Business Markets

എയര്‍ ഇന്ത്യ വില്‍പ്പന; തല്‍ക്കാലം ഓഹരികള്‍ വില്‍ക്കില്ല

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. അതേസമയം, വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്ന് യോഗം വിലയിരുത്തി‍.

“Lucifer”

കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്നാണു എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. തുടക്കത്തില്‍ മേയ് ഒന്നായിരുന്നു അവസാന തീയതിയായി നിശ്ചിയിച്ചിരുന്നത്. എന്നാല്‍ പിന്നീടത് മേയ് 31ലേക്കു നീട്ടിയെങ്കിലും വില്‍പ്പന നടന്നില്ല.

വ്യോമയാന മന്ത്രാലയമാണ് ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട താല്‍പര്യപത്രം ക്ഷണിച്ചത്. അയ്യായിരം കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. കമ്പനിയുടെ മാനേജ്‌മെന്റ്, ജീവനക്കാര്‍ അല്ലെങ്കില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചു മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

Related posts

പുത്തൻ ഫീച്ചറുമായി ഫേസ്ബുക്ക് ലൈറ്റ്

ഹോണ്ട കാര്‍സ് ഇന്ത്യ 2.24 ലക്ഷം കാറുകള്‍ തിരികെ വിളിച്ചു.

subeditor

പ്രളയബാധിതര്‍ക്കായ് ഡോ. ബോബി ചെമ്മണൂര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ബ്ലൂമൂണ്‍ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു.

subeditor

ബെന്‍ലി ബെന്റൈഗയുടെ വിതരണം ജനുവരിയില്‍ ആരംഭിക്കും.

subeditor

ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ്‌ ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്

pravasishabdam online sub editor

എം എ യൂസഫലിയുടെ മകള്‍ ഷഫീന ഇന്ത്യയിലും ശ്രീലങ്കയിലും ഹോട്ടല്‍ ശൃംഖലകള്‍ ആരംഭിക്കുന്നു.

subeditor

ഗോള്‍ഡ് ബോണ്ടുകള്‍ നവംബര്‍ 26 ന് പലിശ 2.75 ശതമാനം

subeditor

സമ്പത്തിൽ മുന്നേറി മുകേഷ‌് അമ്പാനി, ഫോബ്‌സ് പട്ടികയിൽ ആറ‌് സ്ഥാനങ്ങൾ കയറി 13ലെത്തി

സ്വര്‍ണ്ണത്തിനു വിലകുറയുന്നു, ഗള്‍ഫ് മലയാളികള്‍ക്കു സ്വര്‍ണ്ണംവാങ്ങിക്കാന്‍ സുവര്‍ണ്ണാവസരം!

subeditor

കൊച്ചിയിൽ ആഢംബര വില്ലകൾ റെഡി. വാങ്ങുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ഷോപ്പിങ്ങ് വൗച്ചർ.

subeditor

ബോബി ചെമ്മണ്ണൂര്‍ ശ്രീ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ അംഗമായി