യോനിക്കുള്ളില്‍ പുകയില വയ്ക്കുന്ന സ്ത്രീകള്‍; കാരണം അറിഞ്ഞാല്‍ ഞെട്ടും

ലഹരിക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്ക പെടുന്ന ഒന്നാണ് പുകയില. നമ്മുടെ കൊച്ചു കേരളത്തിലും ഇതിന്റെ ഉപയോഗം വളരെ വലുതാണ്. ലഹരിക്ക് ഉപയോഗിക്കുന്നെങ്കിലും പുകയില ആരോഗ്യത്തിന് ഹാനികരവുമാണ്. ക്യാന്‍സര്‍ പോലുള്ള മാരകമായ പല രോഗങ്ങള്‍ക്കും പലപ്പോഴും കാരണം ആകുന്നത് പുകയില ആണ്. ഇത്രയും ഒക്കെ അപകടം നല്‍കുന്നത് ആണ് പുകയില എന്ന് അറിഞ്ഞിട്ടും ഉപയോഗം ഒരു തരി പോലും കുറയുന്നില്ല. എന്നാല്‍ പുകയില ഉപയോഗത്തില്‍ ഏവരെയും ഞെട്ടിക്കുന്ന ഒരു വിഭാഗമുണ്ട് അതും സ്ത്രീകള്‍. യോനിയില്‍ പുകയില വയ്ക്കുകയാണ് ചില സ്ത്രീകള്‍.

ഒരു പക്ഷെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരിക്കലും ഇത് വിശ്വസിക്കാന്‍ ആവില്ല. മാത്രമല്ല അമ്പരപ്പും തോന്നിയേക്കാം. എന്നാല്‍ ഈ സംഭവം വാസ്തവമാണ്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ആണ് ഇത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത് ഇരിക്കുന്നത്. ഇത്തരത്തില്‍ പുകയില യോനിക്കുള്ളില്‍ വെച്ചാല്‍ ലൈംഗിക ബനധത്തിലേര്‍പ്പെടുമ്പോള്‍ കൂടുതല്‍ ലൈംഗികത അനുഭവിക്കാന്‍ ആകും എന്ന പ്രചരണത്തെ തുടര്‍ന്നാണ് സ്ത്രീകള്‍ ഇത് ചെയ്യുന്നത്. എന്നാല്‍ യോനിയില്‍ പുകയില വെച്ച പലരിലും പിന്നീട് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും അസുഖങ്ങളും ഉണ്ടായി. ഇപ്പോള്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ആരോഗ്യവിദഗ്ധര്‍ ഈ ഞെട്ടിക്കുന്ന സംഭത്തിനെതിരെ ശക്തമായ ബോധവത്കരണം നടത്തുകയാണ്.

Loading...

‘ലൈംഗികസുഖം വര്‍ധിപ്പിക്കുമെന്ന ധാരണയിലാണ് സ്ത്രീകള്‍ ഇത് ചെയ്യുന്നത്. എന്നാല്‍ പുകയില വയ്ക്കുമ്പോള്‍ അതിന്റെ തീവ്രത കൊണ്ട് യോനിയിലെ പേശികള്‍ പെട്ടെന്ന് മുറുകുകയും അയയുകയും ചെയ്യുകയാണ്. അത്രമാത്രമേ ഒരു പ്രതികരണം എന്ന നിലയ്ക്ക് സംഭവിക്കുന്നുള്ളൂ. ഈ അനുഭവത്തെ തെറ്റിദ്ധരിക്കുകയാണ് സ്ത്രീകള്‍. എന്നാല്‍ പിന്നീട് ഇതുണ്ടാക്കുന്ന മാരകമായ പ്രശ്നങ്ങളെക്കുറിച്ച് ഇവര്‍ ബോധവതികളല്ല. ക്യാന്‍സര്‍ ഉള്‍പ്പെടെ പല അസുഖങ്ങളിലേക്കും ഈ ശീലം അവരെയെത്തിച്ചേക്കാം…’- ബോധവത്കരണത്തിന് നേതൃത്വം നല്‍കുന്ന പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.അബ്ദുലേ ഡെയ്പ് പറയുന്നു.

സ്ത്രീകളുടെ ഈ ഉപയോഗത്തിനെത്തിക്കുന്ന പുകയില പലപ്പോഴും പല കെമിക്കലുകളുമായി ചേര്‍ത്ത് സംസ്‌കരിച്ചെടുത്തവയാണെന്നും ഗുരുതരമായ ലൈംഗികരോഗങ്ങള്‍ തന്നെ ഇത് ഇവരിലുണ്ടാക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആഫ്രിക്കയിലുള്ള വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ഡോക്ടര്‍മാരും, സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഈ വിഷയം ഇപ്പോള്‍ ഗൗരവമായി ഏറ്റെടുത്തിരിക്കുകയാണ്. സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക, അവരുടെ നിലവിലെ ആരോഗ്യം വിലയിരുത്തുക ഇതിന് അടിപ്പെട്ട് പോയവരെ സാധാരണനിലയിലേക്കെത്തിക്കുക എന്നതെല്ലാമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

അതേസമയം മറ്റൊരു സംഭവത്തിൽ ഇരുമ്പ് പൈപ്പ് സെക്സ് ടോയ് ആയി ഉപയോഗിച്ച യുവാവിന്റെ ലിംഗം പൈപ്പിൽ കുടുങ്ങി. 21 വയസുള്ള ഇയാളുടെ ലിംഗം പൈപ്പിൽ കുടുങ്ങി. ലിംഗം പൈപ്പിൽ കുടുങ്ങി അഞ്ച് ദിവസം പിന്നിട്ടതോടെ അഴുകാൻ തുടങ്ങി. ഇതോടെ ആണ് യുവാവ് ആശുപത്രിയിൽ എത്തിയത്. തായ്‌ലൻഡിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ലിംഗം ഇരുമ്പ് പൈപ്പിനുള്ളിൽ കുടുങ്ങിയത് മനസ്സിലായ യുവാവ് പുറത്തെടുക്കാൻ ആയി പല തരത്തിലുള്ള എണ്ണകളും (ലൂബ്രികേറ്റ്) പരീക്ഷിച്ചു. എന്നാല്‍ സ്വന്തം പരിശ്രമം ഒന്നും  ഫലം കണ്ടില്ല. നാണക്കേട് മൂലം അഞ്ച് ദിവസം വേദന സഹിച്ച് വീടിനുളളില്‍ കഴിയുകയായിരുന്നു യുവാവ്.

എന്നാല് ദിവസങ്ങൾ പിന്നിട്ടതോടെ ലിംഗം അഴുകാൻ തുടങ്ങി ഇതോടെ കടുത്ത വേദനയും അനുഭവപ്പെട്ടു ഇതോടെ ആണ് യുവാവ് വൈദ്യ സഹായം തേടാൻ തീരുമാനിച്ചത്.

ഈ ഞായറാഴ്ചയാണ് യുവാവ് ബാങ്കോക്കിലെ ആശുപത്രിയെ സമീപിച്ചത്.  ഡോക്ടര്‍മാരുടെ സഹായത്തോടെ പൈപ്പില്‍ നിന്ന് ലിംഗം പുറത്തെടുത്തെങ്കിലും അറ്റം നീരായി, രക്തം ഒഴുകുകയായിരുന്നു. 

മൂന്ന് മണിക്കൂര്‍ സമയം എടുത്താണ് ലിംഗം പുറത്തെടുത്തത്. ലിംഗത്തിന്‍റെ ചര്‍മ്മം കുറച്ചുകൂടി അഴുകിയിരുന്നെങ്കില്‍ പൂര്‍ണ്ണമായും അയാള്‍ക്ക് ലിംഗം നഷ്ടമാകുമായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.