ഒരു ദിവസം ഇതെല്ലാം ഞാന്‍ തിരിച്ചു ചെയ്തു തരാം. ചേച്ചി, അനിയത്തിയുടെ വാക്കു കേട്ട് എന്റെ ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങിപ്പോയി- അഹാന കൃഷ്ണ

ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ സ്വീകാര്യത നേടിയ താരമാണ് അഹാന കൃഷ്ണ. അഭിനയത്തിലൂടെ മാത്രമല്ല എഴുത്തിലൂടെയും അഹാന ആരാധകരെ കൈയ്യിലെടുക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞനിയത്തി ഹന്‍സികയെക്കുറിച്ച് അഹാന പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇങ്ങനെയൊരു ഫോട്ടോയും കുറിപ്പും പങ്കുവച്ചതിന് ഹന്‍സിക തന്നെ കൊല്ലും എന്ന രസകരമായ മുഖവുരയോടെയാണ് അഹാനയുടെ പോസ്റ്റ്. തല ചരിച്ച് കിടന്നുറങ്ങുന്ന ഹന്‍സികയാണ് ചിത്രത്തില്‍! ചിത്രം പങ്കുവെച്ച് കൊണ്ട് അഹാന പറയുന്നതിങ്ങനെ… ‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹന്‍സികയ്ക്ക് പനിയും തലവേദനയുമുണ്ട്. അവള്‍ക്ക് ക്ഷീണവുമുണ്ട്. എന്നിങ്ങനെ എഴുതിക്കൊണ്ടാണ് അഹാനയുടെ പോസ്റ്റ് തുടങ്ങുന്നത്.

Loading...

 

View this post on Instagram

 

Hansu will probably kill me for this. But nevertheless , I wanted this to be on my feed. So Hansika has been quite feverish and sick for the past 3-4 days with a head-ache and most things annoying. And I think she was hyping things up maybe by a 5% just for a little attention. Since we are a home of many kids , such drama is barely given any serious attention. We’d just be like .. ‘Okay just go and sleep. You’ll be fine’ 😛 . . So yesterday night she complained of having a baaad headache. She is the one who usually is the last to sleep. Y’day night she wore her night clothes and a sweater and ran to the bed-room first. And she asked me .. ‘Ammu can you please come to the room?’ . . . Then she started asking for favours 1 by 1. Can you massage my head. Can you take my Otrivin. And a couple of things. I got into the bed to massage her head and she wanted to me to do it for quite some time .. so she was appreciating it in the middle of sleep.. by saying oh Wow , So Nice and all that! 😂 . . And then she remembered she wanted her eye mask from the ground floor. So she asked me.. Pleeeeaase can you take that for me. . . Let me tell you… I’m a really lazy person and I honestly don’t like doing too many things. But still I said Ohhhkay and got up to go get it. When I reached the door.. Hansu told me in a half-sleepy voice ..”Ammu I know I’m asking you for too many things.. but One day..I’ll return it to you Okay”. My heart broke into a 500 pieces. I picked it all up and went and got her the eye-mask which says “Sweet Dreams” 🌃

A post shared by Ahaana Krishna (@ahaana_krishna) on Aug 15, 2019 at 11:47pm PDT

ലൂക്കയിലെ അഹാനയുടെ കഥാപാത്രം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിഹാരിക എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം സഹോദരി ഹന്‍സികയായിരുന്നു അഭിനയിച്ചിരുന്നത്.