മണ്ടന്‍ പണികള്‍ ചെയത് ജനങ്ങളെ പറ്റിക്കലാണോ ഈ ഇരട്ടചങ്കന്റെ പണി; കുറിപ്പ്‌

പൗരത്വ ഭേതഗതി നിയമത്തിനെതിരെ സിപിഎമ്മും പിണറായി വിജയനും നടത്തുന്ന മണ്ടന്‍ നയങ്ങളെ പരിഹസിച്ച് അഡ്വക്കറ്റേ വിമല ബിനു ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു. ഡിസംബര്‍ 12 നു പാസ്സാക്കിയ നിയമത്തിനെതിരെ ആദ്യം കാലണക്ക് വിലയില്ലാത്ത ഒരു പ്രമേയം പാസ്സാക്കി ????????സഖാകളെ വേഗം തള്ളി ക്കോ…. ഈ മണ്ടന്‍ പണി ഏതായാലും ശിക്കാരി ശംബുവിന്റെ വെടി പോലായി കുറിക്കു കൊണ്ട് ഈ വിവരം ദേശീയ മാധ്യമങ്ങളടക്കവും റിപ്പോര്‍ട്ട് ചെയ്‌തെന്ന് അഡ്വക്കറ്റ് പറയുന്നു,

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

Loading...

പ്രിയ മുഖ്യമന്ത്രി, ഞങ്ങളുടെ ഇരട്ട ചങ്കന്‍, പ്ലീസ് കേരളത്തെ അങ്ങ് നാണം കെടുത്തരുത് ??????????????, ശരിയാണ് പൗരത്യ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്, ജനാധിപത്യ ഇന്ത്യ തുടരണം, മതനിര പേക്ഷത വേണം, 59 ഹര്‍ജികളാണ് ഈ വിഷയത്തില്‍ കോടതിയുടെ പരിഗണനയിലുള്ളത്….

സഖാക്കള്‍ക്ക് പെട്ടെന്ന് ആണ് ഓര്‍മ വന്നത് നമുക്ക് കുറക്കാമോ പറ്റില്ല ഇടപെട്ടില്ലെങ്കില്‍ മുസ്ലിം വോട്ടുകള്‍,,, ശബരിമല പോലല്ല ഇതു ,,,, വേഗം പണി തുടങ്ങിയെ മതിയാവൂ…… ഡിസംബര്‍ 12 നു പാസ്സാക്കിയ നിയമത്തിനെതിരെ ആദ്യം കാലണക്ക് വിലയില്ലാത്ത ഒരു പ്രമേയം പാസ്സാക്കി ????????സഖാകളെ വേഗം തള്ളി ക്കോ…. ഈ മണ്ടന്‍ പണി ഏതായാലും ശിക്കാരി സംബുവിന്റെ വെടി പോലായി കുറിക്കു കൊണ്ട് ഈ വിവരം ദേശീയ മാധ്യമങ്ങളടക്കവും report ചെയ്തു……

അടുത്തത് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യണം പ്രതിപക്ഷ നേതാവ് കേസ് കൊടുത്തിട്ടു ഒരു മാസമായി അപ്പോള്‍ നമ്മുടെ വോട്ടു???? ങ്ങേ അതുറപ്പിക്കണ്ടെ???? പോവുന്ന പോക്കിന് പ്രൊവിഷന്‍സ് ഒന്നും നോക്കാന്‍ സഖാവെ നേരം കിട്ടിയില്ല, അല്ലെങ്കിലും എന്തിനാ ആര്‍ട്ടിക്കിള്‍സ് ഒക്കെ പ ടിക്കുന്നത് ഞങ്ങളുടെ കണ്ണൂരില്‍ ഇങ്ങനെയാണ്, വെട്ടൊന്ന് മുറി രണ്ടു ????????വെട്ടണം എന്നു തീരുമാനിച്ചാല്‍ വെട്ടും അതിനു ഏതു കത്തി, വടിവാള്‍ എന്നതൊന്നും പ്രശ്‌നമല്ല,,,,43 amendment പ്രകാരം ശ്രീ പിണറായി വിജയന്‍ സഖാവിനു കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലയില്‍ ഈ നിയമത്തിന്റെ നിയമസാധുധ ചോദ്യം ചെയ്യാന്‍ കഴിയും

ഒറ്റപ്പോക്ക് ഒറ്റ വെട്ടു അതാണ് പാര്‍ട്ടി നയം ഇങ്ങനെയൊക്കെ ചിന്തിഞ്ചു ഇരട്ടച്ചങ്കു ബ്രോസ് എല്ലാവരും കൂടി ഭരണഘടനയുടെ 131ആര്‍ട്ടിക്കിള്‍ പ്രകാരം കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ ഒരു suit അങ്ങ് ഫയല്‍ ചെയ്തു ഇതിനിടക്ക് ഭരണഘടനയില്‍ 42 amendment 43amendment ഒക്കെ വന്നത് ആരറിയാന്‍?????അതോ അറിഞ്ഞിട്ടും നടിക്കുന്നതോ????

സഖാവെ വെട്ടു പാളി പൗരത്വ ഭേദഗതി നിയമം രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമല്ല,,, suit നു വ്യവഹാര കാരണം വേണം ഇങ്ങനെ നിലനില്‍ക്കില്ലാത്ത കേസും പറഞ്ഞു അങ്ങോട്ട് ചെന്ന് അടിവാങ്ങി കേരളത്തെ വീണ്ടും നാറ്റിക്കും അതിനു സംശയം ഇല്ല

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിനെതിരെ കാലണക്ക് വിലയില്ലാത്ത പ്രമേയം പാസ്സാക്കി ഞങ്ങളെ ഞെട്ടിച്ച, ഇപ്പോഴിതാ അടുത്ത പണി നല്ല രീതിയില്‍ cost അടക്കാനും തള്ളികിട്ടാന്‍ ചാന്‍സുള്ള suit ഫയല്‍ ചെയ്തു വീണ്ടും വീണ്ടും തെളിയിച്ചു തരുന്നു

സംശയം ചോദിക്കട്ടെ???? മനപൂര്‍വ്വമാണ് അല്ലേ???? അതോ ഈ ഇരട്ടചങ്കിന്റെ കുഴപ്പം ആണോ ഈ ഡബിള്‍ ഗെയിം???? സുഹൈബ്, ശരത്ലാല്‍ കൃപേഷ് കൊല കേസുകള്‍ നടത്താന്‍ കാണിച്ച ശുഷ്‌കാന്തി ഇതിലും കാണിച്ചാല്‍ മതിയാരുന്നു ഏതായാലും നാണം കെടുവാന്‍ മലയാളികു ഈ ജന്മം പിന്നെയും ബാക്കി !’