ലേ???? 🙃🙃🙃 ഇടതുമുന്നണി അധികാരത്തിൽ വന്നാൽ ബാറുകൾ തുറക്കില്ല എന്ന് പറഞ്ഞ kpac lalitha യെയും ഇന്നച്ചനെയും മലയാളി മറന്നിട്ടില്ല ഇ പ്പോൾ രണ്ടു പേരും ഡാൻസ് ബാറിലേക്കുള്ള പ്രാക്ടീസ് നടത്തുന്ന തിരക്കിൽ എന്ന് കേട്ടു 😂😂😂 നിങ്ങൾ നാലു വോട്ടിനു ഏതു പരട്ട പണിയുമെടുക്കയും ഏതു പാവാട വള്ളിയിൽ തൂങ്ങുകയും ചെയ്യും എന്നത് തത്വത്തിൽ മലയാളി അംഗീകരിച്ച കാര്യമാണ് 🤣🤣🤣
CAAക്കെതിരായ പ്രക്ഷോഭം തുടരും, ഇനി ഉറക്കമില്ലാത്ത രാത്രികളാണ് എന്ന് പറഞ്ഞിട്ട് ഗവർണറെ കെട്ടിപ്പിടിച്ചുള്ള ആ ഒന്നൊന്നര നിൽപ്പുണ്ടല്ലോ അതു പൊളിച്ചു 🤭🤭

പ്രിയപ്പെട്ട മലയാളികളെ നിങ്ങൾ വഞ്ചിതരാവരുത്, ഇന്ത്യയിൽ ഒരു നിയമം വന്നാൽ അതനുസരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്, കേരളം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് അല്ല, വോട്ട് ബാങ്കിൽ കണ്ണ് വച്ചുള്ള ഈ രാഷ്ട്രീയപൊറോട്ട നാടകങ്ങൾ മലയാളിയെ വീഴ്ത്തില്ല, വീഴരുത് !!!മലയാളിയുടെ രാഷ്ട്രീയം വിവേചനത്തിന്റേതാവട്ടെ