Featured Gulf

യാത്രക്കാര്‍ക്ക് ചെവി വേദന, കോഴിക്കോട്ടേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മസ്‌കറ്റ്  : വിമാനത്തിനുള്ളിലെ മര്‍ദ്ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനാല്‍ മസ്‌കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി. എയര്‍ ഇന്ത്യയുടെ ഐഎക്‌സ്-350 എന്ന വിമാനമാണ് പറന്നുയര്‍ന്ന ശേഷം മസ്‌കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്.

നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു. ഇതിന് പിന്നാലെ മറ്റുള്ളവര്‍ക്ക് ചെവി വേദനയും ആരംഭിച്ചു. ഇതോടെയാണ് വിമാനം നിലത്തിറക്കി തകരാര്‍ പരിഹരിച്ചത്. എയര്‍ക്രാഫ്റ്റ് പ്രഷറൈസേഷന്‍ കൃത്യമാക്കിയ ശേഷമാണ് വിമാനം വീണ്ടും യാത്ര ആരംഭിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരെ മെഡിക്കല്‍ ഏരിയയിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. മൂന്ന് കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിങ് 737-8  വിമാനത്തില്‍ ഉണ്ടായിരുന്നത്.

Related posts

സയനൈഡ് കൊല:മകനേ കൊന്ന ശേഷവും അവൾ വിളിക്കുമായിരുന്നു, സോഫിയെ കണ്ടത് നല്ല മരുമകളായി,

subeditor

അസഹിഷ്ണുതകളെ ആശയ സംവതാങ്ങളിലൂടെ തുറന്നുകാണിക്കുക കെ.കെ.ഐ.സി. ഖുര്ആന് സമ്മേളനം

subeditor

യൂറോപ്പ് തളർന്ന് കിതയ്ക്കുന്നു, ഇന്ത്യ വളരുന്നു

subeditor

അബുദാബി എയർ ഇന്ത്യാ വിമാനത്തിൽ ബിരിയാണിയിൽ കുപ്പിച്ചില്ല്.

subeditor

മസ്കറ്റിൽ ചങ്ങന്നൂർ സ്വദേശി തൂങ്ങിമരിച്ചു

subeditor

ഭര്‍ത്താവിനെ പ്രേമിച്ച് വശത്താക്കുമെന്ന് യുവതിയുടെ ഭീഷണി; ഭാര്യ രംഗത്തെത്തിയതോടെ സംഭവിച്ചത്

ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയ്ക്കും സുവര്‍ണാവസരം!

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയംകാരൻ പീറ്ററും, കോട്ടയത്തും ഫ്ലക്സ് ഉയർന്നു

subeditor

സൗദി എയൽലൈൻസ് അഴിച്ചു പണിയുന്നു

subeditor

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡോക്ടറായി ആള്‍മാറാട്ടം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു

കുവൈറ്റിൽ നികുതിയും ഫീസുകളും കൊണ്ട് പ്രവാസി വലയുന്നു, വരുമാനം ഊറ്റികുടിക്കാൻ സർക്കാർ

subeditor

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് ഐക്യരാഷ്ട്രസഭ