അഗപെ ചര്‍ച്ചില്‍ സുവിശേഷ യോഗം മാര്‍ച്ച് 27,28 തീയതികളില്‍

സണ്ണിവെയ്ല്‍: അഗപെ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27,28 തീയതികളില്‍ പ്രത്യേക സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. സണ്ണിവെയ്ല്‍ ബെല്‍റ്റ് ലൈനിലുള്ള അഗപെ ചര്‍ച്ചില്‍ നടക്കുന്ന യോഗങ്ങളില്‍ സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനും, പ്രാസംഗികനുമായ റവ. ക്രിസ് ജാക്‌സണ്‍ പ്രസംഗിക്കും. ഈ ദിവസങ്ങളില്‍ വൈകിട്ട് 7 മുതല്‍ 9 മണിവരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ അഗപെ വര്‍ഷിപ്പ് ടീം പ്രയിസ് ആന്‍ഡ് വര്‍ഷിപ്പിന് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 972-3258633

Loading...